General Knowledge

പൊതു വിജ്ഞാനം – 108

ഒരു വോളിബോൾ ടീമിലെ അംഗങ്ങൾ ? Ans: ആറ്

Photo: Pixabay
 • ഓപ്പറേഷൻ ഡെസർട്ട്സ്റ്റോം നടന്നതെന്ന്? Ans: 1991-ൽ
 • ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ~ ആസ്ഥാനം? Ans: മുംബൈ
 • ഓട്ടൻതുള്ളലിന്‍റെ ഉപജ്ഞാതാവ് ആര്? Ans: കുഞ്ചൻനമ്പ്യാർ
 • ഓടനാട് എന്നറിയപ്പെടുന്ന സ്ഥലം ? ( കൊല്ലം , കായംകുളം , കോട്ടയം , പത്തനംതിട്ട ) Ans: കായംകുളം
 • ഓടനാട് ‌ എന്നറിയപ്പെട്ട സ്ഥലം Ans: കായംകുളം
 • ഓജസ് ഡിസാൽഡോ അഗ്‌നിപർവ്വതം മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? Ans: തെക്കേ അമേരിക്ക
 • ഓച്ചിറ പര ബ്രഹ്മക്ഷേത്രത്തിന്‍റെ പ്രത്യേകത എന്താണ് ? Ans: വിഗ്രഹമോ. ചുറ്റമ്പലമോ ഇല്ലാത്ത ക്ഷേത്രം
 • ഓംകാർ ഗ്വോസാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: വ്യവസായ മാന്ദ്യത
 • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി? Ans: സി.കെ.ലക്ഷ്മണൻ
 • ഒളിമ്പിക്സിന് വേദിയാകുന്ന ഒന്നാമത്തെ ദക്ഷിണമേരിക്കൻ രാജ്യമാണ്? Ans: മെക്സിക്കോ
 • ഒളിമ്പസ് കൊടുമുടി എവിടെ സ്ഥിതി ചെയ്യുന്നു? Ans: ചൊവ്വ
 • ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം? Ans: 1928
 • ഒളിംപിക്സ് ൽ വ്യതിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യകാരൻ ? Ans: അഭിനവ് ബിന്ദ്ര
 • ഒളിംപിക്സ് ൽ അത് ല ററി ക്ക്‌ ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യാകാരി? Ans: പി ടി ഉഷ
 • ഒളിംപിക്സ് എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത് ? Ans: 4
 • ഒളിംപിക്സിലെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണ്ണ നേട്ടത്തിന് ഉടമ? Ans: ഉസൈൻ ബോൾട്ട്
 • ഒളപ്പമണ്ണ ആരുടെ അപരനാമമാണ്? Ans: സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
 • ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ള മൂലകങ്ങൾ അറിയപ്പെടുന്ന പേര്? Ans: ഐസോടോപ്പുകൾ
 • ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ? Ans: മഹാത്മാ ഗാന്ധി സർവകലാശാല
 • ഒരു വോളിബോൾ ടീമിലെ അംഗങ്ങൾ ? Ans: ആറ്
 • ഒരു വാഹനം മൊത്തം ദൂരത്തിന്‍റെ പകുതി 80 മീറ്ററും ബാക്കി ദൂരം 10 ശതമാനം കുറവ് വേഗത്തിലും മണിക്കുറിൽ യാത്രചെയ്തു. 2 മണിക്കുർ കൊണ്ട് എത്തിച്ചേർന്നാൽ ദൂരം എത്ര? Ans: 151.6 മീറ്റർ
 • ഒരു വസ്തുവിൽ ബലം പ്രയോഗിച്ചാൽ അതിന് സ്ഥാനാന്തരം ഉണ്ടാകുന്നില്ലെങ്കിൽ പ്രവൃത്തിയുടെ അളവ്? Ans: പൂജ്യം
 • ഒരു വസ്തുവിന്‍റെ പ്രവേഗം ഇരട്ടിക്കുമ്പോൾ …… കൂടി ഇരട്ടിക്കുന്നു Ans: ആക്കം
 • ഒരു വസ്തുവിന്‍റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം? Ans: പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത )
 • ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത് ? Ans: 27
 • ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും? Ans: പതിമൂന്ന്
 • ഒരു ലിറ്റര് ജലത്തിന്‍റെ ഭാരം Ans: 1000 ഗ്രാം
 • ഒരു രാജ്യസ്നേഹി എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതിയത്? Ans: ജി.പി.പിള്ള
 • ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്രയാണ്? Ans: 6 വർഷം
 • ഒരു രാജ്യസഭാ അംഗത്തിൻറെ കാലാവധി? Ans: 6 വർഷം
 • ഒരു മില്ലിലിറ്റർ രക്തത്തിൽ എത്ര ശ്വേതരക്താണുക്കൾ കാണപ്പെടും ? Ans: 5000 മുതൽ10000 വരെ
 • ഒരു ബഹിരാകാശ പേടകം നിയന്ത്രിച്ച ആദ്യ വനിത ആര്? Ans: എയ്‌ലിൻകോളിൻസ്
 • ഒരു ഫുട്ബോൾ ഗ്രൗണ്ടിനു വേണ്ട വീതി എത്രയാണ് ? Ans: 90മീറ്റർ
 • ഒരു പൗണ്ട് എത്ര കിലോഗ്രാം Ans: 0.454
 • ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിൽ ഉൾപ്പെടാത്ത പ്രാഥമിക വർണ്ണം ചേരുമ്പോൾ എന്താണ് സംഭവിക്കുന്നത് ? Ans: ധവള പ്രകാശം ലഭിക്കുന്നു
 • ഒരു ദ്രാവകം അതിദ്രാവകം ആയി തീരുന്ന താപനില? Ans: ലാംഡ പോയിന്‍റ്
 • ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം? Ans: 8
 • ഒരു ചാലകത്തിന്‍റെ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില? Ans: ക്രിട്ടിക്കൽ താപനില
 • ഒരു കമ്പ്യൂട്ടർ ഹാർഡ് വെയറിനേയും ഓപ്പറേറ്റിംഗ് സിസ്റ്റത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം? Ans: BlOS
 • ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ എന്നറിയപ്പെടുന്നവ ഏതു? Ans: ഹരീത സസ്യങ്ങൾ
 • ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാന് ‍ എത്ര ദിവസം വേണം ? Ans: 28
 • ഒരു അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞുസഞ്ചരിക്കുന്ന പ്രതിഭാസം? Ans: ഡിഫ്രാക്ഷൻ
 • ഒരിക്കലും യുദ്ധത്തിൽ ‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ് ‌? Ans: സിറ്റ്സർലണ്ട് ‌
 • ഒരാൾക്ക് എത്രവർഷം ഇന്ത്യയിൽ താമസിച്ചാലാണ് പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുന്നത്? Ans: 5
 • ഒഫ്താല്മോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? Ans: കണ്ണ്
 • ഒന്നിലധികം രാജ്യസഭാംഗങ്ങളുള്ള ഏക കേന്ദ്ര ഭരണ പ്രദേശം ഏത്? Ans: ഡൽഹി
 • ഒന്നാമത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം? Ans: പാടലീപുത്രം
 • ഒന്നാംലോക മഹായുദ്ധം ആരംഭിച്ചത്? Ans: 1914
 • ഒന്നാംപഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷമേത്? Ans: 1951
 • ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ‘മാത്സാ പ്രവാസ്’ എന്ന മറാത്താ ഗ്രന്ഥം രചിച്ചത്? Ans: വിഷ്ണു ഭട്ട് ഗോഡ്സേ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!