General Knowledge

പൊതു വിജ്ഞാനം – 107

കണ്ണുമാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മാറ്റിവെക്കുന്ന പ്രധാന ഭാഗം? Ans: കോർണിയ

Photo: Pixabay
 • കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? Ans: നാഗർഹോൾ ദേശീയോദ്യാനം
 • കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി : Ans: വി.ഒ. ചിദംബരംപിളള
 • കനിഷ്കന്‍റെ കൊട്ടാരം വൈദ്യൻ? Ans: ചരകൻ
 • കനിഷ്കൻ കാശ്മീരിൽ നിർമ്മിച്ച നഗരം? Ans: കനിഷ്കപുരം
 • കനാലുകളഉടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? Ans: പാകിസ്ഥാൻ
 • കഥാപാത്രത്തിന്‍റെ സൃഷ്ടാവാര് -> ബ്രാംസ് റ്റോക്കർ Ans: ഡ്രാക്കുള
 • കഥാപാത്രത്തിന്‍റെ സൃഷ്ടാവാര് -> ഫ്രാങ്കന്‍സ്റ്റീൻ Ans: മേരി ഷെല്ലി
 • കഥകളിയുടെ ക്രിസ്തീയാനുകരണമായ ചവിട്ടുനാടകം ആവിർഭവിച്ചത് ആരുടെ കാലത്താണ്? Ans: പോർച്ചുഗീസുകാരുടെ
 • കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ? Ans: കൊട്ടാരക്കര
 • കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടിയുടെ ആത്മകഥ? Ans: തിരനോട്ടം
 • കത്രിക എത്രാം വർഗ ഉത്തോലകമാണ്? Ans: ഒന്നാം വർഗം
 • കണ്‍സ്യൂമർ ‍ പ്രൊട്ടക്ഷൻ ‍ നിയമം ഇന്ത്യയിൽ ‍ നിലവിൽ ‍ വന്ന വർഷം Ans: 1986
 • കണ്വ വംശം സ്ഥാപിച്ചത് ? Ans: വാസുദേവകണ്വന്‍
 • കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം? Ans: കണ്ണൂർ
 • കണ്ണൂര്‍ ജില്ലയില്‍ എവിടെയാണ് നാവിക അക്കാദമി? Ans: ഏഴിമല
 • കണ്ണൂരിലെ സെന്‍റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്? Ans: ഫ്രാൻസിസ്കോ ഡി അൽമേഡ (1505)
 • കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ്? Ans: എ.കെ ഗോപാലൻ (1936)
 • കണ്ണുമാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മാറ്റിവെക്കുന്ന പ്രധാന ഭാഗം? Ans: കോർണിയ
 • കണ്ണുനീരിലടങ്ങിയ രോഗാണുക്കളെ നശിപ്പിക്കുന്ന എൻസൈ൦ ? Ans: ലൈസോസം
 • കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ് ? Ans: കോൺവെക്സ്
 • കണ്ണിലെ മർദ്ദം കൂടി, നേത്രനാഡിക്ക് കേട് പറ്റുന്നത് മൂലം കാഴ്ച നഷ്ടപ്പെടുന്ന രോഗം? Ans: ഗ്ലോക്കോമ.
 • കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ? Ans: വൈറ്റമിൻ എ
 • കണ്ണിന് ഏറ്റവും സുഖകരമായ നിറം ? Ans: പച്ച
 • കണ്ണിനുണ്ടാകുന്‌ സ്വഭാവിക വൈകല്യങ്ങൾ ഏതെല്ലാം? Ans: ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി.
 • കണ്ണകിയുടെ കഥയായ ചിലപ്പതികാരം രചിച്ചതാര്? Ans: ഇളങ്കോ അടികൾ
 • കണിക്കൊന്നയുടെ ശാസ്ത്രീയ നാമം ? Ans: കാഷ്യ ഫിസ്റ്റുല
 • കണിക്കൊന്ന ദേശീയ പുഷ്പമായിട്ടുള്ള രാഷ്ട്രം? Ans: തായ്ലന്‍റ്
 • കൺഫ്യൂഷ്യനിസം എന്ന മതം സ്ഥാപിച്ചതാര്? Ans: കൺഫ്യൂഷ്യസ്
 • ‘കട്ടക്കയം’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്? Ans: ചെറിയാൻ മാപ്പിള
 • കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം? Ans: ഒറിഗാമി
 • കടൽത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി ഇല്ലാത്തതുമായ കേരളത്തിലെ ഏക ജില്ല? Ans: കോട്ടയം
 • കടൽജലത്തിൽ നിന്നും ശുദ്ധജലം തയ്യാറാക്കുന്ന രീതി? Ans: ഡിസ്റ്റിലേഷൻ
 • കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്? Ans: ഫോമിക് ആസിഡ്
 • കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം ? Ans: ആസാം റൈഫിൾസ്
 • ഔദ്യോഗിക വസതി ഏതാണ് -> കംബോഡിയ രാജകുടുംബം Ans: ഖമരീന്ദ്ര പാലസ്
 • ഓഹരി സുചിക ഇടിയുന്ന അവസ്ഥയുടെ പേരെന്ത് Ans: ബെയെര് ‍
 • ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ഇന്ത്യക്കാരി ആര് ? Ans: സാനിയ മിർസ
 • ഓസ്കാർ ലഭിച്ച ആദ്യ വനിത Ans: ഭാനു അത്തയ്യ
 • ഓസ്കാർ പുരസ്കാരത്തിന് നിർദ്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം Ans: ഗുരു (1997)
 • ഓസ്കർ അവാർഡുകൾ ആദ്യമായി നൽകി തുടങ്ങിയതെന്ന്? Ans: 1929-ൽ
 • ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്? Ans: 1989 ജനുവരി 1
 • ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് ? Ans: നെഹ് ‌ റു ട്രോഫി വള്ളംകളി
 • ഓറഞ്ച് വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? Ans: യുക്രൈൻ
 • ഓറഞ്ച് നദി ഏതൊക്കെ രാജ്യങ്ങളെ ആണ് വേര് ‍ തിരിക്കുന്നത് ? Ans: ദക്ഷിണാഫ്രിക്ക , നമീബിയ
 • ‘ഓർമകളുടെ അറകൾ’ ആരുടെ ആത്മകഥയാണ് ? Ans: വൈക്കം മുഹമ്മദ് ബഷീർ
 • ഓര്മകളുടെ വിരുന്ന് – രചിച്ചത് ? Ans: വികെമാധവന്കുട്ടി ( ആത്മകഥ )
 • ഓയിൽ ഓഫ് വിൻറർഗ്രീൻ ? Ans: മീഥൈൽ സാലിസിലേറ്റ്
 • ‘ഓപ്പോൾ’ എന്ന മലയാള ചിത്രത്തിന് ബാലൻ കെ നായർക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? Ans: 1980
 • ഓപ്പറേഷൻകൊക്കൂൺ Ans: വീരപ്പനെ കീഴടക്കാൻ STF {Special Task Force} നടത്തിയ നീക്കം
 • ഓപ്പറേഷൻ ബ്ള്യൂ സ്റ്റാർ സമയത്ത് കരസേനാത്തലവനായിരുന്നത്? Ans: ജനറൽ എ. എസ്. വൈദ്യ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!