General Knowledge

പൊതു വിജ്ഞാനം – 106

കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്? Ans: അയ്യങ്കാളി

Photo: Pixabay
 • കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്? Ans: മരംകൊത്തി
 • കാടാമ്പുഴ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? Ans: മലപ്പുറം
 • കാഞ്ഞങ്ങാട് കോട്ട (ഹോസ്ദുർഗ് കോട്ട) പണിതത് ആര് ? Ans: സോമശേഖരനായിക്
 • കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം? Ans: 1916
 • കാഞ്ചിപുരം പട്ടിനും മധുരമുല്ലയ്ക്കും ശേഷം ഭൗമസൂചിക പട്ടികയിൽ ഇടം നേടാൻ അപേക്ഷിച്ച തമിഴ്നാട്ടിലെ ഉൽപന്നം ഏത് ? Ans: തിരുനൽവേലി ഹൽവ
 • കാകവർണി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: കാലാശോകൻ
 • കസാഖിസ്താന്‍റെ തലസ്ഥാനം? Ans: അസ്താന
 • കശ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം: Ans: സോചിലാ ചുരം
 • കശ്മീർ എന്ന പദത്തിന്‍റെ അർഥം : Ans: പർവതങ്ങൾക്കിടയിലുള്ള ജലാശയം
 • കശുവണ്ടി ഉല്പാദനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള ജില്ല? Ans: കണ്ണൂർ ജില്ല
 • കശുമാവ് കൃഷിക്ക് ഏറ്റവും ഭീഷണിയായ കീടം? Ans: തേയില ക്കൊതുക്
 • കവാലി സംഗീതത്തിന്‍റെ പിതാവ് ആരാണ് ? Ans: അമീർ ഖുസ്രു
 • കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്? Ans: അയ്യങ്കാളി
 • കല്ലാർ ഏതു നദിയുടെ പ്രധാന പോഷകനദിയാണ് ? Ans: പമ്പ
 • കല്ലർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? Ans: പലൈ പ്രദേശത്ത്
 • കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്? Ans: കൊടുങ്ങല്ലൂർ
 • കലിംപോഗ് എന്ന സുഖവാസ കേന്ദ്രം എവിടെയാണ്? Ans: പശ്ചിമബംഗാൾ
 • കലിംഗസാമ്രാജ്യം നിലനിന്നിരുന്നത് ഇന്നത്തെ ഏത് സംസ്ഥാനത്തിലാണ്? Ans: ഒറീസ
 • കലിംഗപ്രൈസ് ഏർപ്പെടുത്തിയ മുൻ ഒറീസാ മുഖ്യമന്ത്രി? Ans: ബിജു പട്നായിക്
 • കലിംഗ യുദ്ധത്തിൽ അശോകചക്രവർത്തി തോൽപ്പിച്ചത് ആരെയായിരുന്നു Ans: ഖരവേലൻ
 • കലിംഗ യുദ്ധം നടന്ന വർഷം? Ans: BC 261
 • കലാമണ്ഡലം കേരള സർക്കാർ ഏറ്റെടുത്ത വർഷം? Ans: 1957
 • കലപ്പ കണ്ടുപിടിക്കപ്പെട്ട കാലഘട്ടമേത്? Ans: വെങ്കലയുഗം
 • കൽക്കരി, പ്രകൃതിവാതകം, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങളുടെ ഊർജ്ജസ്ത്രോതസ്? Ans: സൂര്യൻ
 • കൽക്കരി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന രോഗം ? Ans: ആന്ത്രക്കോസിസ്
 • കൽക്കരി ഉത്പാദനത്തിൽ മൂന്നാമതുള്ള രാജ്യമേത് ? Ans: ഇന്ത്യ
 • കറ്റിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം? Ans: ബ്യൂഫോർട്ട് സ്കെയിൽ
 • കറ്റാർവാഴ – ശാസത്രിയ നാമം? Ans: ആലോ വേര
 • കറുത്ത പഗോഡ എന്നറിയപ്പെടുന്നത്? Ans: കൊണാറക്ക് ക്ഷേത്രം ഒറീസ്സാ
 • കറുത്ത ജൂലൈ എന്നറിയപ്പെടുന്ന വംശീയ കലാപം നടന്ന രാജ്യം? Ans: ശ്രീലങ്ക
 • കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഏക വിദേശ ഭാഷ Ans: നേപ്പാളി
 • കർമ്മങ്ങളേയും പുനർജന്മത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്? Ans: ബൃഹദാരണ്യകോപനിഷത്ത്
 • കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ആരെല്ലാം? Ans: ശ്യാമ ശാസ്ത്രികൾ, ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ
 • കർണാടകയിലെ കോളാർ, ഹുട്ടി, ആന്ധ്രയിലെ രാമഗിരി എന്നീ ഖനികൾ ഏതു ധാതുവിന്‍റെ ഖനനത്തിനുള്ളതാണ്? Ans: സ്വർണം
 • കർണാടകയിലെ കുടക് ഏതു കായികയിനത്തിന്‍റെ കളിതൊട്ടിലായാണ് അറിയപ്പെടുന്നത് ? Ans: ഹോക്കി
 • കർണാടക സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മൃഗം ? Ans: ആന
 • കർണാടക സംഗീതത്തിന്‍റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്? Ans: പുരന്ദരാദാസ്
 • കർണാക സംഗീതത്തിലെ ത്രിമുർത്തിയായ ത്യാഗരാജൻ ജനിച്ചതെന്ന് ? Ans: 1767
 • കരീബിയയിലെ സുന്ദരി? Ans: ഡൊമിനിക്ക
 • കരീന്ദ്രൻ എന്നറിയപ്പെട്ടത്? Ans: കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ.
 • കരിമണലില് ‍ നിന്ന് ലഭിക്കുന്ന പ്രധാന ധാതു Ans: ഇല് ‍ മനൈറ്റ് , മോണസൈറ്റ്
 • കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: ഹെപ്പറ്റോളജി
 • കയ്യുർസമര പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ? Ans: ചിരസ്മരണ
 • ‘കയർ’ ആരുടെ കൃതിയാണ് ? Ans: തകഴി
 • കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം? Ans: ദി കൺഫഷൻ – 1970
 • കമ്പ്യൂട്ടറിന്‍റെ പിതാവ് ? Ans: ചാൾസ് ബാബേജ്
 • കമ്പ്യൂട്ടർ സയൻസിന്‍റെ പിതാവ്? Ans: അലൻ ടൂറിങ്
 • കമ്പ്യൂട്ടർ ശാസ്ത്ര രംഗത്തെ ഒരു പ്രധാന ബഹുമതി? Ans: ടൂറിങ് അവാർഡ്
 • കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിൽ സമയവും തീയതിയും രേഖപ്പെടുത്തിയിരിക്കുന്നത്? Ans: ടാസ്ക്ബാർ
 • കമ്പ്യൂട്ടർ ടെലിഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഘടകം? Ans: മോഡം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!