General Knowledge

പൊതു വിജ്ഞാനം – 105

കിംബർലി വജ്രഖനി ഏത് രാജ്യത്താണ്? Ans: ദക്ഷിണാഫ്രിക്ക

Photo: Pixabay
 • കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം? Ans: കലക്കത്ത് ഭവനം – കിള്ളിക്കുറിശ്ശി മംഗലം (ഭാരതപ്പുഴയുടെ തീരത്ത്)
 • കുച്ചിപ്പുടി ഏതു സംസ്ഥാനത്തെ നൃത്തരൂപം? Ans: ആന്ധ്രപ്രദേശ്
 • കുങ്കുമം ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? Ans: ജമ്മുകശ്മീർ
 • കുംഭമേളയ്ക്ക് വേദിയാകുന്ന നഗരങ്ങള്‍ ഏവ? Ans: ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജയിനി
 • കീർത്തി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: അരി
 • കിഷോർകുമാർ ഏത് മലയാള സിനിമയിലാണ് പാടിയത് ? Ans: അയോധ്യ
 • കിഷൻഗഢ് പെയിന്‍റിംഗ് ഏതു സംസ്ഥാത്താണ് ഉത്ഭവിച്ചത്? Ans: രാജസ്ഥാൻ
 • കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ജമ്മു-കാശ്മീർ (ത്സലം നദിയിൽ)
 • കിഴങ്ങുവർഗ്ഗങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? Ans: ഗ്ലാഡിയോലസ്
 • കിഴക്കിന്‍റെ ഏതെൻസ് (Athens of the East ) ? Ans: മധുര , തമിഴ്നാട്
 • കിളിമഞ്ചാരോ പര്‍വതം ഏത് രാജ്യത്താണ് Ans: ടാന്‍സാനിയ
 • കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര്? Ans: എഴുത്തച്ഛൻ
 • കിരാതാർജ്ജുനീയം രചിച്ചത് ? Ans: ഭാരവി
 • കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: വെണ്ട
 • കിടഭോജിയായ ഒരു സസ്യം? Ans: നെപ്പന്തസ്
 • കിംബർലി വജ്രഖനി ഏത് രാജ്യത്താണ്? Ans: ദക്ഷിണാഫ്രിക്ക
 • കാസർകോട് ജില്ലയിലെ പ്രസിദ്ധമായ 2 കോട്ടകൾ ? Ans: ബേക്കൽകോട്ട, ചന്ദ്രഗിരി കോട്ട
 • കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്നത്? Ans: ചന്ദ്രഗിരിപ്പുഴയുടെ തീരത്ത്.
 • കാശ്മീരിന് പ്രത്യേക പദവി നല് ‍ കുന്ന ഭരണഘടനാ വകുപ്പ് Ans: 370
 • കാളിദാസന്‍റെ മാസ്റ്റർപീസ്? Ans: അഭിജ്ഞാനശാകുന്തളം
 • കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളം ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്? Ans: കേരള വർമ്മ വലിയകോയിത്തമ്പുരാൻ
 • കാലിയോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? Ans: പക്ഷിക്കൂടുകൾ
 • കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം? Ans: തേഞ്ഞിപ്പാലം – മലപ്പുറം
 • കാലിക്കറ്റ് സർവകലാശാല ഏതു ജില്ലയിലാണ്? Ans: മലപ്പുറം
 • കാലാപാനി എന്ന് അറിയപ്പെട്ടിരുന്ന ദ്വീപു സമൂഹം ? Ans: ആൻഡമാൻ – നിക്കോബാർ
 • കാറ്റുവീഴ്ച എന്തിനെ ബാധിക്കുന്ന രോഗമാണ്? Ans: തെങ്ങുകളെ
 • കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം ? Ans: ഒതളം
 • കാറ്റിന്‍റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം? Ans: അനീ മോമീറ്റർ
 • കാറൽ മാർക്സിന്‍റെ അന്ത്യ വിശ്രമ സ്ഥലം എവിടെ Ans: ലണ്ടനിലെ ഹൈ ഗേറ്റ് സെമിത്തേരി
 • കാർബണിന്‍റെ പ്രകാശമുള്ള രൂപം? Ans: വജ്രം
 • കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യരാജ്യം Ans: ന്യുസിലന്‍റ്
 • കാർട്ടൂൺ സിനിമയുടെ പിതാവ്? Ans: വാൾട്ട് ഡിസ്നി
 • കാർട്ടീഷ്യൻ ഫിലോസഫി എന്ന പേരിൽ അറിയപ്പെടുന്നത് ആരുടെ ചിന്തകൾ ആണ്? Ans: ദെക്കാർത്തെയുടെ
 • കാരൂരിന്‍റെ ചെറുകഥകള് ആരുടെ കൃതിയാണ്? Ans: കാരൂര് നീലകണ്ഠന് പിളള (Short Stories)
 • കാരറ്റിൽ കാണുന്ന വർണ്ണകണം? Ans: കരോട്ടിൻ
 • കായിക ഉപകരണങ്ങളുടെ (Sports Goods Manufacturing) നിർമ്മാണത്തിന് പേര് കേട്ട പഞ്ചാബിലെ നഗരം ? Ans: ജലന്ധർ
 • കാമിനി റിയാക്ടര് ‍ എവിടെയാണ് Ans: കല് ‍ പാക്കം ( തമിഴ്നാട് )
 • കാപ്പിയില് ‍ അടങ്ങിയിരിക്കുന്ന ആല് ‍ ക്കലോയ്ഡ് ? Ans: കഫീന് ‍
 • കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ? Ans: ഖജുരാഹോ
 • കാന് ‍ സര് ‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ? Ans: കൊബാള് ‍ ട്ട് 60
 • കാനഡയിലെ നീളം കൂടിയ നദി ? Ans: മക്കെൻസി
 • കാൻസറുകളെക്കുറിച്ച് Ans: ഓങ്കോളജി
 • ‘കാദംബരി’ എന്ന കൃതി രചിച്ചത്? Ans: ബാണഭട്ടൻ
 • കാത്സ്യം കണ്ടു പിടിച്ചത്? Ans: ഹംഫ്രി ഡേവി
 • കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്? Ans: ജെമിനി ഗണേശൻ
 • കാതൽ മന്നൻ എന്നറിയപ്പെടുന്നത്? Ans: ജമിനി ഗണേശൻ
 • കാണ്ഡഹാർ വിമാനത്താവളം? Ans: അഫ്ഗാനിസ്ഥാൻ
 • കാൺപൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ? Ans: ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം
 • കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്? Ans: തേക്ക്
 • കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന സസ്യമേത് ? Ans: തേക്ക്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!