General Knowledge

പൊതു വിജ്ഞാനം – 104

കൃത്രിമ മഴ പെയ്യിക്കാൻ സഹായിക്കുന്ന രാസവസ്തുവാണ്? Ans: സിൽവർ അയെഡൈഡ്

Photo: Pixabay
 • കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ചീ​ഫ് എൻ​ജി​നി​യർ ആ​ര്? Ans: പി.കെ. ത്രേസ്യ
 • കൊളംബിയ ബഹിരാകാശ വാഹനം തകർന്ന് കൽപ്പന ഉൾപ്പെടെ 7 ബഹിരാകാശ യാത്രികർ കൊല്ലപ്പെട്ടത്? Ans: 2003 ഫെബ്രുവരി 1ന്
 • കൊൽക്കത്ത നഗരം പണികഴിപ്പിച്ചതാര് ? Ans: ജോബ് ചാർലോക്
 • കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? Ans: കൊൽക്കത്ത
 • കൊച്ചി രാജാവ് കേരള വർമ്മയും തിരുവിതാംകൂറിലെ ധർമ്മരാജാവും തമ്മിൽ 1761ൽ ഒപ്പുവച്ച കരാർ? Ans: ശുചീന്ദ്രം കരാർ
 • കൊങ്കൺ റെയിൽവേയുടെ നീളം? Ans: 760 കി.മീ.
 • കെന്നത്ത് കൌണ്ട ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു? Ans: സാംബിയ
 • കെനിയയുടെ നാണയം ? Ans: കെനിയൻ ഷില്ലിംഗ്
 • കെട്ടിടനികുതി അടയ്ക്കുന്നത് എവിടെ? Ans: പഞ്ചായത്ത്
 • കെ.ജി. ജോർജിന് ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ച വർഷം ? Ans: 2015
 • കെ.എസ്.ആർ.ടി.സിയുടെ രജിസ്‌ട്രേഷൻ നമ്പർ? Ans: കെ.എൽ. 15
 • കെ.എസ്.ആര്‍.ടി.സിസ്ഥാപിതമായ വര്ഷം? Ans: 1965
 • കെ.ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കാലയളവ് ? Ans: 1997 ജൂലായ്മുതൽ 2002 ജൂലായ് വരെ
 • കെ. സുരേന്ദ്രൻ സീതയെ അവലംബമാക്കി രചിച്ച നോവൽ : Ans: സീതായനം
 • കെ. കരുണാകരന്‍റെ ആത്മകഥ ? Ans: പതറാതെ മുന്നോട്ട്
 • കൃഷ്ണഗാഥയുടെ ദുർബല അനുകരണം ? Ans: ഭാരതഗാഥ
 • കൃഷ്ണഗാഥ കർത്താവ്‌ പൂന്താനം എന്നഭിപ്രായപ്പെട്ടത് ? Ans: സി.ഐ.രാമൻ നായർ
 • കൃഷിക്ക് പ്രത്യേകം ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ? Ans: കർണാടക
 • കൃത്രിമമായി നിര് ‍ മിക്കപ്പെട്ട ആദ്യത്തെ ലോഹം ഏത് Ans: ടെക്നിഷിയം
 • കൃത്രിമനാരുകൾ ; പ് ‌ ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം ? Ans: പോളിമർ കെമിസ്ട്രി
 • കൃത്രിമ മഴ പെയ്യിക്കാൻ സഹായിക്കുന്ന രാസവസ്തുവാണ്? Ans: സിൽവർ അയെഡൈഡ്
 • കൃത്യസമയം കാണിക്കുന്ന ക്ളോക്ക്? Ans: സീസിയം ക്ലോക്ക് (Atomic Clock)
 • കൂറുമാറ്റ നിരോധന പ്രകാരം കേരള നിയമസഭയിൽ നിന്ന് പുറത്തായ ആദ്യ വ്യക്തി Ans: ആർ . ബാലകൃഷ്ണ പിള്ള
 • കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം ? Ans: ബ്രസീൽ
 • കൂടുതൽ ലോക് സഭാ സീറ്റുകളുള്ള സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • കൂടംകുളം ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? Ans: തമിഴ്നാട്ടിലെ തിരുനൽവേലിയിൽ (റഷ്യൻ സഹായത്താൽ )
 • കുശാന വംശം സ്ഥാപിച്ചത്? Ans: കാഡ് ഫീസസ് -1
 • കുശാന രാജാവായിരുന്ന കനിഷ്കൻ സ്വീകരിച്ച ബിരുദം? Ans: ദേവപുത്ര
 • കുശാന രാജാവായിരുന്ന കനിഷ്കൻ പ്രോത്സാഹിപ്പിച്ച കലാരീതി? Ans: ഗാന്ധാര കലാരീതി
 • കുളച്ചല്‍ യുദ്ധം ലടന്നത്? Ans: 1741 ആഗസ്റ്റ് 10
 • കുളച്ചല് ‍ യുദ്ധത്തില് ‍ വിജയിച്ച രാജാവ് ആരാണ് ? Ans: മാര് ‍ ത്താണ്ഡ വര് ‍ മ്മ
 • കുലശേഖരപ്പെരുമാൾ, ചേരമാൻ പെരുമാൾ എന്നിവർ ഏതു വിഭാഗത്തിൽ പെടുന്നു? Ans: പെരുമാൾ വിഭാഗത്തിൽ
 • കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്? Ans: കാർത്തിക തിരുനാൾ രാമവർമ്മ
 • കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 72
 • ‘കുറുക്കൻ കഥകൾ’ (ബാലസാഹിത്യം) എന്ന കൃതി രചിച്ചതാര്? Ans: ഡോ വേലുക്കുട്ടി അരയൻ
 • കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം? Ans: 1805
 • കുരുമുളക് അറിയപ്പെടുന്ന അപരനാമങ്ങൾ ? Ans: കറുത്ത സ്വർണം, യവനപ്രിയ
 • കുരുമുളകിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? Ans: പെപ്പെറിൻ
 • കുരിശിന്‍റെ ചിത്രമുള്ള പതാകയുള്ള രാജ്യം? Ans: സ്വിറ്റ്സർലൻഡ്
 • കുമ്മായത്തിന്‍റെ രാസനാമം? Ans: കാത്സ്യം ഹൈഡ്രോക്സൈഡ്
 • കുമ്പളത്തിന്‍റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം? Ans: ഇന്ദു, കെ.എ.യു. ലോക്കൽ
 • കുമാരനാശാന്‍റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം? Ans: 1904
 • കുമാരനാശാന്‍ സ്മാരകം സ്ഥിതിചെയ്യുന്നത് Ans: തോന്നയ്ക്കല
 • കുമയോണിലെ നരഭോജികൾ (Man-Eaters of Ku-maon) എന്ന പുസ്തകം എഴുതിയത് ആര്? Ans: ജിം കോർബറ്റ്
 • കുന്ദലത എന്ന നോവല്‍ രചിച്ചത്? Ans: അപ്പു നെടുങ്ങാടി
 • കുത്തബ് മിനാറിന്‍റെ പണി പൂർത്തികരിച്ചത് ആര് ? Ans: ഇൽത്തുമിഷ്
 • കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യു.എൻ സംഘടന? Ans: യുനിസെഫ്
 • കുട്ടനാടിനെ കേരളത്തിന്‍റെ ഹോളണ്ട് എന്ന് വിശേഷിപ്പിച്ചതെന്തു കൊണ്ട് ? Ans: സമുദ്രനിരപ്പിൽനിന്ന് താഴെ സ്ഥിതിചെയ്യുന്നതിനാൽ
 • കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്? Ans: എ.ബി.വാജ്പേയ് (1998 മെയ് 17-ന് മലപ്പുറം ജില്ലയില്‍)
 • കുഞ്ചന് ‍ നമ്പ്യാര് ‍ രചിച്ച ആദ്യത്തെ തുള്ളല് ‍ കൃതി ? Ans: കല്യാണസൌഗന്ധികം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!