General Knowledge

പൊതു വിജ്ഞാനം – 102

മലയാളത്തിന് ക്ലാസ്സിക്കൽ പദവി ലഭിച്ച വർഷം ഏത്? Ans: 2013

Photo: Pixabay
  • ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? Ans: കർണാടകം
  • ഇന്ത്യയിൽ “സങ്കര വാസ സംഘോതങ്ങൾ” (Mixed colony system) എന്ന നയം നടപ്പിലാക്കിയ യൂറോപ്യൻ ശക്തി ഏത്? Ans: പോർച്ചുഗീസുകാർ
  • ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ്? Ans: ബംഗളുരു
  • കേരള ഗവർണ്ണറായ ആദ്യ മലയാളി ആര്? Ans: വി. വിശ്വനാഥൻ (1967 മുതൽ 1973 വരെ)
  • ഇന്ത്യയിലെ അണക്കെട്ടുകളിൽ ഏറ്റവും നീളം കൂടിയത് ഏത്? Ans: ഹിരാക്കുഡ് (ഒഡിഷ)
  • ഇന്ത്യയിലെ ഏക ഭൂഗർഭ കമ്പോളമായ “പാലിക ബസാർ” എവിടെയാണ്? Ans: ന്യൂഡൽഹി
  • കേരളത്തിൽ 14-ാമത്തെ ജില്ലയായി കാസർകോട് നിലവിൽ വന്നത് എന്ന്? Ans: 1984 മെയ് 24.
  • പ്രിസൺ ഡയറി എഴുതിയത് ജയപ്രകാശ് നാരായണനാണ്. “ജയിൽ ഡയറി” ആരുടെ കൃതിയാണ്? Ans: സി. രാജഗോപാലാചാരി
  • ലോക ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്? Ans: വാഷിങ്ടൺ ഡിസി
  • അൾട്രാവയലറ്റ് രശ്മികൾ കാണാൻ കഴിവുള്ള ഷഡ്പദം ഏത്? Ans: തേനീച്ച
  • സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ആര്? Ans: പി. ഗോവിന്ദ് മേനോൻ
  • രാഷ്ട്രപതി രാജിക്കത്ത് നൽകുന്നത് ആർക്ക്? Ans: ഉപരാഷ്ട്രപതി
  • കേരളത്തിൽ നിയമസഭയ്ക്കു പുറത്ത് സത്യ പ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം? Ans: മത്തായി ചാക്കോ (തിരുവമ്പാടി നിയമസഭാംഗമായിരുന്നു)
  • വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം? Ans: റാഞ്ചി (ജാർഖണ്ഡ്)
  • വാസ്കോഡ ഗാമ എന്ന നഗരം ഏത് സംസ്ഥാനത്താണ്? Ans: ഗോവ
  • AD 712-ൽ ഇന്ത്യയെ ആക്രമിച്ച അറബ് സൈന്യാധിപനാര്? Ans: മുഹമ്മദ് ബിൻ കാസിം
  • ഏത് സസ്യത്തിന്റെ ശാസ്ത്ര നാമമാണ് എസ്കോർണിയ ക്രാസിപെസ് ? Ans: കുളവാഴ
  • ലോകത്തിന്റെ സംഭരണ ശാല എന്നറിയപ്പെടുന്ന രാജ്യം ഏത്? Ans: മെക്സിക്കോ
  • ഗാന്ധിജിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് ഇന്ത്യ ആദ്യമായി പുറത്തിറക്കിയത് എന്ന്? Ans: 1948 ഓഗസ്റ്റ് 15
  • ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം ഏത്? Ans: ഷാങ്ഹായ്
  • സാമ്പത്തിക ശാസ്ത്രത്തിൽ ചോദന നിയമം (Law of Demand) വികസിപ്പിച്ചത് ആര്? Ans: ആൽഫ്രഡ് മാർഷൽ
  • മലയാളത്തിന് ക്ലാസ്സിക്കൽ പദവി ലഭിച്ച വർഷം ഏത്? Ans: 2013
  • കേരളം സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച നവ സാക്ഷര ആര്? Ans: ചേലക്കോടൻ ആയിഷ
  • ധനബിൽ എത്ര ദിവസംവരെ രാജ്യ സഭയിൽ കൈവശം വയ്ക്കാം ? Ans: 14 ദിവസം
  • ഗോവ ഏതു ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നത്? Ans: മുംബ
  • ദേവ ഭൂമി എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ്? Ans: ഉത്തരാഖണ്ഡ്
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!