General Knowledge

പൊതു വിജ്ഞാനം – 101

ഇന്ത്യയിൽ എവിടെയാണ് രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്? Ans: സിംല

Photo: Pixabay
  • നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി ഏത്? Ans: ചാലിയാർ
  • മേധാ പട്ക്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയുടെ പേരെന്ത്? Ans: പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്
  • വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്? Ans: സാംബസി നദി
  • മൈസൂർ കൊട്ടാരത്തിന്റെ ശിൽപി ആര്? Ans: ഹെൻറി ഇർവിൻ
  • മേഴ്സിഡൈസ് ബെൻസ് കാറുകൾ നിർമിക്കുന്ന രാജ്യം ഏത്? Ans: ജർമ്മനി
  • ഇന്ത്യൻ മാക്യവെല്ലി എന്നറിയ പ്പെടുന്നത് ആര്? Ans: ചാണക്യൻ (വിഷ്ണുഗുപ്തൻ)
  • കേരളത്തിൽ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്തത് എന്ന്? Ans: 1996 ഓഗസ്റ്റ് 17
  • ഏതെല്ലാം സ്ഥലങ്ങളെയാണ് ഗീതാഞ്ജലി എക്സ്പ്രസ്സ് ബന്ധിപ്പിക്കുന്നത്? Ans: ഹൗറ – മുംബ
  • ഡ്യൂമ ഏത് രാജ്യത്തിന്റെ പാർലമെന്റാണ്? Ans: റഷ്യ
  • ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം ഏത്? Ans: തുണിവ്യവസായം
  • യൂറോ കറൻസി പ്രാബല്യത്തിൽ വന്ന വർഷം ഏത്? Ans: 2002 ജനുവരി 1
  • മെലാനിൻ ഇല്ലാത്ത ശാരീരികാവസ്ഥ ഏത്? Ans: ആൽബിനിസം
  • 1971-ലെ ഇന്ത്യാ പാക് യുദ്ധം അവസാനിച്ചത് ഏത് കരാറിലൂടെയാണ്? Ans: സിംല കരാർ
  • നിവർത്തന പ്രക്ഷോഭം എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് ആരാണ്? Ans: ഐ.സി. ചാക്കോ
  • ബൈബർ ചുരം ബന്ധിപ്പിക്കുന്നത് ഏതൊക്കെ രാജ്യങ്ങളെയാണ്? Ans: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ
  • കഷണ്ടിയുടെ ശാസ്ത്രീയ നാമം എന്ത്? Ans: അലോപസിയ
  • ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കുന്നത് എന്ന്? Ans: ഓഗസ്റ്റ് 9
  • ത്രിതല പഞ്ചായത്ത് സംവിധാന ത്തെ കുറിച്ച് ശുപാർശ ചെയ്ത സമിതി ഏത്? Ans: ബൽവന്തറായി മേത്ത കമ്മിഷൻ
  • എവർഗ്രീൻ സ്റ്റേറ്റ് എന്നറിയപ്പെടുന്ന അമേരിക്കൻ സംസ്ഥാനം ഏത്? Ans: വാഷിങ്ടൺ
  • സ്വർണത്തിന്റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ് ഏത്? Ans: കാരറ്റ്
  • ഇന്ത്യയിൽ എവിടെയാണ് രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്? Ans: സിംല
  • കേരളത്തിലെ നദികളിൽ ഏറ്റവും നീളം കുറഞ്ഞത് ഏത്? Ans: മഞ്ചേശ്വരം പുഴ
  • ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത് ആര്? Ans: ടെസ്സി തോമസ്
  • കേരളത്തിലെ വടക്കെ അറ്റത്തെ വന്യജീവി സങ്കേതം ഏത്? Ans: ആറളം
  • പെരിയാറിനോട് ചേരുന്ന ആദ്യത്തെ പോഷക നദി ഏത്? Ans: മുല്ലയാർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!