General Knowledge

പൊതു വിജ്ഞാനം – 100

കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി ? Ans: 5 വർഷം അല്ലെങ്കിൽ 65 വയസ്സ്

Photo: Pixabay
  • കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ ? Ans: എ . സി . ജോസ്
  • കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ? Ans: വി . എസ് . ആച്യുതാനന്ദൻ
  • കേരള നിയമസഭയിലെ ആദ്യത്തെ സെക്രടറി ആര് Ans: വി കൃഷ്ണമുര് ‍ ത്തി
  • കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുടി സ്പീകര് ‍ ആരായിരുന്നു Ans: കെ ഓ ഐഷഭായി
  • കേരള നിയമസഭയിൽ ഏറ്റവും ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി? Ans: കെ.എം. മാണി
  • കേരള തുളസീദാസ് എന്ന പേരിലറിയപ്പെടുന്നത് ആര് ? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  • കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര് Ans: കെ . കേളപ്പന് ‍
  • കേരള ഗവര്‍ണ്ണറായ ഏക മലയാളി? Ans: വി.വിശ്വനാഥന്‍
  • കേരള കയർ ബോർഡ് ആസ്ഥാനം ? Ans: ആലപ്പുഴ
  • കേരള ഇബ്സൺ എന്നറിയപ്പെട്ടത്? Ans: എൻ . കൃഷ്ണപിള്ള
  • കേരള ആരോഗ്യസർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്? Ans: തൃശ്ശൂർ
  • കേന്ദ്രത്തിന്‍റെ ഗ്രാമീണ ശുദ്ധജല പദ്ധതി ? Ans: സ്വജലധാര
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി? Ans: കേരള ഭാഷാ സാഹിത്യ ചരിത്രം
  • കേന്ദ്ര സാഹിത്യ അക്കാഡമി അവാര് ‍ ഡ് നേടിയ കേശവദേവിന്‍റെ കൃതി ? Ans: അയല് ‍ ക്കാര് ‍.
  • കേന്ദ്ര സംഗീത നാടക അക്കാഡമി (1953) യുടെ ആസ്ഥാനം? Ans: ഡൽഹി
  • കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി ? Ans: 5 വർഷം അല്ലെങ്കിൽ 65 വയസ്സ്
  • കേന്ദ്ര വിജിലൻസ് കമ്മീഷൻ സെക്രട്ടറിയായി നിയമിതനായതാര്? Ans: അലോക് കുമാർ
  • കേന്ദ്ര റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം ? Ans: ഡൽഹി
  • കേന്ദ്ര റയില്‍വെ മന്ത്രിയായ ആദ്യ മലയാളി? Ans: ജോണ്‍ മത്തായി
  • കേന്ദ്ര മന്ത്രി സഭയിൽ കാബിനറ്റ് ‌ അംഗം ആയ ആദ്യത്തെ കേരളീയൻ ആരായിരുന്നു Ans: ഡോ . ജോണ് ‍ മത്തായി
  • കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം? Ans: 1994
  • കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം എവിടെ Ans: ശ്രീകാര്യം
  • കേന്ദ്ര കയർഗവേഷണ കേന്ദ്രം എവിടെയാണ്? Ans: കലവൂർ
  • കേന്ദ്ര കയർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കലവൂർ
  • കേദാർനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!