- സീറോ വിമനത്താവളം സ്ഥിതിചെയ്യുന്നത്? Ans: അരുണാചൽ പ്രദേശ്
- സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ? Ans: സുബ്രഹ്മണ്യ ഭാരതി
- സിലിക്കൺ ഡൈ ഓക്സൈഡ് എന്നത് എന്താണ്? Ans: ക്വാർട്സ്
- സിൽക്ക് പാത എന്നറിയപ്പെടുന്നത്? Ans: നാഥുല ചുരം
- സിൽ ഇലാഹി” അഥവാ ദൈവത്തിന്റെ നിഴൽ എന്ന സ്ഥാനപ്പേരുണ്ടായിരുന്ന സുൽത്താനാര്? Ans: ബാൽബൻ
- സിറിയയുടെ തലസ്ഥാനം? Ans: ഡമാസ്ക്കസ്
- സിയാ ലാ , ഗ്യോങ് ലാ , ബിലാഫോണ്ട് ലാ എന്നീ മലമ്പാതകൾ ഏതു പ്രദേശത്തേക്കുള്ള പ്രവേശന കവാടങ്ങളാണ് ? Ans: സിയാച്ചിൻ
- സിമന്റ് വ്യവസായത്തിലെ പ്രധാന അസംസ്കൃത വസ്തു? Ans: ചുണ്ണാമ്പുകല്ല്
- സിമന്റ് നിർമ്മാണത്തിൽ അസംസ്കൃത വസതുക്കൾ ചൂടാക്കുന്ന ഊഷ്മാവ്? Ans: 1500°C
- സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി “കുളിക്കടവ് ” കണ്ടെത്തിയ സ്ഥലം? Ans: മോഹൻ ജൊദാരോ
- സിന്ധുനദീതട സംസ്കാരത്തേക്കാളും പഴക്കമുള്ള നാഗരിക സംസ്കാരമായ ഗൾഫ് ഒാഫ് കാമ്പട്ട് കണ്ടെത്തിയ സംഘടന ? Ans: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT)
- സിന്ധു നിവാസികൾ മറ്റിടങ്ങളിലേക്ക് കയറ്റി അയച്ചത് ? Ans: കാർഷിക ഉത്പന്നങ്ങൾ
- സിന്ധു നിവാസികൾ ആരാധിച്ചിരുന്ന മൃഗം ? Ans: കാള
- സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം? Ans: ബി.സി 3000 – ബി.സി 1500
- സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗം ? Ans: കാള
- സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശമുള്ള നദികൾ Ans: സത് ലജ് , ബിയാസ് , രവി
- സിനിമ ആക്കിയ ആദ്യ മലയാള സാഹ്യത്യ കൃതി ? Ans: മാർത്താണ്ടവർമ്മ
- സിനിക്ക് ആരുടെ അപരനാമമാണ്? Ans: എം വാസുദേവൻ നായർ
- സിദ്രാപോങ് ജലവൈദ്യുതനിലയം എവിടെയാണ്? Ans: ഡാർജിലിങ്
- സിദ്ധാർത്ഥ ആരുടെ രചനയാണ്? Ans: ഹെർമൻഹെസ്
- സിഗരറ്റ് ലൈറ്റരുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ് Ans: ബുട്ടെയിൻ
- സിഖ് മതത്തിൽ ആകെ എത്ര ഗുരുക്കന്മാരാണുള്ളത്? Ans: പത്ത്
- സിക്കുകാരുടെ പേരിനൊപ്പം സിംഗ് എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു ? Ans: ഗുരു ഗോവിന്ദ് സിംഗ്
- സിക്കിം ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയ മലയാളി: Ans: പയസ് സി. കുര്യാക്കോസ്
- സിക്കിം ഇന്ത്യയുടെ ഭാഗമാക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ? Ans: 36

