- സത്താറ സിംഹം എന്നറിയപ്പെടുന്നത്? Ans: അച്യുത് പട്വർദ്ധൻ
- വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ? Ans: അസ്റ്റാലിന്‍
- വളരെ താഴ്ന്ന ഊഷ്മാവിൽ കോശങ്ങൾ മരവിപ്പിച്ച് നശിപ്പിക്കുന്ന ശസ്ത്രക്രിയ? Ans: ക്രയോ സർജറി
- ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം? Ans: ” മൗണ്ട് എറിബസ് ”
- മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററി? Ans: Iron Lithium bttery
- മലയാളത്തിലെ ആദ്യ കവിത ഏതാണ്? Ans: രാമചരിതം പാട്ട്
- മണിപ്പൂർ ന്റെ അതിർത്തികൾ ? Ans: വടക്ക് നാഗാലാൻഡ് , തെക്ക് മിസോറം , പടിഞ്ഞാറ് അസം , കിഴക്ക് മ്യാന്മാർ
- മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്? Ans: രവിവർമ്മ കുലശേഖരൻ
- ഭൂട്ടാന്റെ നാണയം? Ans: ” ഗുൽട്രം ”
- ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം? Ans: 1919
- ബീഫെഡിന്റെ ആസ്ഥാനം? Ans: പാപ്പനംകോട് (തിരുവനന്തപുരം)
- ഫോസ്ഫറസിന്റെ അറ്റോമിക് നമ്പർ? Ans: 15
- പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട സ്ഥിതിചെയ്യുന്നത് എവിടെ? Ans: കാസര്‍കോട്
- പാവങ്ങളുടെ ഊട്ടി? Ans: നെല്ലിയാമ്പതി
- പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? Ans: തൃശൂര്‍
- നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ എവിടുത്തെ നിയമനിർമ്മാണ സഭയാണ്? Ans: ക്യൂബ
- തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്? Ans: ഇടപ്പള്ളി രാഘവൻപിള്ള
- ജ്യാമിതിയുടെ പിതാവ്? Ans: യൂക്ലിഡ്
- ചിലിയുടെ തലസ്ഥാനം ഏതാണ് ? Ans: സാന്റിയാഗോ
- ചരിത്രത്തിന്റെ പിതാവ്? Ans: ഹെറഡോട്ടസ്
- ഗണിത ശാസ്ത്ര നൊബേല്‍? Ans: ” ഫീല്ഡ്സ് മെഡല്‍ ”
- ക്ലോണിങ്ങിലൂടെ പിറന്ന ലോകത്തെ ആദ്യ എരുമക്കുട്ടി? Ans: സംരൂപ
- കേരളത്തില്‍ അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല Ans: കാസര്‍കോട്
- കേരളത്തിലെ വടക്കേയറ്റത്തുള്ള താലൂക്ക് ഏതാണ്? Ans: മഞ്ചേശ്വരം
- കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമേത്? Ans: ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം

