V-Feed

ജലവൈദ്യത പദ്ധതികളിലൂടെ ഒരു സഞ്ചാരം

കുറവൻ, കുറത്തി മലകൾക്കിടയിൽ പെരിയാറിലാണ് ഇടുക്കി അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്.

● സ്വകാര്യമേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് മണിയാർ.
● കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയാണ് ഇടുക്കി.
● ഇടുക്കി അണക്കെട്ടിന്‍റെ നിർമാണത്തിൽ സഹകരിച്ച രാജ്യം കാനഡയാണ്.
● പള്ളിവാസൽ ജലവൈദ്യുതപദ്ധതി പെരിയാറിന്‍റെ പോഷകനദിയായ മുതിരപ്പുഴയിലാണ്.
● കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി.) നിലവിൽവന്നത് 1957 മാർച്ചിലാണ്.
● മലബാറിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതിയാണ് കുറ്റ്യാടി പദ്ധതി.
● കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി. 1966 ഏപ്രിലിൽ പ്രവർത്തനം തുടങ്ങിയ ശബരിഗിരി ജലവൈദ്യുതപദ്ധതി പമ്പാ നദിയിലാണ്.
● ഇവിടെ ഉപയോഗിക്കുന്ന ഇന്ധനമാണ് നാഫ്ത.
● പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതി ചാലക്കുടിപ്പുഴയിലാണ്.
● കേരളത്തിലെ ആകെ വൈദ്യുതോത്പാദനത്തിന്‍റെ 71 ശതമാനത്തോളമാണ് ജലവൈദ്യുതനിലയങ്ങളിൽ നിന്ന് ലഭിക്കുന്നത്.
● നാഷണൽ തെർമൽ പവർ കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർപ്ലാന്‍റ് കായംകുളത്താണ്.
● കുറവൻ, കുറത്തി മലകൾക്കിടയിൽ പെരിയാറിലാണ് ഇടുക്കി അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്.
● ബ്രഹ്മപുരം ഡീസൽ പവർപ്ലാന്‍റ് സ്ഥിതിചെയ്യുന്നത് കൊച്ചിയിലാണ്.
● 1976 ഫെബ്രവരി-12 ന് ഇടുക്കി ജലവൈദ്യുതപദ്ധതി കമ്മിഷൻ ചെയ്തത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്.
● കേരള സംസ്ഥാന വൈദ്യുതി ബോർഡിന്‍റെ ബില്ലിങ് സംവിധാനമാണ് ഒരുമ (ORUMA-Open Resource & Utility Management Application)
● കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഏറ്റവും വലിയ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് കല്ലട പദ്ധതി.
● തിരുവിതാംകൂറിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണമാണ് തിരുവനന്തപുരം.
● കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ ഡീസൽ പവർ പ്ലാന്‍റാണ് നല്ലളം പവർപ്ലാന്‍റ് (കോഴിക്കോട്).
● കെ.എസ്.ഇ.ബി. വൈദ്യുതവിതരണം നിർവഹിക്കാത്ത കേരളത്തിലെ രണ്ട് പട്ടണങ്ങളാണ് തൃശ്ശൂർ കോർപ്പറേഷൻ, മൂന്നാർ എന്നിവ.
● കോഴിക്കോട് ജില്ലയിലുള്ള ഉറുമി ജലവൈദ്യുതപ് ദ്ധതികൾ ചൈനയുടെ സഹായത്തോടെ നിർമിച്ചവയാണ്.
● കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി പള്ളിവാസൽ (1940).
● സ്വകാര്യമേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ കുത്തുങ്കൽ ഇടുക്കി ജില്ലയിലാണ്.

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!