- പാണ്ഡ്യന്മാരുടെ തലസ്ഥാനം Ans: മധുര
- ഭീരുക്കൾ പലതവണ മരിക്കുന്നു, എന്നാൽ ധീരൻമാർ ഒരിക്കലേ മരിക്കു – ഷേക്സ്പിയറുടെ ഏതു നാടകത്തിലെ വരികളാണിവ? Ans: ജൂലിയസ് സീസർ
- വളരെയേറെ വൃക്ഷങ്ങൾ വളർന്നുയർന്നു. ഒട്ടധികം പൊന്തക്കാടുകളും. അതിനാൽ തടി കാണാൻ വയ്യാതായി ഐക്യരാഷ്ടസഭയിൽ നടത്തപ്പെട്ട ഏത് വിഖ്യാത പ്രസംഗത്തിന്റെ തുടക്കമാണിത്? Ans: കശ്മീരിനെപ്പറ്റി വി.കെ. കൃഷ്ണ മേനോൻ 1957 ജനുവരി – 23-ന് നടത്തിയത്
- നമ്മുടെ ജീവിതങ്ങളിൽനിന്ന് ആ പ്രകാശം പൊലിഞ്ഞുപോയി എന്ന ഗാന്ധിജിയുടെ മരണത്തിൽ വിലപിച്ചുകൊണ്ടുള്ള പ്രസംഗം ആരുടെതാണ്? Ans: ജവാഹർലാൽ നെഹ്റു
- അർഥശാസ്ത്രം എന്തിനെക്കുറിച്ചു പ്രതിപാദിക്കുന്നു Ans: രാഷ്ട്രതന്ത്രം
- അവസാനത്തെ മുഗൾ ചക്രവർത്തി Ans: ഔറംഗസീബ്
- ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് Ans: അലക്സാണ്ടർ കണ്ണിങ്ഹാം
- അർധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് Ans: വിൻസ്റ്റൺ ചർച്ചിൽ
- രണ്ടാം അശോകൻ എന്നു വിശേഷിപ്പിക്കപ്പെട്ടത് Ans: കനിഷ്കൻ
- അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് Ans: മഹാഭാരതം
- അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടായത് ഏത് വർഷമാണ്? Ans: 1776 ജൂലായ് 4
- മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭണഘടനാ നിർമാണസഭ അംഗീകരിച്ച അനുച്ഛേദം ഏത്? Ans: അനുച്ഛേദം-17 (അയിത്തോച്ചാടനം)
- മഹാഭാരതത്തിന്റെ പഴയ പേര് Ans: ജയസംഹിത
- 24 ദിവസം നീണ്ടുനിന്ന ദണ്ഡിമാർച്ചിൽ എത്ര ദൂരമാണ് ഗാന്ധിജിയും അനുയായികളും പിന്നിട്ടത്? Ans: 390 കിലോമീറ്റർ
- വധിക്കപ്പെട്ട ഏക ഗവർണർ ജനറൽ Ans: മേയോ പ്രഭു
- ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യംകുറിച്ചുകൊണ്ട് “പതിനാലിന നിർദേശങ്ങൾ” എന്ന പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്റാര്? Ans: വുഡാ വിത്സൺ
- ഗരീബി ഹഠാവോ (ദാരിദ്ര്യം തുടച്ചുനീക്കൂ) എന്ന മുദ്രാവാക്യം ഏത് മുൻ പ്രധാനമന്ത്രിടെതാണ്? Ans: ഇന്ദിരാഗാന്ധി
- ഫ്രഞ്ചുവിപ്ലവകാലത്ത് സ്വാധീനമുണ്ടാക്കിയ “നിയമങ്ങളുടെ അന്തഃസത്ത” എന്ന കൃതി രചിച്ച ചിന്തകനാര്? Ans: മൊണ്ടെസ്ക്യു
- സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം Ans: സാമവേദം
- മൂന്നാം പാനിപ്പട്ടുയുദ്ധം നടന്ന് വർഷം Ans: 1761
- ഇളകിമറിയുന്ന അലകടലാണ് സ്വാത്രന്ത്ര്യം. ഭീരുക്കൾ അതിലേക്കിറങ്ങാൻ മടിക്കും – ആരുടെ വാക്കുകളാണിവ? Ans: തോമസ് ജെഫേഴ്സൺ
- ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ എന്ന മുദ്രാവാക്യം ഏത് മുൻ പ്രധാനമന്ത്രിയുടെതാണ്? Ans: അടൽ ബിഹാരി വാജ്പേയി
- ദണ്ഡിമാർച്ചിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു? Ans: ഉപ്പുനിയമം ലംഘിക്കുക
- ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത് Ans: ഛന്ദേലന്മാർ
- ഇന്ത്യയിലെ ആദ്യത്തെ നിയമദാതാവ് Ans: മനു

