- തൂലിക പടവാളിനെക്കാൾ ശക്തിയുള്ളതാണ് – ആരാണ് ഇങ്ങനെ പറഞ്ഞത്? Ans: എഡ്വാഡ് ബുൾവർ ലിട്ടൺ
- ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര്? Ans: ഭഗത്സിങ്
- അക്ബർ ജസിയ നിറുത്തലാക്കിയ വർഷം Ans: 1664
- ഉപ്പുസത്യാഗ്രഹത്തിനു പകരമായി ചൗക്കിദാർ വിരുദ്ധസമരം നടന്നത് എവിടെ? Ans: ബിഹാർ
- വേദങ്ങളിലേക്ക് മടങ്ങിപ്പോകുക എന്ന് ആഹ്വാനം ചെയ്തത് ആരാണ്? Ans: ദയാനന്ദ സരസ്വതി
- ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടത് എന്ന്? Ans: മെയ് 4-ന് അർധരാത്രി
- വരിക വരിക സഹജരെ എന്ന ഗാനം രചിച്ചതാര്? Ans: അംശി നാരായണപിള്ള
- ഏതു ഗുപ്തരാജാവിന്റെ സദസ്സിനെയാണ് നവരത്നങ്ങൾ അലങ്കരിച്ചിരുന്നത് Ans: വിക്രമാദിത്യൻ (ചന്ദ്രഗുപ്തൻ രണ്ടാമൻ)
- 1968-ൽ കാഞ്ഞങ്ങാട്ടുനിന്ന് ചെമ്പഴന്തിവരെ “സാമൂഹിക പരിഷ്കരണജാഥ” നയിച്ച നവോത്ഥാന നായകനാര്? Ans: വി.ടി. ഭട്ടതിരിപ്പാട്
- അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നു വിളിക്കപ്പെടുന്ന പ്രഥമ പ്രസിഡന്റാര്? Ans: ജോർജ് വാഷിങ്ടൺ
- ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു Ans: ഗോപാലകൃഷ്ണ ഗോഖലെ
- ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോൺഗ്രസ്സ് പ്രസിഡന്റ് Ans: ജോർജ് യൂൾ
- തിമൂർ ഇന്ത്യ ആക്രമിച്ച് വർഷം Ans: 1398
- വിപ്ലവകാരികൾ ഫാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത് ഏത് വർഷമാണ് ? Ans: 1792
- ഫ്രഞ്ചുവിപ്ലവം നടക്കുമ്പോഴത്തെ ഫാൻസിലെ രാജാവ് ആരായിരുന്നു? Ans: ലൂയി പതിനാറാമൻ
- ഏതു രാജാവിന്റെ ആസ്ഥാനകവിയായിരുന്നു ബാണഭട്ടൻ Ans: ഹർഷൻ
- ഫ്രഞ്ചുവിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ട ഭരണാധികാരി ആരാണ്? Ans: നെപ്പോളിയൻ ബോണപ്പാർട്ട്
- ഇൻക്വിലാബ് സിന്ദാബാദ് എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ് Ans: മുഹമ്മദ് ഇക്ബാൽ
- ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടണിൽ അധികാരത്തിലായിരുന്ന പാർട്ടി Ans: ലേബർ പാർട്ടി
- മുഗൾ ശില്പവിദ്യയിൽ നിർമിച്ച ഏറ്റവും ഉത്കൃഷ്ടമായ മന്ദിരം Ans: താജ്മഹൽ
- ദണ്ഡിയിൽ ഉപ്പുനിയമം ലംഘിക്കാൻ ഗാന്ധിജി ഏപ്രിൽ 6 തിരഞ്ഞെടുക്കാൻ കാരണം? Ans: റൗലറ്റ് ആക്ടിനെതിരെ ഗാന്ധിജി ദേശീയ ഹർത്താൽ പ്രഖ്യാപിച്ച ദിനമായ ഏപ്രിൽ 6 ന്റെ സ്മരണയ്ക്ക്
- നിങ്ങൾക്കുവേണ്ടി രാഷ്ട്രത്തിന് എന്തുചെയ്യാനായി എന്നു ചോദിക്കരുത് എന്ന പ്രസംഗം ആരുടെതാണ്? Ans: ജോൺ എഫ്. കെന്നഡി
- അമേരിക്കയുടെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ഏത് രാജ്യം നൽകിയ സമ്മാനമാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി? Ans: ഫ്രാൻസ്
- വൈക്കത്തുനിന്ന് ആരംഭിച്ച സവർണജാഥ അവസാനിച്ചതെവിടെ? Ans: തിരുവനന്തപുരം
- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തത് ഏത് പ്രസംഗത്തിലൂടെയാണ്? Ans: 1942 ഓഗസ്റ്റ് 8-ലെ ക്വിറ്റ് ഇന്ത്യാ പ്രസംഗം

