General Knowledge

ചരിത്ര വസ്തുതകൾ – ഭാഗം 6

24 ദിവസംകൊണ്ട് എത്ര കിലോമീറ്ററാണ് ദണ്ഡി സത്യഗഹികൾ താണ്ടിയത്? Ans: 390 കി.മീ. (240 മൈൽ)

Photo: Pixabay
 • ബ്രിട്ടനെതിരേ അമേരിക്കയിലെ എത്ര സ്റ്റേറ്റുകളാണ് പ്രക്ഷോഭം നടത്തിയത്? Ans: 13
 • ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് ജയിലിലായ ആദ്യ വനിത? Ans: രുഗ്മിണി ലക്ഷ്മിപതി (തമിഴ്നാട്)
 • വിചാരണവേളയിൽ “ചരിതം എനിക്ക് മാപ്പുതരും” എന്ന പ്രഭാഷണം നടത്തിയതാര്? Ans: ഫിദൽ കാസ്ട്രോ (1953)
 • നാൽപ്പതു കഴിഞ്ഞവർ തെമ്മാടികൾ – ആരുടെ വാചകമാണിത് ? Ans: ജോർജ് ബർണാഡ് ഷാ
 • രക്തമാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിച്ചെന്നുവരില്ല. ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞത് Ans: ഐൻസ്റ്റീൻ
 • ദണ്ഡിസമരത്തിനുശേഷം സത്യാഗ്രഹം നടന്ന ദർസന ഏതു ജില്ലയിലാണ്? Ans: സൂറത്ത്
 • ചിലപ്പതികാരം രചിച്ചത് Ans: ഇളങ്കോവടികൾ
 • പാകിസ്താൻ എന്ന പ്രത്യേക രാജ്യമാണ് ഇന്ത്യൻ മുസ്ലിങ്ങൾക്കു വേണ്ടത് എന്നു പ്രഖ്യാപിച്ച 1930 ഡിസംബർ – 29-ലെ “അലഹാബാദ് പ്രസംഗം” ആരുടെതായിരുന്നു? Ans: മുഹമ്മദ് ഇക്ബാൽ
 • അടിമവംശ സ്ഥാപകൻ Ans: കുത്തബ്ദീൻ ഐബക്
 • ഫ്രഞ്ചുവിപ്ലവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന ഏത് ആശയങ്ങളാണ്? Ans: സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം
 • വേദങ്ങളിലേക്കു മടങ്ങുക എന്നു പറഞഞ്ഞത് Ans: ദയാനന്ദ് സരസ്വതി
 • സവർണജാഥ നയിച്ചത് ആരാണ്? Ans: മന്നത്തു പത്മനാഭൻ
 • 1857-ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരം എന്ന് ആദ്യമായി വിശേഷിപ്പിച്ചത് Ans: വി.ഡി. സവാർക്കർ
 • ബ്രിട്ടൻ അമേരിക്കയുടെ സ്വാത്രന്ത്ര്യം അംഗീകരിച്ചത് ഏത് ഉടമ്പടിയോടെയാണ്? Ans: പാരീസ് ഉടമ്പടി (1783)
 • ഇക്കാലത്തെ ബ്രിട്ടീഷ് വൈസായി? Ans: ഇർവിൻ പ്രഭു
 • കനിഷ്കന്‍റെ തലസ്ഥാനം Ans: പുരുഷപുരം
 • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ കോൺഗ്രസ് പ്രസിഡന്‍റായിരുന്നത് Ans: ജെ.ബി. കൃപലാനി
 • ഫ്രഞ്ചുവിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാനുപയോഗിച്ച ഉപകരണമേത്? Ans: ഗില്ലറ്റിൻ
 • വിഷുവിന് എത്ര അവതാരങ്ങളുണ്ട് Ans: 10
 • ഇന്ത്യയിൽ നടപ്പാക്കിയ ഏത് പഞ്ചവത്സരപദ്ധതിയുടെ മുദ്രാവാക്യമായിരുന്നു “ഗരീബി ഹഠാവോ”? Ans: അഞ്ചാം പദ്ധതി
 • ഗാന്ധിജി അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം Ans: 1924ലെ ബൽഗാം
 • കേരളത്തിലെ ഉപ്പുസത്യാഗഹത്തിന്‍റെ ഭാഗമായി നടന്ന ജാഥയിൽ സത്യാഗ്രഹികൾ ആലപിച്ച പ്രധാന ഗാനമേത്? Ans: വരിക വരിക സഹജരെ, സഹനസമര സമയമായ്
 • ആദ്യ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തവർ Ans: 72 പേര്
 • കാളയെപ്പോലെ പണിയെടുക്കൂ, സന്ന്യാസിയെപ്പോലെ ജീവിക്കൂ – ആരുടെ പ്രസിദ്ധമായ വാക്കുകളാണിവ? Ans: ഡോ.ബി.ആർ. അംബേദ്കർ
 • 24 ദിവസംകൊണ്ട് എത്ര കിലോമീറ്ററാണ് ദണ്ഡി സത്യഗഹികൾ താണ്ടിയത്? Ans: 390 കി.മീ. (240 മൈൽ)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!