General Knowledge

ചരിത്ര വസ്തുതകൾ – ഭാഗം 5

തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത് Ans: ഹുയാൻ സാങ്

Photo: Pixabay
  • ഗാന്ധിജി ദണ്ഡികടപ്പുറത്തെത്തി ഉപ്പുനിയമം ലംഘിച്ചത് എന്ന്? Ans: 1930 ഏപ്രിൽ 6
  • ഡൽഹി ചലോ എന്ന മുദ്രാവാക്യം ഏത് വിപ്ലവനേതാവിന്‍റെതാണ്? Ans: സുഭാഷ് ചന്ദ്ര ബോസ്
  • ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാൻ വംശജൻ Ans: ബഹ്ലുൽ ലോദി
  • ഗീതയിലേക്ക് മടങ്ങിപ്പോകുക – എന്ന് ആഹ്വാനംചെയ്തത് ആര്? Ans: സ്വാമി വിവേകാനന്ദൻ
  • അലസത വെടിയാൻ ആഹ്വാ നംചെയ്ത് “ആരാം ഖറാം ഹെ” എന്ന മുദ്രാവാക്യമുയർത്തിയി ദേശീയനേതാവാര്? Ans: ജവാഹർലാൽ നെഹ്റു
  • ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയത് Ans: മുഹമ്മദ് ഘോറി
  • ഉപ്പുസത്യാഗ്രഹം നടന്ന കാലഘട്ടം? Ans: 1930 മാർച്ച് -1931 മാർച്ച്
  • കോൺഗ്രസ്സിന്‍റെ രൂപവത്കരണ സമയത്ത് വൈസ്രോയിയായിരുന്നത് Ans: ഡഫറിൻ പ്രഭു
  • ഏറ്റവും പ്രബലനായ സിഖ് ഭരണാധികാരി Ans: രഞ്ജിത്ത് സിങ്
  • ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടിയുള്ളത് എന്ന വിഖ്യാതമായ നിർവചനം ജനാധിപത്യത്തിന് നൽകപ്പെട്ട പ്രസംഗമേത്? Ans: ജെറ്റിസ്ബർഗ് പ്രസംഗം
  • ഭൂദാനപ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ ആര്? Ans: വിനോബാ ഭാവെ
  • ഓരോരുത്തരും മറ്റൊരാളെ പഠിപ്പിക്കുക എന്ന് ആഹ്വാനം ചെയ്ത മുൻ രാഷ്ട്രപതി ആര്? Ans: എ.പി.ജെ. അബ്ദുൾകലാം
  • കുത്തബ്ദിനാറിന്‍റെ നിർമാണം പൂർത്തിയാക്കിയത് Ans: ഇൽത്തുമിഷ്
  • ഏതു പ്രക്ഷോഭത്തോടനുബന്ധിച്ച് മുഴക്കിയ മുദ്രാവാക്യമാണ് “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”? Ans: ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം
  • ഹർഷന്‍റെ ബാല്യകാല നാമം Ans: ശിലാദിത്യൻ
  • രാജതരംഗിണി രചിച്ചത് Ans: കൽഹണെൻ
  • മാനവസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പ്രശസ്തമായ “നാലു സ്വാതന്ത്ര്യങ്ങൾ” എന്ന പ്രസംഗം 1941-ൽ നടത്തിയ അമേരിക്കൻ പ്രസിഡന്‍റാര്? Ans: ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്
  • റഷ്യൻ വിപ്ലവം നടന്നത് ഏത് വര്‍ഷമാണ് ? Ans: 1917
  • ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു Ans: ബുദ്ധമതം
  • എനിക്കുശേഷം പ്രളയം എന്നു പ്രഖ്യാപിച്ച് ഫ്രഞ്ചു ചക്രവർത്തി ആര്? Ans: ലൂയി പതിനഞ്ചാമൻ
  • 1863-ൽ ജെറ്റിസ്ബർഗ് പ്രസംഗം നടത്തിയതാര്? Ans: അബ്രഹാം ലിങ്കൺ
  • കോൺഗ്രസ്സിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ് Ans: ആനി ബസന്‍റ്
  • സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്നു വിശേഷിപ്പിച്ചത് Ans: വിൻസെന്‍റ് എ സ്മിത്ത്
  • മഹത്തായ വിപ്ലവം ഇംഗ്ലണ്ടിൽ അരങ്ങേറിയത് ഏത് വർഷമാണ്? Ans: 1688-ൽ
  • തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത് Ans: ഹുയാൻ സാങ്
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!