General Knowledge

ചരിത്ര വസ്തുതകൾ – ഭാഗം 4

ബി.സി. 63-ലെ “കാറ്റിലിൻ പ്രസംഗ” ത്തിലൂടെ പ്രസിദ്ധനായ റോമൻ വാഗ്മിയാര്? Ans: സിസറോ

Photo: Pixabay
 • രണ്ടാം ലോകമഹായുദ്ധ കാലത്ത് ഒരിക്കലും കീഴടങ്ങില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് “നമ്മൾ കടൽത്തീരങ്ങളിൽ പൊരുതും” എന്ന് വിഖ്യാതമായ പ്രസംഗം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്? Ans: വിൻസ്റ്റൺ ചർച്ചിൽ
 • ഒരു വിദ്യാലയം തുറക്കുന്നവൻ ഒരു കാരാഗൃഹം അടയ്ക്കുന്നു – ആരുടെ വാക്കുകളാണിവ? Ans: വിക്ടർ ഹ്യൂഗോ
 • തൃശ്ശൂരിൽ നിന്ന് ആരംഭിച്ച ഏഴുദിവസത്തെ യാചനായാത അവസാനിച്ചത് എവിടെയാണ്? Ans: ചന്ദ്രഗിരിപ്പുഴ (കാസർകോട്)
 • വിഖ്യാതമായ “ഗിരിപ്രഭാഷണം” ആരുടെതാണ്? Ans: യേശുക്രിസ്തുവിന്‍റെ
 • ഇക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി? Ans: റാംസെ മക്ഡൊണാൾഡ്
 • ഗീതഗോവിന്ദം രചിച്ചത് Ans: ജയദേവൻ
 • ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന നിലവിൽ വന്ന രാജ്യമേത്? Ans: അമേരിക്ക
 • അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി Ans: ജഹാംഗീർ
 • ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം അറിയപ്പെടുന്ന മറ്റൊരു പേരെന്ത്? Ans: രക്തരഹിത വിപ്ലവം
 • ഏറ്റവും കുറച്ചുകാലം ഭരിച്ച സുൽത്താനേറ്റ് വംശം Ans: ഖൽജി വംശം
 • വിജയനഗരത്തിലെ ഏറ്റവും മഹാനായ ഭരണാധികാരി Ans: കൃഷ്ണദേവരായർ
 • ലൂയി പതിനാറാമന്‍റെ കുപ്രസിദ്ധയായ ഭാര്യ ആരായിരുന്നു? Ans: മരിയ അന്‍റോനെറ്റ്
 • ഒന്നാമത്തെ ബുദ്ധമത സമ്മേളനം നടന്ന സ്ഥലം Ans: രാജഗൃഹം
 • സത്യത്തിലും സ്നേഹത്തില അധിഷ്ഠിതമല്ലാത്ത അറിവ് പ്രയോജനരഹിതമായിത്തീരും ആരുടെ വാക്കുകളാണവ? Ans: ഗാന്ധിജി
 • ചൈനയിലെ ചെമ്പട 1934-35 കാലത്ത് നടത്തിയ “ലോങ് മാർച്ച്” നയിച്ചതാര്? Ans: മാവോ സേതുങ്
 • അമേരിക്കൻ കോളനി സൈന്യങ്ങളുടെ തലവനായിരുന്നത് ആരാണ്? Ans: ജോർജ് വാഷിങ്ടൺ
 • 1775-ൽ അമേരിക്കൻ പ്രതിനിധികൾ ബ്രിട്ടീഷ് ചക്രവർത്തിക്ക് അയച്ചുകൊടുത്ത നിവേദനം എങ്ങനെ അറിയപ്പെടുന്നു? Ans: ഒലീവ് ശാഖാ നിവേദനം
 • വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നതേത്? Ans: ഫ്രഞ്ചുവിപ്ലവം
 • ആത്മകഥയെഴുതിയ മുഗൾ ചക്രവർത്തിമാർ Ans: ബാബറും ജഹാംഗീറും
 • ഫ്രഞ്ചുവിപ്ലവത്തെ സ്വാധീനിച്ച പ്രമുഖ ചിന്തകനായ വോൾട്ടയറുടെ യഥാർഥനാമം എന്തായിരുന്നു? Ans: ഫ്രാൻകോയിസ് മേരി അറൗറ്റ്
 • സവർണജാഥയുടെ ഭാഗമായി വൈക്കം മെമ്മോറിയൽ എന്നറിയപ്പെട്ട നിവേദനം സമർപ്പിച്ചത് തിരുവിതാംകൂറിലെ ഏത് ഭരണാധികാരിക്കാണ്? Ans: റാണി സേതുലക്ഷ്മിബായിക്ക്
 • 1893-ൽ പ്രസിദ്ധമായ “വില്ലുവണ്ടി യാത്ര” നടത്തിയ കേരളത്തിലെ നവോത്ഥാന നായകനാര്? Ans: അയ്യങ്കാളി
 • വിധിയുമായുള്ള കൂടിക്കാഴ്ച എന്ന പ്രസംഗം നടത്തിയത് എവിടെയാണ്? Ans: നിയമനിർമാണസഭയിൽ
 • ഏറ്റവും കുറച്ചുകാലം ഭരിച്ച മുഗൾ ചക്രവർത്തി Ans: ബാബർ
 • ബി.സി. 63-ലെ “കാറ്റിലിൻ പ്രസംഗ” ത്തിലൂടെ പ്രസിദ്ധനായ റോമൻ വാഗ്മിയാര്? Ans: സിസറോ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!