General Knowledge

കേരളം – തെരഞ്ഞെടുത്ത ചോദ്യങ്ങൾ [ Kerala – Selected Questions ]

John Willoughby Francis Dumergue എന്ന വ്യക്തിയാണ് 1892 ൽ രചിക്കപ്പെട്ട ഈ നോവൽ ആദ്യമായി ഇംഗ്ലിഷിലേക്കു തർജമ ചെയ്തത്

Photo : PIXABAY.COM
 • തിരുവിതാംകൂർ കരസേനയിൽ 1934-56 കാലത്തു സേവനമനുഷ്ഠിച്ച ഏതു വ്യക്തിയെയാണ് ‘കേരള ടൂറിസത്തിന്‍റെ പിതാവ്’ എന്നു വിളിക്കുന്നത് ? Ans: ഇട്ടി അച്യുതൻ
 • പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലെ കുതിരാൻ തുരങ്കം ഏതു ദേശീയപാതയിലാണ്? Ans: ദേശീയപാത 544
 • ‘മഹാത്മാ മലയാള മാസിക’ എന്ന വിദ്യാർഥി മാസികയിൽ പ്രസിദ്ധീകരിച്ച തൃശൂർ സ്വദേശിയുടെ കഥ 1955 ൽ ആദർശ് കലാമന്ദിറിന്‍റെ ബാനറിൽ അദ്ദേഹം തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്തപ്പോൾ അതു മലയാള സിനിമയിലെ തന്നെ ഒരു നാഴികക്കല്ലൊയി. ഏതു സിനിമ? ആരാണീ സംവി ധായകൻ? Ans: ന്യൂസ് പേപ്പർ ബോയ്, പി. രാമദാസ്
 • ചുരൽപുലി, നാഗപടം, വണ്ടോട് എന്നിങ്ങനെ മൂന്നു തരത്തിൽ പ്രധാനമായും നിർമിക്കപ്പെടുന്ന എന്തിലാണ് കലഞ്ഞി, ചെറുകുമിള, വട്ടക്കിണ്ണം, നിറക്കിണ്ണം തുടങ്ങിയവ കാണാൻ സാധിക്കുക? Ans: നെറ്റിപ്പട്ടം
 • കേരളചരിത്രത്തിലെ ഏതു പ്രധാന സംഭവവുമായി ബന്ധപ്പെട്ട പുരാതന ഭവനമാണു കോട്ടയം ജില്ലയിലെ ഇണ്ടംതുരുത്തി മന? Ans: വൈക്കം സത്യഗ്രഹം
 • ഇന്ത്യയിലെ ആദ്യത്തെ റെയിൽ വേ മന്ത്രിയും സ്വതന്ത്ര ഇന്ത്യയി ലെ ആദ്യ ബജറ്റ് അവതരിപ്പിച്ച് വ്യക്തിയുമായിരുന്ന ഇദ്ദേഹമാ ണ് കേരള സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ. ആരാണ് ഇദ്ദേഹം? Ans: ജോൺ മത്തായി
 • ലോക്സേവാ പാർട്ടിയുടെ സ്ഥാപക നേതാവായ ഇവർക്ക് 1984 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് 1786 വോട്ടുകളാണു ലഭിച്ചത്. ആരാണിവർ? Ans: കമല സുരയ്യ
 • സംസ്കൃത നാടകത്തിനു നൽകിയ സംഭാവനകൾ മാനിച്ച് കാലടി സംസ്കൃത സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ഏതു പ്രശസ്ത വ്യക്തി രചിച്ച പുസ്തകങ്ങളാണ് ഋതുമർമരങ്ങൾ, ഹൃദയത്തിന്‍റെ കയ്യൊപ്പ്, സമ്മോഹനം എന്നിവ ? Ans:
 • ‘ചന്ദ്രകാന്ത ഫിലിംസ്’ എന്ന സിനിമാ നിർമാണക്കമ്പനിയുടെ സ്ഥാപകനായ ഏതു വ്യക്തി 2011 ൽ സംവിധാനം ചെയ്ത സിനിമയാണു ‘ഹോളിഡേയ്സ്’? Ans: അറ്റ്ലസ് രാമചന്ദ്രൻ
 • ‘കേരള കാളിദാസൻ’ എന്നറിയപ്പെടുന്നത് കേരളവർമ വലിയ കോയിത്തമ്പുരാനും ‘കേരള വ്യാസൻ’ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ‘കേരള വാൽമീകി’ വള്ളത്തോൾ നാരായണമേനോനും ‘കേരള സ്കോട്ട്’ സി.വി. രാമൻ പിള്ളയും ആണെങ്കിൽ ‘കേരള ഓർഫ്യൂസ്’ എന്നറിയപ്പെടുന്നത് ആരാണ്? Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
 • ഈ വിഭവത്തിന്‍റെ ഉൽഭവം ഇന്ത്യയിലാണെന്നു പൊതുവെ കരുതപ്പെടുന്നു. ബന്ധപ്പെട്ടത്, പരസ്പരം ചേർന്നത് എന്നർഥമുള്ള സംസ്കൃതത്തിലെ ‘സംബന്ധി’ എന്ന വാക്കിൽനിന്നാണു മലയാളത്തിലെ ഈ വാക്ക് ഉണ്ടായത്. ഏതു വിഭവം? Ans: ചമ്മന്തി
 • ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളിയായ ഇദ്ദേഹം തന്നെയാണ് കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ അർജുന അവാർഡ് ജേതാവും. ആര്? Ans: സി. ബാലകൃഷ്ണൻ
 • കേരള ചരിത്രത്തിൽ ഇവർക്കുള്ള പ്രാധാന്യമെന്ത്? Ans: കേണൽ പി.ആർ.ഗോദ വർമ രാജ (ജി.വി.രാജ)
 • കുറ്റിപ്പുറം വിളംബരം 1788 ൽ പുറപ്പെടുവിച്ച ഭരണാധികാരി ആര്? Ans: മോഹൻലാൽ
 • തുലാം മാസത്തിലെ രേവതി നാളിൽ തുടങ്ങി തിരുവാതിര നാൾ വരെ നിലനിന്നിരുന്ന എഴു ദിവസത്തെ ചടങ്ങുകളോടു കൂടിയ പാണ്ഡിത്യ പരീക്ഷയും ബിരുദ സമർപ്പണവും ഉൾപ്പെടുന്ന ഇതിൽ തർക്ക, വ്യാകരണ, മീമാംസ, വേദാന്തങ്ങൾ പ്രതിപാദ്യ വിഷയങ്ങളാണ്. എന്താണിതിന്‍റെ പേര്? Ans: രേവതി പട്ടത്താനം
 • 1917 ൽ അന്നത്തെ മ്യാന്മറിലെ യംഗോണിൽ ജനിച്ച ഈ വനിത സി.രാജഗോപാലാചാരിയുടെ മന്ത്രിസഭയിൽ വനിതാക്ഷേമ-മദ്യ നിരോധന വകുപ്പുകളുടെ മന്ത്രിയും കെ.കാമരാജിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആരോഗ്യ വകുപ്പു മന്ത്രിയും ആയിട്ടുണ്ട്. ആരാണീ വനിത? Ans: ജ്യോതി വെങ്കിടാചലം, കേരളത്തിലെ ആദ്യ വനിതാ ഗവർണർ
 • കേരള ചരിത്രത്തിൽ ഈ പദവിയിലിരുന്ന മൂന്നു സ്ത്രീകളാണു കെ.ഒ.അയിഷാ ഭായ്, എ.നഫീസത്ത് ബീവി, ഭാർഗവി തങ്കപ്പൻ എന്നിവർ. ഏതു പദവി? Ans: നിയമസഭാ സ്പീക്കർ
 • John Willoughby Francis Dumergue എന്ന വ്യക്തിയാണ് 1892 ൽ രചിക്കപ്പെട്ട ഈ നോവൽ ആദ്യമായി ഇംഗ്ലിഷിലേക്കു തർജമ ചെയ്തത്. മയൂരസന്ദേശം, ഉത്തരരാമചരിതം എന്നീ കൃതികൾക്കു നിരൂപണം രചിച്ച പ്രശസ്ത വ്യക്തിയുടെ ഈ നോവൽ ഏത്? Ans: ഇന്ദുലേഖ
 • ലോകപ്രശസ്ത വന്യജീവി വിദഗ്ധനും മൃഗസംരക്ഷകനുമായിരുന്ന ഏതു വ്യക്തിയുടെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ചാണു കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിച്ചത്? Ans: സ്റ്റീവ് ഇർവിൻ
 • ചേർത്തല കടക്കരപ്പള്ളിയിൽനിന്നുള്ള ഏതു പ്രശസ്ത വ്യക്തിയുടെ ജന്മഗൃഹമാണ് കേരള പുരാവസ്തു വകുപ്പ് ഒരു സ്മാരകമാക്കി സൂക്ഷിക്കാൻ പരിഗണിച്ച കുടകുത്താംപറമ്പ് വീട്? Ans: സി.ബാലകൃഷ്ണൻ
 • കേരളത്തിലെ ഏതു റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് 1892 ൽ സ്വാമി വിവേകാനന്ദൻ നട്ടുവെന്നു വിശ്വസിക്കപ്പെടുന്ന ആൽമരം സ്ഥിതിചെയ്യുന്നത്? Ans: ഷൊർണൂർ
Vorkady App
2 Comments

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!