- പരിസ്ഥിതി സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സ്റ്റേഷൻ Ans: തിരുവനന്തപുരം സെന്ട്രൽ
- എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ലോകത്തെ ഏറ്റവും പഴക്കമുള്ള കൽക്കരി തീവണ്ടിയിലെ എഞ്ചിൻ Ans: ഇ.ഐ.ആർ.21
- 2020 ലെ യുനസ്കോ ലോക പുസ്തക തലസ്ഥാനം Ans: കോലാലംപൂർ
- 2018 ലെ ലോക ചെസ് ചാമ്പ്യൻ പട്ടം ലഭിച്ചത് Ans: മാഗ്നസ് കാൾസൻ (നോർവെ)
- ചിത്രകലാരംഗത്തെ സർഗാത്മക സംഭാവനയ്ക്ക് ചിത്രകാരൻ ജാക്സൺ പൊള്ളാക്കിന്റെ പേരിലുള്ള അന്തർദേശിയ ജാക്സൺ പൊള്ളാക്ക് ഫെലോഷിപ്പ് നേടിയ ഇന്ത്യൻ ചിത്ര കാരൻ Ans: പ്രദീപ് പുത്തൂർ
- പ്രതിഫലംപ്പറ്റിയുള്ള വാടക ഗർഭധാരണം പൂർണമായി നിരോധിക്കുന്ന വാടകഗർഭപാത നിയന്ത്രണ ബിൽ ലോകസഭ പാസാക്കിയത് Ans: 2018 ഡിസംബർ 19
- മിഷൻ ശക്തി എന്ന പേരിൽ ഇന്ത്യ ഉപഗ്രഹ വേധ മിസൈൽ (എ സാറ്റ് ) പരീക്ഷണം നടത്തിയത് എവിടെ നിന്ന് Ans: ഒഡിഷയിലെ ഡോ.എ.പി.ജെ അബ്ദുൾ കലാം ഐലൻഡ് ലോഞ്ച് കോംപ്ലക്സിൽ നിന്ന്
- Listen to Me എന്ന ആത്മകഥയുടെ രചയിതാവ് Ans: സാഷി ദേശ്പാണ്ഡെ
- ഏത് രാജ്യമാണ് കൃത്രിമ സൂര്യനെ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത് Ans: ചൈന
- സൈക്കിളിൽ അതിവേഗം ലോകം ചുറ്റിയ ഏഷ്യൻ വനിത എന്ന റെക്കോർഡ് കരസ്ഥമാക്കിയത് Ans: വേദാംഗി കുൽക്കർണി
- തമിഴ്നാടിന്റെ 33-ാമത് ജില്ലയായി പ്രഖ്യാപിക്കുന്നത് Ans: Kallakurichi
- ലൈറ്റ് ഹെർ ഫ്ളെ: എ ഫാദേഴ്സ് ജേർണി ആൻഡ് ദി ഫൈറ്റ് ഫോർ ഇക്വാലിറ്റി എന്ന ഈ പുസ്തകം ആരുടെ ഓർമക്കുറിപ്പുകളാണ് Ans: സിയാവുദ്ദീൻ യൂസഫ്സായ്
- പ്രളയദുരിതങ്ങളെ മറികടക്കാൻ സർക്കാർ ഏർപ്പെടുത്തിയ പ്രളയ സെസ് എത്ര ശതമാനമാണ് Ans: 1 Pecent
- ഒ.എൻ.വി.യുവ സാഹിത്യ പുരസ്കാരത്തിന് 2019 ൽ അർഹയായത് Ans: അനഘ കോലത്ത്
- അന്താരാഷ്ട്ര ട്വന്റി – 20 യിൽ 4 സെഞ്ച്വറികൾ നേടിയ ആദ്യ താരം Ans: രോഹിത് ശർമ്മ
- പ്രഥമ പ്രൊ വോളി ലീഗ് ടൂർണമെന്റിൽ ചാമ്പ്യന്മാരായത് Ans: ചെന്നൈ സ്പാർട്ടൻസ്
- ഒ ബി സി ഉപവിഭാഗ ങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനായി കേന്ദ്രഗവൺമെന്റ് നിയമിച്ച കമ്മീഷൻ Ans: ജസ്റ്റിസ് രോഹിണി കമ്മീഷൻ
- അടുത്തിടെ അന്തരിച്ച ബ്രിഗേഡിയർ കുൽദീപ് സിങ് ചാന്ദ്പുരി ഏത് ഐതിഹാസിക യുദ്ധത്തിലാണ് ഇന്ത്യയെ നയിച്ചത് Ans: 1971 ലെ ഇന്ത്യാ – പാക് യുദ്ധം
- നേപ്പാൾ ആദ്യമായി വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹം Ans: നേപ്പാളി സാറ്റ് – 1
- പ്രഥമ വാങ്മയം സാഹിത്യ പുരസ്കാര ജേതാവ് Ans: എൻ.ശശിധരൻ
- 2018 ലെ ഗാന്ധി സമാധാന പുരസ്കാരത്തിന് അർഹനായത് Ans: Yohei Sasakawa
- മലയാള ഭാഷയ്ക്കുള്ള സംഭാവനയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകിയ പ്രഥമ ശ്രേഷ്ഠഭാഷ പുരസ്കാരത്തിനർഹനായത് Ans: ഡോ.പ്രബോധചന്ദ്രൻ നായർ
- കേരള ഉപലോകായുക്തയായി അടുത്തിടെ നിയമിതനായത് Ans: ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ്
- Every vote counts എന്ന പുസ്തകത്തിന്റെ രചയിതാവ് Ans: നവീൻ ചൗള
- 2018 ലെ പത്മപ്രഭാ പുരസ്കാര ജേതാവ് Ans: കല്പറ്റ നാരായണൻ

