Current Affairs

കറന്റ്‌ അഫയേഴ്സ് – 8

ജപ്പാന്‍റെ ചക്രവർത്തി സ്ഥാനത്ത് നിന്ന് അടുത്തിടെ പടിയിറങ്ങിയത് Ans: അകിഹിതോ
ഐക്യരാഷ്ട്ര സഭയുടെ 2018 ലെ മനുഷ്യാവകാശ പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ച പാകിസ്താനി മനുഷ്യാവകാശ പ്രവർത്തക Ans: അസ്മ ജഹാംഗീർ

ഫോട്ടോ : Pixabay
 • ജപ്പാന്‍റെ ചക്രവർത്തി സ്ഥാനത്ത് നിന്ന് അടുത്തിടെ പടിയിറങ്ങിയത് Ans: അകിഹിതോ
 • ഐക്യരാഷ്ട്ര സഭയുടെ 2018 ലെ മനുഷ്യാവകാശ പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ച പാകിസ്താനി മനുഷ്യാവകാശ പ്രവർത്തക Ans: അസ്മ ജഹാംഗീർ
 • സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് രൂപവത്ക്കരിക്കുന്ന ബാങ്ക് Ans: കേരള ബാങ്ക്
 • അൽജീരിയയുടെ പുതിയ പ്രസിഡന്‍റ് Ans: Abdelkader Bensalah
 • ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ എത്രാമത് വാർഷികമാണ് 2018 ൽ നടന്നത് Ans: 82
 • കേന്ദ്രസർക്കാർ 2018 ൽ കൊണ്ടുവന്ന സാമ്പത്തിക കുറ്റകൃത്യ നിയമമനുസരിച്ച് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ആദ്യ വ്യക്തി Ans: വിജയ് മല്യ
 • John Dirks Canada Gairdner Global Health അവാർഡ് 2019 നേടിയ ഇന്ത്യാക്കാരൻ Ans: വിക്രം പട്ടേൽ
 • ചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി Ans: വിക്രം മിസ്രി
 • അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സകൾ നേടിയ താരം Ans: ക്രിസ് ഗെയ്തൽ
 • കാശ്മീരിൽ നിന്ന് ഐ-ലീഗ് ഫുട്ബോൾ കളിച്ച ആദ്യ ഫുട്ബോൾ ക്ലബ്ബ് Ans: റിയൽ കാശ്മീർ
 • 2019 ലെ ഇറാനി ട്രോഫി ജേതാക്കളായത് Ans: വിദർഭ
 • ഇന്ത്യയുടെ ഏത് അയൽരാജ്യത്തിന്‍റെ ആദ്യ കൃതിമോപഗ്രഹമാണ് രാവണ 1 Ans: ശ്രീലങ്ക
 • കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്‍റെ പുതിയ നിർദ്ദേശം അനുസരിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ബാഗിന്‍റെ പരമാവധി ഭാരം Ans: ഒന്നരക്കിലോ
 • സംസ്ഥാനത്തെ ആദ്യ മെട്രോപോലീസ് സ്റ്റേഷൻ ആരംഭിച്ചത് Ans: കൊച്ചി മെട്രോ പോലീസ് സ്റ്റേഷൻ
 • 2019 ലെ ലോക കാലാവസ്ഥാ ദിനത്തിന്‍റെ പ്രമേയം (മാർച്ച് 23) Ans: The sun, the earth and the weather
 • ആർ.ബി.ഐ.യുടെ നിലവിലെ ഗവർണറായി നിയമിതനായത് Ans: ശക്തികാന്ത ദാസ്
 • Single line Bicycle Parade നടത്തി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യൻ അർദ്ധ സൈനിക വിഭാഗം Ans: സി.ഐ.എസ്.എഫ്
 • കെ.പി.എസ് മേനോൻ സ്മാരക പുരസ്കാരം 2018 ന്‍റെ ജേതാവ് Ans: ടി.പി.ശ്രീനിവാസൻ
 • ഒരു വോട്ടിങ് മെഷീനിൽ പരമാവധി ഉൾപ്പെടുത്താവുന്ന സ്ഥാനാർത്ഥികളുടെ എണ്ണം Ans: 16
 • അടുത്തിടെ ഏത് സംസ്ഥാനത്താണ് ഹുക്കാ ബാറുകൾ നിരോധിച്ചത് Ans: പഞ്ചാബ്
 • 2018 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സാഹിത്യകാരി (മലയാളം വിഭാഗം) Ans: ഡോ.എം.ലീലാവതി
 • പെൺകുട്ടികൾക്ക് മാത്രമായി നടത്തിയ ആദ്യ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കിരീടം നേടിയത് Ans: കേരളം
 • സംഗീതജ്ഞനായ എ ആർ റഹ്മാൻ ആദ്യമായി തിരക്കഥ രചന നടത്തി സംവിധാനം ചെയ്യുന്ന സിനിമ Ans: 99 സോങ്സ്
 • അടുത്തിടെ ഭൂപ്രദേശ സൂചിക പദവി ലഭിച്ച Kandhamal – Haldi എന്ന വിഭവം ഏത് സംസ്ഥാനത്തിൽ നിന്നുള്ളതാണ് Ans: ഒഡീഷ
 • യു.എസ്.എ.യിൽ 2019 ഫെബ്രുവരി മാസത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം Ans: മെക്സിക്കോ മതിൽ നിർമ്മാണം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!