Current Affairs

കറന്റ്‌ അഫയേഴ്സ് – 7

കൊല്ലി എന്ന പുതിയ നോവലിന്‍റെ രചയിതാവ് Ans: പി.വത്സല
55 വയസ്സിന് താഴെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ തുടങ്ങാൻ സർക്കാർ ആരംഭിച്ച പദ്ധതി Ans: സഹായഹസ്തം

ഫോട്ടോ : Pixabay
 • കൊല്ലി എന്ന പുതിയ നോവലിന്‍റെ രചയിതാവ് Ans: പി.വത്സല
 • 55 വയസ്സിന് താഴെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ തുടങ്ങാൻ സർക്കാർ ആരംഭിച്ച പദ്ധതി Ans: സഹായഹസ്തം
 • ഉപഗ്രഹ വേധ മിസൈൽ ശേഷിയുള്ള എത്രാമത് രാജ്യമാണ് ഇന്ത്യ Ans: 4
 • 2018 ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയത് Ans: കാട്രോണിയാ എലീസാ ഗ്രേ (ഫിലിപ്പീൻസ്)
 • അടുത്തിടെ അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞൻ വാലസ് ബാക്കർ ഏത് രംഗത്തെ ഗവേഷണത്തിനാണ് ശ്രദ്ധേയനായത് Ans: കാലാവസ്ഥാ വ്യതിയാനം
 • 2018 ലെ വ്യാസ് സമ്മാന ജേതാവ് Ans: Leeladhar Jaguri
 • ഏഷ്യയിലെ ഏറ്റവും വലിയ എയർഷോ ആയ എയറോ ഇന്ത്യ നടന്നതെവിടെയാണ് Ans: ബംഗളൂരു
 • അടൽ ബിഹാരി വാജ്പേയ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് Ans: ലഖ്നൗ
 • ബഹിരാകാശ നിലയത്തിലേയ്ക്ക് ശാസ്ത്രജ്ഞരെ എത്തിക്കുന്നതിനുവേണ്ടി സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്‍റെ ബഹിരാകാശപേടകം Ans: ക്രൂ ഡ്രാഗൺ
 • ഡി ആർ ഡി ഒ ദിനമായി ആചരിച്ചത് Ans: ജനുവരി 1
 • ലോകത്തിലെ അഞ്ചാം തലമുറ(5G) ടെലികോം സേവന ങ്ങൾ ആദ്യമെത്തുന്ന ജില്ലയായി മാറിയത് Ans: ഷാങ്ഹായ്
 • കാഞ്ചൻജംഗ കീഴടക്കിയ ആദ്യ മലയാളി വനിത എന്ന നേട്ടം കൈവരിച്ച അടുത്തിടെ അന്തരിച്ച മലയാളി Ans: ചിന്നമ്മ ജോൺ
 • അടുത്തിടെ 125-ാമത് സ്ഥാപക ദിനമാഘോഷിച്ച ദേശസാത്കൃത ബാങ്ക് Ans: പഞ്ചാബ് നാഷണൽ ബാങ്ക്
 • 2019 ലെ ഐ.പി.എൽ ഫൈനൽ മത്സരത്തിന്‍റെ വേദി Ans: ഹൈദരാബാദ്
 • ഇതിഹാസത്തിന്‍റെ ഇതളുകൾ എന്ന കൃതിയുടെ രചയിതാവ് Ans: ബി.സന്ധ്യ
 • Law, Justice & Judicial Power എന്ന പുസ്തകം ഏത് മുൻ സുപ്രീംകോടതി ജസ്റ്റിസിന്‍റെ സ്മരണാർഥമാണ് പുറത്തിറക്കിയത് Ans: ജസ്റ്റിസ്.ബി.എൻ.ഭഗവതി
 • ചന്ദ്രനിൽ ആദ്യമായി ചൈന ഏത് ചെടിയുടെ വിത്താണ് മുളപ്പിച്ചത് എന്ന് അവകാശപ്പെടുന്നത് Ans: പരുത്തി വിത്ത്
 • അടുത്തിടെ അന്തരിച്ച ഏഷ്യയിലെ ആദ്യ വനിതാ ന്യൂറോസർജൻ Ans: ഡോ.ടി.എസ്.കനക
 • എൽ ഐ സിയുടെ പുതിയ മാനേജിങ് ഡയറക്ടർ Ans: വിപിൻ ആനന്ദ്
 • പി.എസ്.എൽ.വി. സി – 45 മുഖേന ഭ്രമണപഥത്തിലെത്തിക്കുന്ന ഇന്ത്യൻ ഉപഗ്രഹം Ans: എമിസാറ്റ്
 • 2018 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം കരസ്ഥമാക്കിയ സംഘടന Ans: Centre for Science and Enviornment
 • ഇതര സംസ്ഥാന തൊഴിലാളികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് വിഭാവനം ചെയ്ത ഇൻഷുറൻസ് പദ്ധതി Ans: ആവാസ്
 • ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗത്തിൽ 200 വിക്കറ്റ് എന്ന നേട്ടം കൈവരിച്ച് താരം Ans: യാസിർ ഷാ
 • തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖ Ans: സെഫോളജി
 • മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോകസഭ പാസ്സാക്കിയ ദിനം Ans: 2018 ഡിസംബർ 27
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!