Current Affairs

കറന്റ്‌ അഫയേഴ്സ് – 6

റിസർവ്വ് ബാങ്കിന്‍റെ കരുതൽ ധനത്തിന്‍റെ തോത് നിർണയിക്കുന്നതിനായുള്ള സമിതിയുടെ അധ്യക്ഷനായി നിയമിതനായത് Ans: ബിമൽ ജലാൻ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉത്ഘാടനത്തോടനുബന്ധിച്ച് എയർ ഇന്ത്യയുടെ ബോയിങ് 737 വിമാനം എങ്ങോട്ടാണ് സർവ്വീസ് നടത്തിയത്: Ans: അബുദാബി

ഫോട്ടോ : Pixabay
 • റിസർവ്വ് ബാങ്കിന്‍റെ കരുതൽ ധനത്തിന്‍റെ തോത് നിർണയിക്കുന്നതിനായുള്ള സമിതിയുടെ അധ്യക്ഷനായി നിയമിതനായത് Ans: ബിമൽ ജലാൻ
 • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉത്ഘാടനത്തോടനുബന്ധിച്ച് എയർ ഇന്ത്യയുടെ ബോയിങ് 737 വിമാനം എങ്ങോട്ടാണ് സർവ്വീസ് നടത്തിയത്: Ans: അബുദാബി
 • ഗ്രീൻ ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേസ്റ്റേഷൻ Ans: ഗുവാഹത്തി
 • ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ന്യൂസ് റീഡർ വാർത്ത വായന നടത്തിയ രാജ്യം Ans: ചൈന
 • D.D അരുൺ പ്രഭ എന്ന പേരിൽ ദൂരദർശന്‍റെ ചാനൽ ഉദ്ഘാടനം നടന്നത് ഏത് സംസ്ഥാനത്താണ് Ans: അരുണാചൽ പ്രദേശ്
 • ആന്ധ്രാപ്രദേശിന്‍റെ ഹൈക്കോടതിയുടെ ആസ്ഥാനം Ans: അമരാവതി
 • ഭിന്നശേഷിയുള്ള കുട്ടികളെ മികവിലേക്കുയർത്തുവാൻ സമഗ്ര ശിക്ഷാ അഭിയാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി ആരംഭിച്ച പരിശീലന പരിപാടി Ans: തണൽക്കൂട്ടം
 • മികച്ച രീതിയിലുള്ള വൈദ്യുതി സംരക്ഷണത്തിന് കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് അർഹരായത് Ans: കേരളം
 • ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി Ans: സ്പെക്ട്രം
 • 100 സിംഗിൾസ് കിരീടങ്ങൾ നേടിയ രണ്ടാമത്തെ പുരുഷ ടെന്നീസ് താരം Ans: റോജർ ഫെഡറർ
 • ഭാരത ഭാഗ്യ വിധാതാക്കൾ നാം എന്ന് തുടങ്ങുന്ന തിരഞ്ഞടുപ്പ് ഗീതം തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി പാടിയത് Ans: കെ.എസ്.ചിത്ര
 • ഫോബ്സ് മാസിക പുറത്തുവിട്ട 2018 ലെ ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയിൽ ഒന്നാംസ്ഥാനം നേടിയത് Ans: സൽമാൻ ഖാൻ
 • വാഹന രജിസ്ട്രേഷനുള്ള പുതിയ കേന്ദ്രീകൃത സോഫ്റ്റ് വെയർ ശൃംഖല Ans: വാഹൻ
 • ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പുതിയ പേര് Ans: അയോധ്യ
 • മാലിദ്വീപിലേയ്ക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ Ans: Sunjay Sudhir
 • പ്രഥമ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സമ്മേളനത്തിന് വേദിയാകുന്നത് Ans: യു.എ.ഇ
 • A Rural Manifesto – Realising India’s Future Throught her villages എന്ന കൃതിയുടെ രചയിതാവ് Ans: വരുൺ ഗാന്ധി
 • സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ശമ്പള വിവരങ്ങൾ അറിയാനായി ട്രഷറി വകുപ്പ് ആരംഭിക്കുന്ന മൊബൈൽ ആപ് Ans: കേരള സ്പാർക്
 • മിസ് ഇന്ത്യ വേൾഡ് വൈഡ് 2018 കിരീടം നേടിയത് Ans: ശ്രീസൈനി
 • അടുത്തിടെ Freedom of the city of London അവാർഡ് നേടിയ ഇന്ത്യൻ വനിത Ans: ആലിസ്.ജി.വൈദ്യൻ
 • Academy of Canadian Cinema and Television ഏർപ്പെടുത്തിയ ആജീവനാന്ത പുരസ്കാരം ലഭിച്ചത് Ans: ദീപ മേഹ്ത
 • ഇസാഫ് സ്ര്തീ രത്ന പുരസ്കാരത്തിന് അർഹയായത് Ans: രേഖ കാർത്തികേയൻ
 • Indian Fiscal Fedaralism എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: വൈ.വി.റെഡ്ഡി
 • തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിന്‍റെ ഡയറക്ടറായി നിയമിതയായ ആദ്യ വനിത Ans: ഡോ.രേഖ എസ്.നായർ
 • ഏത് മുൻ ഇന്ത്യൻ ഫുട്ബോൾ താരത്തിന്‍റെ ജീവിതകഥയാണ് ജില ഗാസിയാബാദ് എന്ന പേരിൽ സിനിമയാകുന്നത് Ans: ബെചുങ് ബൂട്ടിയ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!