Current Affairs

കറന്റ്‌ അഫയേഴ്സ് – 5

ബെയ്ലി ദിനമായി യു എൻ ആചരിച്ചത് എന്ന് Ans: ജനുവരി 4
2018 ൽ ലണ്ടനിൽ നടന്ന എ.ടി.പി ഫൈനൽസിൽ വിജയിച്ച ടെന്നീസ് താരം Ans: അലക്സാണ്ടർ സവറേവ്

ഫോട്ടോ : Pixabay
 • ബെയ്ലി ദിനമായി യു എൻ ആചരിച്ചത് എന്ന് Ans: ജനുവരി 4
 • 2018 ൽ ലണ്ടനിൽ നടന്ന എ.ടി.പി ഫൈനൽസിൽ വിജയിച്ച ടെന്നീസ് താരം Ans: അലക്സാണ്ടർ സവറേവ്
 • ഫിലിപ്പീൻസിലെ ഏത് ഗുഹയിൽ നിന്നാണ് അടുത്തിടെ ആദിമ മനുഷ്യന്‍റെ അസ്ഥികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് Ans: കല്ലോവോ
 • വോട്ടർമാർക്കിടയിൽ ബോധവത്ക്കരണം നടത്തുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പദ്ധതി Ans: സ്വീപ്
 • ലോക എയ്ഡ്സ് ദിനം 2018 ലെ പ്രമേയം Ans: Know your status
 • പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഉത്പ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ എത്ര ശതമാനമായാണ് നികുതി ചുമത്തിയത് Ans: 200
 • ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം Ans: തേജീന്ദർ പാൽ
 • ന്യൂസിലാന്‍റ് ഗവൺമെന്‍റ് നൽകി വരുന്ന Sir Edmund Hillary Fellowship for 2019 ന് അർഹയായ ഇന്ത്യൻ അത്ലറ്റ് Ans: ദീപ മാലിക്
 • ഗോവയുടെ പാരമ്പര്യ സംഗീത ഉപകരണമായി അടുത്തിടെ പ്രഖ്യാപിച്ചത് Ans: Ghumot
 • സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്‍റെ ചെയർമാനായി നിയമിതനായത് Ans: പി.സി.മോദി
 • നാസ്കോമിന്‍റെ പുതിയ ചെയർമാൻ Ans: കേശവ് മുരുകേശ്
 • ഫ്രഞ്ച് സർക്കാരിന്‍റെ ഉയർന്ന സിവിലിയൻ ബഹുമതിയായ നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ 2018 ൽ ലഭിച്ച ഇന്ത്യൻ വ്യവസായി Ans: അസീം പ്രേംജി
 • 2019 ലെ ലോക വനദിനത്തിന്‍റെ പ്രമേയം (മാർച്ച് 21) Ans: Forest and Education
 • 2018 ലെ നെഹ്രുട്രോഫി വള്ളംകളി ജേതാക്കൾ Ans: പായിപ്പാടൻ ചുണ്ടൻ
 • ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ പട്ടാളക്കാരുടെ ഓർമ്മയ്ക്കായി വിദേശത്ത് ഇന്ത്യൻ വാർ മെമ്മോറിയൽ പണിതത് ഏത് രാജ്യത്ത് Ans: ഫ്രാൻസ്
 • ഏത് ക്ഷുദ്രഗഹത്തിന്‍റെ മണ്ണിലാണ് ജലത്തിന്‍റെ അംശം ഉള്ളതായി നാസ കണ്ടെത്തിയത് Ans: ബെന്നു
 • അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ എവിടെയാണ് സ്ഥാപിതമാകുന്നത് Ans: കല്ല്യാട്
 • ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും വിജയം നേടിയ പാർട്ടി Ans: അവാമി ലീഗ്
 • കോമൺവെൽത്ത് ലേണിങ്ങിന്‍റെ ഗുഡ്വിൽ അംബാസഡറായി നിയമിതയായ മലയാളി Ans: കാർത്ത്യായനിയമ്മ
 • 2019 ലെ മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് പുരസ്കാരം ലഭിച്ചത് Ans: ഡോ.ഫസൽ ഗഫൂർ
 • അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്സിന്‍റെ മിസൈൽ സിസ്റ്റംസ് അവാർഡ് നേടിയ ആദ്യ ഇന്ത്യാക്കാരൻ Ans: ജി.സതീഷ് റെഡ്ഡി
 • 2019 ൽ 150 വർഷം തികഞ്ഞ ശാസ്ത്രസംരംഭം Ans: ആവർത്തനപട്ടിക
 • അഖിലേന്ത്യ മഹിള കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയായി നിയമിതയായ ആദ്യ ട്രാൻസ്ജെൻഡർ Ans: അപ്സര റെഡ്ഡി
 • ശ്രീനാരായണഗുരുവിന്‍റെ ശ്രീലങ്കാസന്ദർശനത്തിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിച്ചതെവിടെ Ans: കൊളംബോ
 • ശ്രീബുദ്ധന്‍റെ 70 അടി ഉയരമുള്ള പ്രതിമ 2018 നവംബർ 25 ന് എവിടെയാണ് അനാച്ഛാദനം ചെയ്തത് Ans: രാജ്ഗീർ (ബീഹാർ)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!