Current Affairs

കറന്റ്‌ അഫയേഴ്സ് – 4

ലോകത്തിലെ ഏറ്റവും വലിയ വിമാനം വികസിപ്പിച്ചെടുത്ത കമ്പനി Ans: സ്ട്രാറ്റോലോഞ്ച്
വിദേശഭാഷ വിഭാഗത്തിൽ സൗണ്ട് എഡിറ്റിംഗിൽ ഗോൾഡൻ റീൽ പുരസ്കാരം നേടിയ ഇന്ത്യൻ സിനിമ Ans: 2.0 (ശബ്ദ മിശ്രണം നൽകിയത് റസൂൽ പൂക്കുട്ടി)

ഫോട്ടോ : Pixabay
 • ലോകത്തിലെ ഏറ്റവും വലിയ വിമാനം വികസിപ്പിച്ചെടുത്ത കമ്പനി Ans: സ്ട്രാറ്റോലോഞ്ച്
 • വിദേശഭാഷ വിഭാഗത്തിൽ സൗണ്ട് എഡിറ്റിംഗിൽ ഗോൾഡൻ റീൽ പുരസ്കാരം നേടിയ ഇന്ത്യൻ സിനിമ Ans: 2.0 (ശബ്ദ മിശ്രണം നൽകിയത് റസൂൽ പൂക്കുട്ടി)
 • ഓർഡറുകൾ പൂർണ്ണമായും തപാൽ വകുപ്പിലൂടെ നടത്താൻ ഏത് ഓൺലൈൻ വ്യാപാര വെബ് സൈറ്റാണ് ഇന്ത്യൻ തപാൽ വകുപ്പുമായി കരാറിലേർപ്പെട്ടത് Ans: ആമസോൺ
 • കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2019 ൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത് Ans: നിമിഷ സജയൻ, അനുശ്രീ
 • സംസ്ഥാനത്തെ ഹരിതവൽക്കരണം വ്യാപിപ്പിക്കുന്നതിനായി ഹരിത കേരള മിഷൻ ആരംഭിച്ച പദ്ധതി Ans: പച്ചത്തുരുത്ത്
 • കേരള നവോത്ഥാനത്തെക്കുറിച്ചുള്ള സമഗ്ര പഠന മ്യൂസിയം ആരംഭിക്കുന്നതെവിടെ Ans: തിരുവനന്തപുരം
 • ഐ.ഡി.എഫ്.സി ബാങ്കിന്‍റെ പുതിയ പേര് Ans: ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ്
 • ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2018 ൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ച ഇസ്രയേലി സംവിധായകൻ Ans: ഡാൻ വോൾമാൻ
 • Global Talent Competitiveness Index 2019 ൽ ഇന്ത്യയുടെ സ്ഥാനം Ans: 80
 • Undaunted : Saving the idea of India എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: പി. ചിദംബരം
 • ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി അടുത്തിടെ നടന്ന സർവ്വേയിൽ തെരഞ്ഞെടുത്തത് Ans: ഖത്തർ
 • പ്രീമിയർ ലീഗ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് 2019 നേടിയത് Ans: Bengaluru Raptors
 • കുട്ടികൾക്കായി നിർമ്മിച്ച ആദ്യത്തെ സ്മാർട്ട് ഫോൺ Ans: Easyfone Star Smartphone
 • ടൈം മാസിക പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയവർ Ans: മുകേഷ് അംബാനി, അരുന്ധതി കട്ജു, മേനക ഗുരുസ്വാമി
 • സാക്ഷം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു Ans: പെട്രോളിയം ഉപഭോഗം
 • സമുദ്രശില എന്ന നോവലിന്‍റെ രചയിതാവ് Ans: സുഭാഷ് ചന്ദ്രൻ
 • ഇ.വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന് അടുത്തിടെ അർഹയായത് Ans: ബി.സന്ധ്യ
 • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം നിർമ്മിച്ച ക്ഷേതം Ans: ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം (നെയ്യാറ്റിൻകര)
 • നിധിപ്രയാസ് എന്ന കേന്ദ്ര സർക്കാർ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു Ans: സ്റ്റാർട്ടപ്പ്
 • ഇന്ത്യയിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോഡോടെ സ്വർണം നേടിയ താരം Ans: അപൂർവി ചന്ദേല
 • 2019 ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയാകുന്നത് Ans: യു എ ഇ
 • സ്പിരിറ്റ് എ ലൈഫ് എന്ന കൃതിയുടെ രചയിതാവ് Ans: തസ്ലീമ നസ്നീൻ
 • രഞ്ജി ട്രോഫിയിൽ 11000 റൺസ് തികച്ച ആദ്യ താരം Ans: വസീം ജാഫർ
 • 2018 ലെ ഇന്ത്യയിലെ ആദ്യ ഓട്ടിസം ടൗൺഷിപ്പ് നിലവിൽ വന്നത് Ans: കൊൽക്കത്തെ
 • നവകേരള നിർമ്മാണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സ്പോർട്സ് കേരള ട്രിവാൻഡ്രം മാരത്തൺ 2018 ന്‍റെ മുദ്രാവാക്യം Ans: റൺ ഫോർ റീബിൽഡ് കേരള
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!