Current Affairs

കറന്റ്‌ അഫയേഴ്സ് – 3

ഇന്‍റർനാഷണൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്‍റെ ജഡ്ജിങ് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ Ans: പവൻ സിങ്
നാസയുടെ ഇൻസൈറ്റ് പേടകം ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് വിക്ഷേപിച്ചത് Ans: ചൊവ്വ

ഫോട്ടോ : Pixabay
 • ഇന്‍റർനാഷണൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്‍റെ ജഡ്ജിങ് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ Ans: പവൻ സിങ്
 • നാസയുടെ ഇൻസൈറ്റ് പേടകം ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് വിക്ഷേപിച്ചത് Ans: ചൊവ്വ
 • ഗെയിം ചെയിഞ്ചർ – എന്ന ജീവചരിത്ര പുസ്തകം ഏത് കിക്കറ്ററെ കുറിച്ചുള്ളതാണ് Ans: ഷാഹിദ് അഫ്രീദി
 • ഇന്ത്യയിലെ ഏക പട്ടിണിരഹിത ജില്ലയായി തെരഞ്ഞെടുത്തത് Ans: കോട്ടയം
 • അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റായി നിയമിതയായ ആദ്യ വനിത Ans: ഡോ.ജി.സി അനുപമ
 • നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന കുടുംബശ്രീയുടെ പദ്ധതി Ans: അഗതി രഹിത കേരളം
 • 2019 ലെ കാക്കനാടൻ പുരസ്കാരത്തിന് അർഹനായത് Ans: ഡോ.എം.രാജീവ് കുമാർ
 • കേരള വനം വകുപ്പ് 2018 ൽ നടത്തിയ ആനകളുടെ സെൻസസ് പ്രകാരം നാട്ടാനയില്ലാത്ത ഏക ജില്ലയായത് Ans: കാസർഗോഡ്
 • യു.എ.ഇ യുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയിദ് മെഡൽ അടുത്തിടെ നേടിയത് Ans: നരേന്ദ്ര മോദി
 • INDRA NAVY 2018 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത നാവികാഭ്യാസമാണ് Ans: റഷ്യ
 • ഇന്ത്യയിൽ പ്രഥമ നാച്യുറോപ്പതി ദിനമായി ആചരിച്ചത് Ans: നവംബർ 18
 • നഗരത്തിൽ കുറ്റകൃത്യങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയാൻ കേരളാ പോലീസ് ആരംഭിച്ച കർമപദ്ധതി Ans: ഓപ്പറേഷൻ കോബ്ര
 • ഇന്ത്യയിലെ പ്രഥമ Fulldome 3D digital തീയറ്റർ ആരംഭിച്ചത് Ans: കൊൽക്കത്തെ
 • ഐ.എസ് .ആർ. ഒ. യുടെ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി.സി. ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞതേത് Ans: പി.എസ്.എൽ.വി.സി. 43
 • വനിതാ ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം Ans: ഹർമൻപ്രീത് കൗർ
 • ഐ സി സി വനിത ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ 2018 ആയി തെരഞ്ഞെടുത്തത് Ans: സ്മൃതി മന്ഥാന
 • അടുത്തിടെ അന്തരിച്ച എഴുത്തുകാരനും നവകേരള നിർമ്മാണ പദ്ധതികളുടെ ഉപദേശകനുമായിരുന്ന വ്യക്തി Ans: ഡോ. ഡി ബാബുപോൾ
 • അന്താരാഷ്ട്ര സംഘടനയായ യൂണിസെഫ് ഇന്ത്യയുടെ പ്രഥമ യൂത്ത് അംബാസഡർ പദവി ലഭിച്ചത് Ans: ഹിമദാസ്
 • ഏത് രാജ്യവുമായി ചേർന്നാണ് ഉത്തർപ്രദേശിലെ അമേഠിയിൽ അസോൾട്ട് റൈഫിൾ നിർമാണ കേന്ദ്രം തുടങ്ങിയത് Ans: റഷ്യ
 • വിദേശ കടപ്പത്ര വിപണിയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം Ans: കേരളം
 • റോഹിങ്ക്യൻ മുസ്ലിങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന അതിക്രമങ്ങളിൽ ഇടപ്പെടാത്തതിനാൽ ആംനസ്റ്റി ഇന്‍റർനാഷണൽ ആർക്ക് നൽകിയ പരമോന്നത ബഹുമതിയാണ് പിൻവലിച്ചത് Ans: ആങ് സാൻ സൂചി
 • 2018 നവംബർ 24 ന് അന്തരിച്ച കന്നട നടനും മുൻ കേന്ദ്ര വാർത്താവിതരണ സഹമന്ത്രിയുമായിരുന്ന വ്യക്തി Ans: അംബരീഷ്
 • എൽ.ഐ.സി യുടെ മാനേജിങ് ഡയറക്ടറായി നിയമിതനായ മലയാളി Ans: ടി.സി.സുശീൽ കുമാർ
 • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോപ്രൊസസര്‍ Ans: ശക്തി
 • രാജ്യത്തെ പ്രഥമ യുനസ്കോ ജിയോ പാർക്ക് നിലവിൽ വന്നത് Ans: പാപനാശം കുന്ന് (വർക്കല)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!