Current Affairs

കറന്റ്‌ അഫയേഴ്സ് – 25

20-ാം നൂറ്റാണ്ടിൽ ലോകത്ത് നടന്ന പ്രധാന വ്യാവസായിക ദുരന്തങ്ങളിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട ദുരന്ത സംഭവം Ans: ഭോപ്പാൽ വാതക ദുരന്തം
2018 ലെ Gleitsman Award ന് അർഹയായ മുൻ സമാധാന നോബേൽ പുരസ്കാര ജേതാവ് Ans: മലാല യൂസഫ്സായ്

ഫോട്ടോ : Pixabay
 • 20-ാം നൂറ്റാണ്ടിൽ ലോകത്ത് നടന്ന പ്രധാന വ്യാവസായിക ദുരന്തങ്ങളിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട ദുരന്ത സംഭവം Ans: ഭോപ്പാൽ വാതക ദുരന്തം
 • 2018 ലെ Gleitsman Award ന് അർഹയായ മുൻ സമാധാന നോബേൽ പുരസ്കാര ജേതാവ് Ans: മലാല യൂസഫ്സായ്
 • പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാർ രൂപവത്ക്കരിച്ച ട്രസ്റ്റ് Ans: ഭാരത് കെ വീർ
 • കേരളത്തിലെ ആദ്യത്തെ ഓപ്പൺ ജിംനേഷ്യം ആരംഭിച്ചത് Ans: പാലക്കാട്
 • ഭൂട്ടാനിലെ ഏത് ജലവൈദ്യുത പദ്ധതിക്കാണ് ഇന്ത്യ ധനസഹായം നൽകുന്നത് Ans: മന്ദേച്ചു
 • 2019 ലെ സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗയിംസിന്‍റെ വേദി Ans: യു.എ.ഇ
 • ഐ.പി.എൽ ടൂർണമെന്‍റിൽ 100 വിജയങ്ങൾ നേടിയ ആദ്യ ടീം Ans: മുംബൈ ഇന്ത്യൻസ്
 • ഇന്ത്യയിലാദ്യമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ കാർലോൺ ഏർപ്പെടുത്തിയ ബാങ്ക് Ans: എസ്.ബി.ഐ
 • പ്രഥമ ഭഗവാൻ മഹാവീർ അഹിംസ പുരസ്കാരത്തിന് അർഹനായത് Ans: അഭിനന്ദൻ വർധമാൻ
 • 2018 ലെ ജി. 20 ഉച്ചകോടിയുടെ വേദി Ans: ഒസാക്ക
 • വയനാട്ടിൽ നിന്നുള്ള കാപ്പിപ്പൊടി ഏത് ബ്രാൻഡിൽ വിൽക്കാനാണ് പ്രഖ്യാപനം ഉണ്ടായത് Ans: മലബാർ
 • ചരിത്രത്തിലാദ്യമായി ജീൻ എഡിറ്റിങിലൂടെ ജനിതകമാറ്റം വരുത്തിയ ഇരട്ടക്കുട്ടികൾ ഏത് രാജ്യത്ത് ജനിച്ചു എന്നാണ് അവകാശപ്പെടുന്നത് Ans: ചൈന
 • രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത അടുത്തിടെ അന്തരിച്ച മലയാളിയായ ബ്രിഗേഡിയർ Ans: വി.കെ.നായർ
 • മിസ് ഏഷ്യ 2018 ആയി തെരഞ്ഞെടുത്തത് Ans: അസായ (മംഗോളിയ)
 • 2019 ലെ അശോക ചക്ര പുരസ്കാരം ലഭിച്ചവർ Ans: മേജർ തുഷാർ ഗൗബ, വിജയ് കുമാർ
 • കേരളത്തിൽ നടപ്പാക്കാൻ പോകുന്ന കേന്ദ്ര ആവിഷ്കൃത പദ്ധതിയായ ആയുഷ്മാൻ ഭാരത് എത്ര ലക്ഷം രൂപയുടെ വാർഷിക ഇൻഷുറൻസ് പദ്ധതിയാണ് Ans: 5 ലക്ഷം
 • ഏത് ദേശീയ ദിനപത്രത്തിന്‍റെ 75-ാം വാർഷികമാണ് 2018 ൽ നടന്നത് Ans: ദൈനിക് ജാഗരൺ
 • അസ്ലൻഷാ ഹോക്കി പുരുഷ കിരീടം 2019 ൽ നേടിയത് Ans: ദക്ഷിണ കൊറിയ
 • പ്രഥമ ഷെയ്ക്ക് സൗദ് അന്താരാഷ്ട്ര പുരസ്കാരം ലഭ്യമായത് Ans: സി.എൻ.ആർ.റാവു
 • 2018 ൽ ഇന്ത്യയിൽ നടന്ന പുരുഷ ഹോക്കി ലോകകപ്പിൽ ജേതാക്കളായത് Ans: ബെൽജിയം
 • സ്ത്രീകൾക്കും കുട്ടികൾക്കുമായി കേരള സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച രാത്രികാല അഭയകേന്ദ്രം Ans: എന്‍റെ കൂട്
 • ലോകത്തിലെ ഏറ്റവും വലിയ ഇ-വേസ്റ്റ് റീ സൈക്ലിങ് സംവിധാനം നിലവിൽ വന്നത് Ans: ദുബായ്
 • മരക്കുന്നം ദ്വീപിലെ നെയ്യാർ ലയൺ സഫാരി പാർക്കിൽ അവശേഷിക്കുന്ന ഏക സിംഹം Ans: ബിന്ദു
 • പെൺക്കുട്ടികൾക്ക് വിവാഹ സാമ്പത്തിക സഹായം നൽകുന്നതിനായി അരുന്ധതി എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം Ans: അസം
 • കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി നിയമിതനായത് Ans: കെ.ഉണ്ണികൃഷ്ണൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!