Current Affairs

കറന്റ്‌ അഫയേഴ്സ് – 24

പത്തനംതിട്ട ജില്ല ഭരണകുടം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച മൊബൈൽ ആപ് Ans: വോട്ട് സ്മാർട്ട്
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ വൈസ് ചാൻസലറായി നിയമിതനായത് Ans: ഡോ. കെ.സി. സണ്ണി

ഫോട്ടോ : Pixabay
 • പത്തനംതിട്ട ജില്ല ഭരണകുടം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച മൊബൈൽ ആപ് Ans: വോട്ട് സ്മാർട്ട്
 • നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ വൈസ് ചാൻസലറായി നിയമിതനായത് Ans: ഡോ. കെ.സി. സണ്ണി
 • 2018 നവംബർ 26 ൽ അന്തരിച്ച വിഖ്യാത പുരാവസ്തു ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ വ്യക്തി Ans: ഐരാവതം മഹാദേവൻ
 • പോസ്റ്റ്മാൻ എന്ന കൃതിയുടെ രചയിതാവ് Ans: ബെന്യാമിൻ
 • ഏകദിന ക്രിക്കറ്റിൽ 200 സിക്സകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം Ans: രോഹിത് ശർമ്മ (എം.എസ്.ധോണി ആദ്യ താരം)
 • 2020 ലെ ടോക്യോ ഒളിമ്പിക്സിൽ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അത്ലറ്റ് Ans: കെ ടി ഇർഫാൻ
 • 2018 ൽ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയത് Ans: മേരി കോം
 • ഐ.പി.എൽ.ക്രിക്കറ്റിൽ 200 സിക്സകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം Ans: എം.എസ്.ധോണി
 • കേരളത്തിൽ ഗോത്രവിഭാഗത്തിൽ നിന്നും സിവിൽ സർവ്വീസ് നേടിയ ആദ്യ പെൺകുട്ടി Ans: ശ്രീധന്യ
 • 2019 ലെ മലേഷ്യൻ ഓപ്പൺ ബാഡ്മിന്‍റൺ പുരുഷവിഭാഗം ജേതാവ് Ans: ലിൻഡാൻ
 • ദേശീയ പൗരത്വ ഭേദഗതി ബിൽ ലോകസഭ പാസ്സാക്കിയതെന്ന് Ans: 2019 ജനുവരി 8
 • ബാരിയർ ഫ്രീ പദ്ധതി പ്രകാരം സൗകര്യങ്ങളൊരുക്കിയ കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച് Ans: ആലപ്പുഴ
 • പൊതുപരീക്ഷയിലൂടെ സംസ്ഥാനത്തെ ആദ്യ വനിതാ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി നേരിട്ട് നിയമനം ലഭിച്ച ആദ്യ വനിത Ans: സരിഗ ജ്യോതി
 • രാജ്യത്തെ ആദ്യ സിനിമാ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതെവിടെ Ans: മുംബൈ
 • മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്ന ശാസ്ത്ര സാങ്കേതിക പ്രദർശന മ്യൂസിയം നിലവിൽ വരുന്നത് Ans: ദുബായി
 • കേരള പുനർനിർമ്മാണ ധനസമാഹരണത്തിനായി സംഘടിപ്പിച്ച സ്പോർട്സ് കേരള ട്രിവാൻഡം മാരത്തണിൽ ജേതാവായത് Ans: എം.മുനിയപ്പൻ
 • ബി.ബി.സിയുടെ 2018 ലെ കരുത്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടിയ മലയാളിയായ പി.വിജി രൂപവത്കരിച്ച സംഘടന Ans: പെൺകൂട്ട്
 • ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളെ രാജ്യത്തെ മികച്ച സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ പ്രാപ്തരാക്കുന്ന സംസ്ഥാന സർക്കാരിന്‍റെ പദ്ധതി Ans: ധനുസ്സ്
 • പ്രഥമ സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിന്‍റെ 2019 ലെ വേദി Ans: ഗവ.ബ്രണ്ണൻ കോളേജ്, കണ്ണൂർ
 • മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം 2019 ൽ ലഭിച്ചത് Ans: സക്കറിയ മുഹമ്മദ്
 • സംസ്ഥാന മുന്നാക്ക വിഭാഗം കമ്മീഷനായി നിയമിതനായത് Ans: എം ആർ ഹരിഹരൻ നായർ
 • 2019 ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 1500 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണം നേടിയ മലയാളി താരം Ans: പി.യു.ചിത്ര
 • Changing India എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: ഡോ.മൻമോഹൻ സിങ്
 • തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണ ലംഘനങ്ങൾ, പെരുമാറ്റ ചട്ടലംഘനങ്ങൾ എന്നിവ സംബന്ധിച്ച് പൊതു ജനങ്ങൾക്ക് തെളിവു സഹിതം പരാതി നൽകാൻ തിരഞെഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ Ans: സി – വിജിൽ
 • ലോക ബാങ്കിന്‍റെ പ്രസിഡന്‍റായി നിയമിതനായത് Ans: David Malpass
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!