Current Affairs

കറന്റ്‌ അഫയേഴ്സ് – 23

2019 ലെ ദേശീയ ബാഡ്മിന്‍റൺ വനിതാ വിഭാഗം വിജയി Ans: സൈന നേവാൾ
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം കേരളത്തിൽ എന്ന് മുതലാണ് നിലവിൽ വന്നത് Ans: 2019 ജനുവരി 1

ഫോട്ടോ : Pixabay
 • 2019 ലെ ദേശീയ ബാഡ്മിന്‍റൺ വനിതാ വിഭാഗം വിജയി Ans: സൈന നേവാൾ
 • ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം കേരളത്തിൽ എന്ന് മുതലാണ് നിലവിൽ വന്നത് Ans: 2019 ജനുവരി 1
 • 2019 ലെ World Government Summit ന്‍റെ വേദി Ans: ദുബായ്
 • ട്വിന്റി – 20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്രിക്കറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് Ans: ശ്രേയസ് അയ്യർ
 • നാഷണൽ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് Ans: ജസ്റ്റിസ് എ കെ സിക്രി
 • മുൻ വോളിബോൾ താരം കെ.ഉദയകുമാറിന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം 2018 ൽ ലഭിച്ചത് Ans: ഗുരീന്ദർ സിങ്
 • People for the Ethical Treatment of Animals (PETA) ഇന്ത്യ സംഘടനയുടെ 2018 ലെ Hero to Animals അവാർഡ് നേടിയത് Ans: ഇമാൻ ഹുസൈൻ
 • യു.എസ്.സഭകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം വനിതകൾ Ans: ഇൽഹാൻ ഒമർ, റാഷിദാ താലിബ്
 • രാജ്യത്തെ ആദ്യത്തെ ഭൗമസൂചിക സ്റ്റോർ എവിടെയാണ് Ans: ഗോവ
 • കേരളത്തിൽ എവിടെയാണ് ശ്രേഷ്ഠ ഭാഷാ കേന്ദം സ്ഥാപിക്കുന്നത് Ans: മലയാളം സർവ്വകലാശാല (തിരുർ)
 • 2018 ലെ യു.എൻ.കാലാവസ്ഥ ഉച്ചകോടിയ്ക്ക് വേദിയായത് Ans: കാറ്റോവിറ്റ്സ് (പോളണ്ട്)
 • ഇന്ത്യ 2019 ഏപ്രിലിൽ വിജയകരമായി പരീക്ഷിച്ച നിർഭയ് മിസൈൽ ഏത് വിഭാഗത്തിൽപ്പെട്ടതാണ് Ans: സബ് സോണിക് ക്രൂയിസ് മിസൈൽ
 • സംസ്ഥാനത്തെ ആദ്യ പട്ടിക വർഗ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ആരംഭിച്ചത് Ans: പാലോട്
 • ഏതൊക്കെ ജില്ലകളിലാണ് അന്തർദേശീയ നിലവാരത്തിലുള്ള റൈസ് പാർക്കുകൾ ആരംഭിക്കുന്നത് Ans: പാലക്കാട്, ആലപ്പുഴ, തൃശുർ
 • കെ.എസ്.ആർ.ടി.സി 2019 ൽ ബസ് ഡേ ആയി ആചരിച്ചത് Ans: ഫെബ്രുവരി 20
 • കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വൈസ് ചാൻസലറായി നിയമിതനായത് Ans: ഡോ.കെ.എൻ.മധുസൂദനൻ
 • സിനിമയുടെ വ്യാജപതിപ്പ് തടയുന്നതിനായി സിനിമാറ്റോഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നത് ഏത് വ്യവസ്ഥ ഉൾപ്പെടു ത്തിയാണ് Ans: ആന്‍റി കാംകോർഡിങ്
 • ബാഗ്ദാദ് ക്ലോക്ക് എന്ന കൃതിയുടെ രചയിതാവ് Ans: ഷഹാദ് അൽറാവി
 • തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സമാന്തര റെയിൽപ്പാതയുടെ നിർമ്മാണം ആരംഭിക്കുന്നത് എന്ന് Ans: 2020 ൽ
 • 2019 ലെ വേൾഡ് പ്രസ്ഫോട്ടോ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട ഫോട്ടോയുടെ ടൈറ്റിൽ Ans: Crying Girl on the border
 • ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നിച്ച് പങ്കെടുത്ത അബാക്കസ് പാഠം എന്ന കാനഡയുടെ റെക്കോഡിനെ മറികടന്ന യു.എ.ഇ യിലെ സ്ഥാപനം Ans: ബ്രയിനോബ്രയിൻ
 • Autobiography of a Stock എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: മനോജ് അറോറ
 • ഏറ്റവുമധികം വോട്ടിംഗ് മെഷീനുകൾ (12 എണ്ണം) ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന ഇന്ത്യയിലെ നിയോജക മണ്ഡലം Ans: നിസാമാബാദ്
 • സിറ്റിസൺ രാജ് എന്ന പുസ്തകത്തിന്‍റ് രചയിതാവ് Ans: സുർജിത്.എസ്.ഭല്ല
 • Simplicity & Wisdom എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: Dinesh Shahra
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!