Current Affairs

കറന്റ്‌ അഫയേഴ്സ് – 22

2019 ലെ ഒ.വി.വിജയൻ പുരസ്കാരത്തിന് അർഹയായത് Ans: ആകർഷ
Of Counsel: The Challenges of the modi- Jaitly Economy എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: അരവിന്ദ് സുബ്രഹ്മണ്യൻ

ഫോട്ടോ : Pixabay
 • 2019 ലെ ഒ.വി.വിജയൻ പുരസ്കാരത്തിന് അർഹയായത് Ans: ആകർഷ
 • Of Counsel: The Challenges of the modi- Jaitly Economy എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: അരവിന്ദ് സുബ്രഹ്മണ്യൻ
 • ലണ്ടൻ ബ്രിഡ്ജിന്‍റെ മാതൃകയിൽ യമുനാ നദിയ്ക്ക് കുറുകെ പണിത ഡൽഹിയിലെ ആദ്യ സസ്പെൻഷൻ ബ്രിഡ്ജ് Ans: സിഗ്നേച്ചർ ബ്രിഡ്ജ്
 • രാജ്യത്തെ ആദ്യത്തെ പോലീസ് സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ച പോലീസ് സേന Ans: കേരളാ പോലീസ്
 • സിതാർ, സുർബഹാർ എന്നീ വാദ്യോപകരണങ്ങളിലെ വിദ്വാനും 2017 ലെ പദ്മശ്രീ പുരസ്കാരം നിരസിക്കുകയും ചെയ്ത അടുത്തിടെ അന്തരിച്ച സംഗീതഞ്ജൻ Ans: ഉസ്താദ് ഇമത് ഖാൻ
 • ഇന്ത്യയിലെ പ്രഥമ സൈബർ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന സംസ്ഥാനം Ans: മഹാരാഷ്ട്ര
 • ഈ വർഷത്തെ ഹോഫ്മാൻ കപ്പ് ജേതാക്കൾ Ans: സ്വിറ്റ്സർലന്‍റ്
 • സ്പിരിറ്റ് : എ ലൈഫ് എന്ന കൃതിയുടെ രചയിതാവ് Ans: തസ്ലീമ നസ്റീൻ
 • സ്പൈഡർമാൻ, അയൺമാൻ ഉൾപ്പെടെയുള്ള അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് അടുത്തിടെ അന്തരിച്ച എഴുത്തുകാരൻ Ans: സ്റ്റാൻ ലീ
 • രാജ്യത്തെ 25-ാമത്തെ ഹൈക്കോടതി 2019 ജനുവരി 1 ന് പ്രവർത്തനം തുടങ്ങുന്നത് ഏത് സംസ്ഥാനത്താണ് Ans: ആന്ധ്രാ പ്രദേശ്
 • സി.കെ. വിശ്വനാഥൻ അവാർഡ് 2018 ലഭിച്ചത് Ans: സുനിൽ.പി.ഇളയിടം
 • 2019 ലോക അങ്ങാടികുരുവി ദിനത്തിന്‍റെ പ്രമേയം (മാർച്ച് 20) Ans: I Love Sparrows
 • അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 സിക്സസുകൾ നേടിയ ആദ്യ താരം Ans: ക്രിസ് ഗെയ്തൽ
 • ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം പരിശീലകനായി നിയമിതനായത് Ans: ഡബ്ല.വി. രാമൻ
 • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള പി എം നരേന്ദ്ര മോദി എന്ന ചിത്രത്തിന്‍റെ സംവിധായകൻ Ans: ഓമംഗ് കുമാർ
 • കേരളത്തിന്‍റെ 4-ാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഉത്ഘാടനം ചെയ്തത് Ans: 2018 ഡിസംബർ 9
 • ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായി നിയമിതയായ ഇന്ത്യൻ വനിത Ans: സൗമ്യ സ്വാമിനാഥൻ
 • ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) 5000 റൺസ് നേടിയ ആദ്യ താരം Ans: സുരേഷ് റെയ്ന
 • വലിയ പക്ഷി എന്ന് വിളിപ്പേരുള്ള ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം Ans: ജിസാറ്റ് 11 (5845 കി.ഗ്രാമാണ് ഭാരം)
 • 2019 ൽ ജൻ ഔഷധി ദിവസായി ആഘോഷിച്ചത് Ans: മാർച്ച് 1
 • സംസ്ഥാനത്തെ ആദ്യ സമ്പൂർണ സൗരോർജ്ജ പഞ്ചായത്ത് Ans: പോത്താനിക്കാട്
 • ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് 2019 ൽ തുടക്കമായതെവിടെ Ans: മഹാരാഷ്ട്ര
 • യുവിക എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രഗവേഷണ പരിപാടി ഏർപ്പെടുത്തിയത് Ans: ഐ.എസ്.ആർ.ഒ
 • 2018 നവംബർ 25 ൽ അന്തരിച്ച മുൻ റെയിൽവേ വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വ്യക്തി Ans: സി.കെ.ജാഫർ ഷെരീഫ്
 • 2018 ലെ ബഷീർ പുരസ്കാരത്തിന് അർഹനായത് Ans: വി.ജെ. ജയിംസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!