Current Affairs

കറന്റ്‌ അഫയേഴ്സ് – 21

വേദശബ്ദ രത്നാകരം എന്ന മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവിന്‍റെ രചയിതാവ് Ans: ഡോ.ഡി.ബാബുപോൾ
2020 ലെ ടോക്യോ ഒളിമ്പിക്സിന്‍റെ ദീപശിഖാ പ്രയാണം ആരംഭിക്കുന്ന സ്ഥലം Ans: ഫുക്കുഷിമ

ഫോട്ടോ : Pixabay
 • വേദശബ്ദ രത്നാകരം എന്ന മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവിന്‍റെ രചയിതാവ് Ans: ഡോ.ഡി.ബാബുപോൾ
 • 2020 ലെ ടോക്യോ ഒളിമ്പിക്സിന്‍റെ ദീപശിഖാ പ്രയാണം ആരംഭിക്കുന്ന സ്ഥലം Ans: ഫുക്കുഷിമ
 • ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന ബഹുമതി അടുത്തിടെ നടന്ന സർവ്വേ പ്രകാരം ലഭിച്ചത് Ans: ലണ്ടൻ
 • സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ & റിസർച്ചിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ച തെവിടെ Ans: അഹമ്മദാബാദ്
 • 2018 ൽ 54-ാമത് ജ്ഞാനപീഠ പുരസ്കാരം നേടിയ ഇന്തോ ആംഗ്ലിയൻ എഴുത്തുകാരൻ Ans: അമിതാവ് ഘോഷ്
 • കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്‍റെ ദേശീയ റാങ്ക് പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയത് Ans: യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
 • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കരാർ ലഭിച്ച സ്വകാര്യ ഏജൻസി Ans: അദാനി ഗ്രൂപ്പ്
 • 12 വയസിന് താഴെയുള്ള കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പദ്ധതി Ans: മിഴി
 • 14-ാമത് അഗ്രിക്കൾച്ചറൽ സയൻസ് കോൺഗ്രസ് എവിടെവെച്ചാണ് നടന്നത് Ans: ന്യൂഡൽഹി
 • സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്‍റായി നിയമിതയായത് Ans: Zuzana caputova
 • ഏഷ്യ – പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയ്ക്ക് 2018 ൽ വേദിയായത് Ans: പാപ്പുവ ന്യൂഗിനിയ
 • ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്‍റെ 500-ാമത് വിജയം ഏത് രാജ്യത്തിനെതിരെയായിരുന്നു Ans: ആസ്ട്രേലിയ
 • ഗാന്ധി ചലച്ചിത്രത്തിൽ മുഹമ്മദ് അലി ജിന്നയുടെ വേഷം അഭിനയിച്ച് അടുത്തിടെ അന്തരിച്ച നടൻ Ans: അലിഖ് പദംസി
 • അമേരിക്കൻ വ്യോമയാനക്കമ്പനിയായ ബോയിങ്ങിൽ നിന്ന് ഇന്ത്യ വാങ്ങിയ ഹെലികോപ്റ്ററുകൾ Ans: ചിനൂക്
 • പ്രഥമ ബി സി സി ഐ ഒംബുഡ്സ്മാനായി നിയമിതനായത് Ans: ജസ്റ്റിസ്.ഡി.കെ.ജെയ്ൻ
 • സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പെട്രോൾ പമ്പ് സ്ഥാപിതമായത് Ans: അങ്കമാലി
 • 2019 ലെ Turing Award കരസ്ഥമാക്കിയവർ Ans: Geoffrey Hinton, Yann Lecun, Yoshua Bengio
 • സമ്പത്ത് ജീവകാരുണ്യത്തിന് പങ്കുവക്കുന്നതിൽ മുൻനിരയിലുള്ള ഏഷ്യയിലെ 40 പേരുടെ ഫോബ്സ് മാസികയുടെ 2018 ലെ പട്ടികയിൽ ഉൾപ്പെട്ട മലയാളി Ans: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
 • ദി ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് നടത്തിയ സർവ്വ പ്രകാരം ജീവിതച്ചെലവേറിയ നഗരങ്ങളിൽ ഒന്നാംസ്ഥാനത്ത് ഇടം നേടിയത് Ans: സിംഗപ്പൂർ, പാരീസ്, ഹോങ്കോങ്
 • ഐ.പി.എല്ലിൽ 150 വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ ബൗളർ Ans: അമിത് മിശ
 • ഗാന്ധി സമാധാന പുരസ്കാരം 2017 നേടിയത് Ans: Ekal Abhiyan Trust
 • കേരളത്തിന്‍റെ നവോത്ഥാന ചരിത്രവും ഭരണഘടനയുടെ പ്രാധാന്യവും സ്കൂൾകുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പദ്ധതി Ans: നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം
 • ബാങ്കുകളിലെ അന്താരാഷ്ട്ര പണമിടപാടുകൾക്കായുള്ള സ്വിഫ്റ്റ് എന്ന സംവിധാനത്തിന്‍റെ ഇന്ത്യയിലെ മേധാവിയായി തെരഞ്ഞെടുത്തത് Ans: അരുദ്ധതി ഭട്ടാചാര്യ
 • പൊതു ഗതാഗത സംവിധാനം പൂർണമായും സൗജന്യമാക്കി പ്രഖ്യാപിച്ച ആദ്യ രാജ്യം Ans: ലക്സംബർഗ്
 • ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏറ്റവുമുയർന്ന കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ Ans: സത്യരൂപ് സിദ്ധാന്ത
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!