Current Affairs

കറന്റ്‌ അഫയേഴ്സ് – 2

2019 ലെ റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനാ സംഘത്തെ നയിക്കുന്ന മലയാളിയായ വനിതാ ഓഫീസർ Ans: രാഗി രാമചന്ദ്രൻ
ഡോണ്ട് ടെൽ ദി ഗവർണർ എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: രവി സുബ്രഹ്മണ്യൻ
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ പരമോന്നത പുരസ്കാരമായ ദേശീയ ധന്വന്തരി അവാർഡ് 2018 ൽ നേടിയ മലയാളി Ans: ഡോ.ഭവദാസൻ നമ്പൂതിരി

ഫോട്ടോ : Pixabay
 • 2019 ലെ റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനാ സംഘത്തെ നയിക്കുന്ന മലയാളിയായ വനിതാ ഓഫീസർ Ans: രാഗി രാമചന്ദ്രൻ
 • ഡോണ്ട് ടെൽ ദി ഗവർണർ എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: രവി സുബ്രഹ്മണ്യൻ
 • കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ പരമോന്നത പുരസ്കാരമായ ദേശീയ ധന്വന്തരി അവാർഡ് 2018 ൽ നേടിയ മലയാളി Ans: ഡോ.ഭവദാസൻ നമ്പൂതിരി
 • അന്താരാഷ്ട്ര സംഘടനയായ യൂണിസെഫ്, ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് മേഖലയിൽ നിയമിച്ച പ്രഥമ യൂത്ത് അഡ്വക്കേറ്റ് Ans: Nahid Afrin
 • കേരളത്തിലെ മലപ്പുറം ജില്ലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത പകർച്ച പനി Ans: വെസ്റ്റ് നൈൽ പനി
 • Changing India എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: മൻമോഹൻ സിങ്
 • മലയാളത്തിലെ മികച്ച നാടകപ്രവർത്തകർക്ക് സമഗ്ര സംഭാവനയ്ക്കായി നൽകുന്ന എസ്. എൽ പുരം സദാനന്ദൻ നാടക പുരസ്കാരം 2017 ൽ ലഭിച്ചത് Ans: കൊല്ലം വിജയകുമാരി
 • ശാന്തിഗിരി ആശ്രമത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ പ്രണവപത്മം പുരസ്കാരം നേടിയത് Ans: മോഹൻലാൽ
 • ചാവറ കുര്യാക്കോസ് ഏലിയാസിന്‍റെ പേരിൽ ഏർപ്പെടുത്തിയ ചാവറ സംസ്കൃതി പുരസ്കാരം 2018 ൽ നേടിയത് Ans: എം.ടി. വാസുദേവൻ നായർ
 • 2019 ലെ Climate Change Performance Index ൽ ഇന്ത്യയുടെ സ്ഥാനം Ans: 11
 • 2022 ൽ മേഘാലയയിൽ വച്ച് നടന്ന ദേശീയ ഗെയിംസിന്‍റെ ഭാഗ്യചിഹ്നം (Mascot) Ans: Clouded Leopard
 • 2019 ഏപ്രിൽ 13 ന് 100-ാം വാർഷികം ആചരിച്ച ചരിത്ര സംഭവം Ans: ജാലിയൻ വാലാബാഗ് കൂട്ടക്കൊല
 • ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങളടങ്ങിയ നാസ പുറത്തിറക്കിയ പുസ്തകം Ans: എർത്ത്
 • നാല് മക്കളിൽ കൂടുതലുള്ള വനിതകളെ ആജീവനാന്തം ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയ രാജ്യം Ans: ഹംഗറി
 • 2018 ലെ വി.ആർ.കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായത് Ans: കേശവാനന്ദ ഭാരതി
 • 2018 ൽ വെസ്റ്റിൻഡീസിൽ നടന്ന വനിതാ ട്വന്‍റി 20 ലോകകപ്പിൽ ജേതാക്കളായത് Ans: ആസ്ത്രേലിയ
 • 2018 ലെ ഓടക്കുഴൽ അവാർഡിന് അർഹനായത് Ans: ഡോ.ഇ വി രാമകൃഷ്ണൻ
 • അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ 105 -ാം അംഗരാഷ്ട്രമായി അടുത്തിടെ പ്രഖ്യാപിച്ചത് Ans: യു എസ് എ
 • അടുത്തിടെ അന്തരിച്ച നിലവിലെ ഗോവൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന വ്യക്തി Ans: മനോഹർ പരീക്കർ
 • ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിത ഫ്ലൈറ്റ് എൻജിനിയർ Ans: ഹിന ജെയ്സ്വാൾ
 • ചകിരിയും ചകരിച്ചോറും ഉപയോഗിച്ച് ബോർഡ് നിർമ്മിക്കാനുള്ള ഫാക്ടറി നിലവിൽ വരുന്നത് Ans: ആലപ്പുഴ
 • A Crusade against corruption എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: മനോഹർ മനോജ്
 • ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമായി മാറിയ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആണവ മുങ്ങിക്കപ്പൽ Ans: ഐ.എൻ.എസ്.അരിഹന്ത്
 • 2019 ലെ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്‍റെ (ഫെബ്രുവരി 21) പ്രമേയം Ans: Indigenous Languages as a factor in development, peace and reconciliation
 • കേരളത്തിലുണ്ടായ പ്രളയത്തിൽ ഉപജീവനം നഷ്ടമായവർക്ക് സൗജന്യ തൊഴിൽ പരിശീലനവും സംരംഭവും തുടങ്ങാൻ സഹായം നൽകുന്ന കുടുംബശ്രീയുടെ പദ്ധതി Ans: എറൈസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!