Current Affairs

കറന്റ്‌ അഫയേഴ്സ് – 19

ക്രൊയേഷ്യയുടെ പരമോന്നത ബഹുമതിയായ Grand order of the king of Tomislav അടുത്തിടെ ലഭിച്ച ഇന്ത്യക്കാരൻ Ans: രാംനാഥ് കോവിന്ദ്
ഏകദിന ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് കരസ്ഥമാക്കിയ ഇന്ത്യൻ താരം Ans: മുഹമ്മദ് ഷാമി

ഫോട്ടോ : Pixabay
  • ക്രൊയേഷ്യയുടെ പരമോന്നത ബഹുമതിയായ Grand order of the king of Tomislav അടുത്തിടെ ലഭിച്ച ഇന്ത്യക്കാരൻ Ans: രാംനാഥ് കോവിന്ദ്
  • ഏകദിന ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് കരസ്ഥമാക്കിയ ഇന്ത്യൻ താരം Ans: മുഹമ്മദ് ഷാമി
  • ഗുണ്ടാ – മയക്കു മരുന്ന് നിയന്തിക്കുന്നതിനായുള്ള തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച രഹസ്യ ഓപ്പറേഷൻ Ans: ഓപ്പറേഷൻ ബോൾട്ട്
  • കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകൻ Ans: നെലോ വിൻഗാഡ
  • അന്താരാഷ്ട ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്‍റെ ഉയർന്ന ബഹുമതിയായ ബ്ലൂ കോസ് പുരസ്കാരത്തിന് 2018 ൽ അർഹനായ ഇന്ത്യാക്കാരൻ Ans: അഭിനവ് ബിന്ദ്ര
  • മുട്ടത്തു വർക്കി പുരസ്കാരം 2019 ന് അർഹനായത് Ans: ബെന്യാമിൻ
  • 2018 ലെ സരസ്വതി സമ്മാനിന് അർഹനായത് Ans: കെ.ശിവ റെഡ്ഡി
  • പാകിസ്താനിലെ പ്രഥമ വനിതാ ഹിന്ദു ജഡ്ജി Ans: സുമൻ കുമാരി
  • ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയ ആദ്യ ഏഷ്യൻ രാജ്യം Ans: ശ്രീലങ്ക
  • ന്യൂഡൽഹിയിൽ നിന്നും രാമേശ്വരം വരെ രാമായണം പ്രമേയമാക്കി പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ സന്ദർശിക്കാൻ സാധിക്കുന്ന പുതിയ ട്രെയിൻ സർവ്വീസ് Ans: രാമായണ എക്സ്പ്രസ്
  • സി ബി ഐ ഡയറക്ടറായി സുപ്രീംകോടതിയുടെ നിർദ്ദേശത്തെ തുടർന്ന് വീണ്ടും നിയമിതനായത് Ans: അലോക് വർമ
  • ഇന്ത്യയുടെ 61-ാമത് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചത് Ans: ഇനിയൻ പനീർസെൽവം
  • 2018 ലെ അന്താരാഷ്ട പ്രമേഹ ദിനത്തിന്‍റെ പ്രമേയം Ans: The Family and Diabetes
  • ആന്ധാപ്രദേശ് ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ് Ans: വിക്രം നാഥ്
  • 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് ബൂത്ത് ഏതായിരുന്നു Ans: മാൻഡി മണ്ഡലത്തിലെ താഷിഗാങ്
  • എത്ര രൂപവരെ വാർഷിക വരുമാനമുള്ളവരെയാണ് ആദായ നികുതി നൽകുന്നതിൽ നിന്നൊഴിവാക്കിയത് Ans: 5 ലക്ഷം
  • അടുത്തിടെ അന്തരിച്ച പ്രമുഖ തമിഴ് സാഹിത്യകാരൻ Ans: പ്രപഞ്ചൻ (യഥാർഥ പേര് : വൈദ്യലിംഗം)
  • സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റ് 2019 ൽ കേരള ടീമിനെ നയിക്കുന്ന താരം Ans: എസ്.സീസൺ
  • വയലാർ രാമവർമ സാംസ്കാരിക വേദി ഏർപ്പെടുത്തിയ വയലാർ നവതി പുരസ്കാരത്തിന് അർഹരായത് Ans: കലാമണ്ഡലം ഗോപി, പ്രഭാവർമ
  • വാട്സ് ആപ്പിന്‍റെ ഇന്ത്യാ മേധാവിയായി നിയമിതനായത് Ans: അഭിജിത് ബോസ്
  • ദക്ഷിണേന്ത്യയിലെ ആദ്യ ക്ഷേത്ര മ്യൂസിയം സ്ഥാപിക്കുന്നതെവിടെ Ans: കൊടുങ്ങല്ലൂർ
  • ദേശീയ നൃത്ത്യ ശിരോമണി പുരസ്കാരം 2019ന് അർഹയായത് Ans: Anindita Neogy Anaam
  • Glinka World Soil Prize -2018 നേടിയത് Ans: രത്തൻ ലാൽ
  • കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന കേരളാ സർക്കാർ പദ്ധതി Ans: ഗ്രീൻ കാർപ്പറ്റ്
  • ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം അരങ്ങേറുന്നത് ഏത് രാജ്യത്താണ് Ans: ഫ്രാൻസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!