Current Affairs

കറന്റ്‌ അഫയേഴ്സ് – 18

ജമ്മു കാശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിർമ്മിച്ച ഉറി എന്ന സിനിമ സംവിധാനം ചെയ്തത് Ans: ആദിത്യ ധർ
ലോകത്തിലാദ്യമായി ദേശീയതലത്തിൽ 5G മൊബൈൽ – നെറ്റ്വർക്ക് ആരംഭിച്ച രാജ്യം Ans: ദക്ഷിണ കൊറിയ

ഫോട്ടോ : Pixabay
 • ജമ്മു കാശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിർമ്മിച്ച ഉറി എന്ന സിനിമ സംവിധാനം ചെയ്തത് Ans: ആദിത്യ ധർ
 • ലോകത്തിലാദ്യമായി ദേശീയതലത്തിൽ 5G മൊബൈൽ – നെറ്റ്വർക്ക് ആരംഭിച്ച രാജ്യം Ans: ദക്ഷിണ കൊറിയ
 • എസ് രമേശൻ നായർക്ക് 2018 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയക്കൊടുത്ത കൃതി Ans: ഗുരുപൗർണമി
 • ആകസ്മികം എന്ന ആത്മകഥയുടെ രചയിതാവ് Ans: ഓംചേരി എൻ.എൻ.പിള്ള
 • ഖേലോ ഇന്ത്യ രണ്ടാമത് സീസണിൽ സ്വർണമെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം Ans: അഭിനവ് ഷാ (ഷൂട്ടിങ്)
 • ആഫ്രിക്കൻ യൂണിയന്‍റെ ചെയർമാനായി നിയമിതനായത് Ans: Abdel – Fattah el-sissi
 • അടുത്തിടെ അന്തരിച്ച പ്രശസ്ത ഹിന്ദി സാഹിത്യകാരിയും 2017 ലെ ജ്ഞാനപീഠം ജേതാവുമായ വനിത Ans: കൃഷ്ണ സോബ്തി
 • ലാലിഗ ചാമ്പ്യൻഷിപ്പ് കിരീടം 2019 നേടിയത് Ans: ബാഴ്സലോണ FC
 • പാകിസ്ഥാന്‍റെ ദേശീയ പാനീയമായി പ്രഖ്യാപിച്ചത് Ans: കരിമ്പ് ജ്യൂസ്
 • 2018 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത് Ans: എൻ എസ് മാധവൻ
 • അടുത്തിടെ ഏത് സംസ്ഥാനത്ത് നിന്നാണ് ഇന്ത്യൻ ആർമിയ്ക്ക് രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്ന അമേരിക്കൻ യുദ്ധവിമാനത്തിന്‍റെ അവശിഷ്ടം ലഭിച്ചത് Ans: അരുണാചൽ പ്രദേശ്
 • ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത് ചൈന ഇറക്കിയ പേടകം Ans: ചാങ് ഇ 4
 • 2018 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയ മലയാളി Ans: അനീസ് സലീം
 • ഭരണഘടനാ ദിനം എന്നാണ് Ans: നവംബർ 26
 • മിസോറാം ഗവർണർ സ്ഥാനത്ത് നിന്ന് രാജിവെച്ച മലയാളി Ans: കുമ്മനം രാജശേഖരൻ
 • 100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യൻ കറൻസികൾക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യയുടെ അയൽരാജ്യം Ans: നേപ്പാൾ
 • കേരള ട്രാഫിക് പോലീസ് ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും മൊബൈൽ ഫോണിൽ ലഭ്യമാക്കുന്നതിനായി ആരംഭിച്ച ആപ് Ans: Qkopy
 • 2018 ൽ നടന്ന ലോക ജൂനിയർ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ ഇന്ത്യാക്കാരൻ Ans: ലക്ഷ്യസെൻ
 • തെരഞ്ഞെടുപ്പിനായി വിവിപാറ്റ് മെഷീൻ ഏർപ്പെടുത്തിയതോടെ ഒരു വോട്ടർക്ക് എത്ര സെക്കന്‍റ് സമയമാണ് വോട്ട് രേഖപ്പെടുത്തുവാൻ ആവശ്യമായി വരുന്നത് Ans: 12 സെക്കന്‍റ്
 • ഇന്ത്യയിൽ പുതുതായി 6 ആണവ നിലയങ്ങൾ സ്ഥാപിക്കാൻ കരാറിലേർപ്പെട്ട രാജ്യം Ans: യു.എസ്.എ
 • പാക്കറ്റിലടച്ച് വരുന്ന ജൈവ ഭക്ഷ്യ ഉത്പന്നങ്ങളിൽ ജൈവ ഭക്ഷ്യ വസ്തു എന്ന് സൂചിപ്പിക്കുന്നതിനായി ആരംഭിച്ച ലോഗോ Ans: ജൈവിക് ഭാരത്
 • ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ പുരസ്കാരമായ Knight of the Legion of Honour 2018 ൽ ലഭിച്ച ഇന്ത്യാക്കാരൻ Ans: ജവഹർലാൽ സരിൻ
 • വനിതാ ജീവനക്കാർ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാൾ Ans: മഹിളാമാൾ (കോഴിക്കോട്)
 • പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്ത ഇന്ത്യയിലെ നഗരം Ans: അലഹബാദ്
 • ഇന്ത്യയുടെ എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആർ.ഒ 2019 ഏപ്രിൽ 1 ന് വിക്ഷേപിച്ച ദൗത്യം Ans: പി.എസ്.എൽ.വി.സി – 45
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!