Current Affairs

കറന്റ്‌ അഫയേഴ്സ് – 17

കുമാരനാശാൻ രചിച്ച ചിന്താവിഷ്ഠയായ സീത പ്രസിദ്ധീകരിച്ചതിന്‍റെ എത്രാമത് വാർഷികമാണ് 2019 ൽ ആഘോഷിക്കുന്നത് Ans: 100
ഇ.എസ്.പി.എൻ നാഷണൽ സ്പോർട്സ് പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത താരങ്ങൾ Ans: പുരുഷതാരം – നീരജ് ചോപ്ര, വനിതാതാരം – പി.വി.സിന്ധു

ഫോട്ടോ : Pixabay
 • കുമാരനാശാൻ രചിച്ച ചിന്താവിഷ്ഠയായ സീത പ്രസിദ്ധീകരിച്ചതിന്‍റെ എത്രാമത് വാർഷികമാണ് 2019 ൽ ആഘോഷിക്കുന്നത് Ans: 100
 • ഇ.എസ്.പി.എൻ നാഷണൽ സ്പോർട്സ് പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത താരങ്ങൾ Ans: പുരുഷതാരം – നീരജ് ചോപ്ര, വനിതാതാരം – പി.വി.സിന്ധു
 • ഇന്ത്യൻ ഹോക്കി ടീം മുഖ്യപരിശീലകനായി നിയമിതനായത് Ans: ഗ്രഹാം റെയ്ഡ്
 • ദരിദ്രകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ ആഹാരം എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി Ans: മധുരം പ്രഭാതം
 • അടുത്തിടെ അന്തരിച്ച പ്രമുഖ ചാക്യാർകൂത്ത്, കൂടിയാട്ട കലാകാരൻ Ans: കലാമണ്ഡലം രാധാകൃഷ്ണൻ
 • 2018 ബാഡ്മിന്‍റൺ വേൾഡ് ടൂർ ഫൈനൽസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം Ans: പി.വി.സിന്ധു
 • ഇന്ത്യയിലെ പ്രഥമ ട്രാൻസ്ജെൻഡർ ഇലക്ഷൻ അംബാസഡർ Ans: ഗൗരി സാവന്ത്
 • ഐ. പി. എൽ. ക്രിക്കറ്റ് ടീമായ ഡൽഹി ഡെയർ ഡെവിൾസിന്‍റെ പുതിയ പേര് Ans: ഡൽഹി ക്യാപ്പിറ്റൽസ്
 • ജി – 77 കൂട്ടായ്മയിൽ 2019 ലെ അദ്ധ്യക്ഷ പദവി സ്ഥാനം ലഭിച്ച രാജ്യം Ans: പാലസ്തീൻ
 • ഇന്ത്യയിലെ പ്രഥമ പ്ലാസ്റ്റിക് പാർക്ക് നിലവിൽ വന്നത് Ans: ദിയോഹാർ (ജാർഖണ്ഡ്)
 • 2019 ജനുവരി 1 ന് പ്രവർത്തനം തുടങ്ങിയ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് Ans: രമേശ് രംഗനാഥൻ
 • യുണിസെഫിന്‍റെ ഗുഡ്വിൽ അംബാസഡറായി 2018 ൽ നിയമിതയായ പ്രായം കുറഞ്ഞ വ്യക്തി Ans: Millie Bobby Brown
 • അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച വയനാട്ടിൽ നിന്നുള്ള വിഭവം Ans: റോബസ്റ്റ കോഫി
 • ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ആരംഭിച്ച പ്രഥമ Unmanned Aerial Vehicles (UAV) ഫാക്ടറി Ans: ഹൈദരാബാദ്
 • National Salt Satyagraha Memorial Mounment നിലവിൽ വന്നത് Ans: ദണ്ഡി
 • എയർ ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് Ans: അശ്വിനി ലോഹാനി
 • ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ സംസ്ഥാനം Ans: കേരളം (4 എണ്ണം )
 • ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നേടിയ മലയാളി താരം Ans: എം.പി.ജാബിർ
 • വയനാട്ടിലെ പെരിയ വനത്തിൽ കണ്ടെത്തിയ പുതിയ ചെടിയക്ക് ആരുടെ പേരാണ് നൽകിയത് Ans: എ.പി.ജെ അബ്ദുൾ കലാം
 • ഇന്ത്യയിലെ മികച്ച പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഒന്നാമതെത്തിയത് Ans: കാലു (രാജസ്ഥാൻ)
 • ഇന്ത്യയുടെ തദ്ദേശ നിർമിത ലഘു പോർ വിമാനമായ തേജസിൽ യാത്രചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ വനിതയും ആയത് Ans: പി.വി.സിന്ധു
 • ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ 2019 ലെ വിജയികൾ Ans: എഫ്.സി.ഗോവ
 • അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമായ 124 -ാമത് രാജ്യം Ans: മലേഷ്യ
 • സംസ്ഥാനത്തെ ആദ്യ തേനീച്ച പാർക്ക് ഉദ്ഘാടനം ചെയ്ത തെവിടെ Ans: മാവേലിക്കര
 • ട്വിന്‍റി – 20 ക്രിക്കറ്റിൽ 8000 റൺസ് നേടിയ ആദ്യ ഇന്ത്യൻ റാരം Ans: സുരേഷ് റെയ്ന
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!