Current Affairs

കറന്റ്‌ അഫയേഴ്സ് – 16

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഖുനി വൈശാഖി എന്ന കവിത രചിച്ചത് Ans: നാനാക് സിങ്
കോടതി ഉത്തരവിനെ തുടർന്ന് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അഗസ്ത്യകൂടത്തിന്‍റെ നെറുകയിൽ എത്തിയ ആദ്യ വനിത Ans: ധന്യ സനൽ

ഫോട്ടോ : Pixabay
 • ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഖുനി വൈശാഖി എന്ന കവിത രചിച്ചത് Ans: നാനാക് സിങ്
 • കോടതി ഉത്തരവിനെ തുടർന്ന് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അഗസ്ത്യകൂടത്തിന്‍റെ നെറുകയിൽ എത്തിയ ആദ്യ വനിത Ans: ധന്യ സനൽ
 • ഇന്ത്യയിലെ ഏറ്റവും വലിയ startup ecosystem ഉദ്ഘാടനം ചെയ്തതെവിടെ Ans: കൊച്ചി
 • ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന് ഉടമയായത് Ans: അൽസാരി ജോസഫ്
 • ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് 2019 ൽ അർഹനായത് Ans: അക്കിത്തം അച്യുതൻ നമ്പൂതിരി
 • കേരളത്തിലെ ഏറ്റവും വേഗമേറിയ യാത്രാ ബോട്ട് Ans: വേഗ 120
 • കെ.എസ്.ആർ.ടി.സിയുടെ പുതിയ മാനേജിങ് ഡയറക്ടർ Ans: എം.പി.ദിനേശ്
 • ടാഗോർ സാഹിത്യ പുരസ്കാരം 2019 ന് അർഹനായത് Ans: റാണ ദാസ് ഗുപ്ത
 • പ്രഥമ പാവോളി ലീഗിൽ കേരളത്തിൽ നിന്ന് പ്ലേ ഓഫിൽ കടന്ന ടീമുകൾ Ans: കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ്
 • ദേശീയ ക്ഷീര ദിനം Ans: നവംബർ 26
 • അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സ്പോർട്സ് ലൈഫ് ഫിറ്റ്നെസ് സെന്‍റർ പ്രവർത്തനമാരംഭിച്ചത് Ans: വെള്ളയമ്പലം
 • ഫോബ്സ് മാസിക പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടിക 2019 ൽ ഒന്നാമതെത്തിയത് Ans: ജെഫ് ബെസോസ്
 • 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏത് മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ മത്സരിച്ചത് Ans: വയനാട്
 • 2020 ൽ നടക്കുന്ന കോപ്പ അമേരിക്കാ ഫുട്ബോൾ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത് Ans: അർജന്‍റീന, കൊളംബിയ
 • മികച്ച ചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്കാരം 2019 ൽ ലഭിച്ചത് Ans: ബിലാത്തിക്കുഴൽ
 • ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയുടെ പ്രഥമ വനിത വൈസ് ചാൻസലറായി നിയമിതയായത് Ans: നജ്മ അക്തർ
 • 33-ാമത് ആസിയാൻ സമ്മേളനം 2018 ന്‍റെ വേദി Ans: സിംഗപ്പുർ
 • കാംബ്രിഡ്ജ് ഡിക്ഷണറി 2018 ലെ People’s Word of Year ആയി തെരഞ്ഞെടുത്തത് Ans: Nomophobia
 • പി.സുബ്രഹ്മണ്യം : മലയാള സിനിമയുടെ ഭീഷ്മാചാര്യർ എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: ശ്രീകുമാരൻ തമ്പി
 • ഡിജിറ്റൽ പേമെന്‍റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിസർവ്വ് ബാങ്ക് രൂപവത്ക്കരിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ Ans: നന്ദൻ നിലേകനി
 • ഉക്രൈൻ പ്രസിഡന്‍റായി നിയമിതനാകുന്നത് Ans: Volodymyr Zelenskiy
 • ഇന്ത്യ ആദ്യമായി നിർമ്മിച്ച് എഞ്ചിൻരഹിത ട്രെയിനായ ട്രെയിൻ 18 ന്‍റെ പുതിയ പേര് Ans: വന്ദേ ഭാരത് എക്സ്പ്രസ്
 • കുട്ടികൾക്ക് ഇംഗ്ലീഷും ഹിന്ദിയും വായിക്കുന്നതിനും പഠിക്കുന്നതിനുമായി ഗൂഗിൽ പുറത്തിറക്കിയ പുതിയ മൊബൈൽ ആപ് Ans: ബോലോ
 • അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്തിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന വ്യക്തി Ans: ജോർജ് ഫെർണാണ്ടസ്
 • അടുത്തിടെ INS വിക്രമാദിത്യയിലുണ്ടായ തീപിടുത്തത്തിൽ മരിണപ്പെട്ട നാവിക ഉദ്യോഗസ്ഥൻ Ans: ഡി.എസ്.ചൗഹാൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!