Current Affairs

കറന്റ്‌ അഫയേഴ്സ് – 15

പ്രഥമ ഇ.അഹമ്മദ് പുരസ്കാരത്തിന് അർഹനായത് Ans: എൻ.കെ.പ്രമേചന്ദ്രൻ
ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ലോകത്തെ 5 പ്രധാന നഗരങ്ങളിൽ ഇടം നേടിയ ഇന്ത്യൻ നഗരം Ans: ബംഗളൂരു

ഫോട്ടോ : Pixabay
 • പ്രഥമ ഇ.അഹമ്മദ് പുരസ്കാരത്തിന് അർഹനായത് Ans: എൻ.കെ.പ്രമേചന്ദ്രൻ
 • ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ലോകത്തെ 5 പ്രധാന നഗരങ്ങളിൽ ഇടം നേടിയ ഇന്ത്യൻ നഗരം Ans: ബംഗളൂരു
 • ഒന്നിലധികം ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭ്യമായ ആദ്യ ഏഷ്യൻ വംശജ Ans: സാന്ദ്ര മിജു ഒ
 • സംസ്ഥാന ലോകായുക്തയായി നിയമിതനായത് Ans: ജസ്റ്റിസ് സിറിയക് ജോസഫ്
 • ആദ്യ ഇന്‍റർനാഷണൽ ട്രാവൽ – ടൂറിസം അവാർഡുകളിൽ ഉത്തരവാദിത്ത ടൂറിസം ഗോൾഡ് അവാർഡ് നേടിയത് Ans: കേരളാ ടൂറിസം
 • ദേശീയ ഹരിത ട്രൈബ്യൂണിലിന്‍റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം മലിനീകരണപ്പെട്ട നദികളുള്ള സംസ്ഥാനം Ans: മഹാരാഷ്ട്ര
 • അടുത്തിടെ ഒഡീഷയിൽ വീശിയടിച്ച ഫോനി ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം Ans: ബംഗ്ലാദേശ്
 • സ്വീഡന്‍റെ പ്രധാനമന്ത്രിയായി നിയമിതനായത് Ans: Stefan Lofven
 • ആശാകിരണം എന്ന ആത്മകഥയുടെ രചയിതാവ് Ans: എസ്.ചന്ദ്രശേഖർ
 • ബുറുണ്ടി എന്ന രാജ്യത്തിന്‍റെ പുതിയ തലസ്ഥാനം Ans: Gitega
 • ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം Ans: ജിസാറ്റ് – 29
 • വരുണ എന്ന പേരിൽ നാവിക അഭ്യാസം നടക്കുന്നത് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് Ans: ഫ്രാൻസ്
 • ബാഡ്മിന്‍റൺ വേൾഡ് ടൂർ 2018 ലെ പുരുഷ വിഭാഗം വിജയി Ans: ഷി യുഗി (ചൈന)
 • ബാലവേലയും ചൂഷണവും തടയുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി Ans: ശരണ ബാല്യം
 • പുതിയ വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നത് എന്നുമുതലാണ് Ans: ഏപ്രിൽ 1, 2019
 • ജമ്മുകാശ്മീരിൽ നടപ്പിലാക്കുന്ന മെട്രോ റെയിൽ പദ്ധതിയുടെ ഉപദേശകനായി നിയമിതനായത് Ans: ഇ.ശ്രീധരൻ
 • കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്‍റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ആരംഭിച്ച ഓൺലൈൻ പരിശീലന പരിപാടി Ans: കുൾ
 • 2019 ലെ World Immunizaton week ന്‍റെ പ്രമേയം Ans: Protected Together – Vaccines Work
 • ഫോർമുല വൺ കാറോട്ട മത്സര ചരിത്രത്തിലെ 1000-ാമത്തെ മത്സരം വിജയിച്ചത് Ans: ലൂയി ഹാമിൽട്ടൺ
 • പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗണിത ശാസ്ത്രപഠനം ലളിതമാക്കാൻ സഹായിക്കുന്ന കേരള സർക്കാർ പദ്ധതി Ans: മഞ്ചാടി
 • ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റൺ കിരീടം 2019 ന്‍റെ ജേതാവ് Ans: സൈന നെഹ്വാൾ
 • ഓക്സ്ഫോർഡ് സർവ്വകലാശാല 2018 ലെ Word of the year ആയി പ്രഖ്യാപിച്ചത് Ans: Toxic
 • പ്രഥമ ലോക ധാന്യവർഗ ദിനമായി ആഘോഷിച്ചത് Ans: ഫെബ്രുവരി 10
 • Quichotte എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: സൽമാൻ റുഷ്ദി
 • കേരള ആന്‍റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) അധ്യക്ഷനായി നിയമിതനായത് Ans: ജസ്റ്റിസ് ജി. ശിവരാജൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!