Current Affairs

കറന്റ്‌ അഫയേഴ്സ് – 14

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായ ആദ്യ കേരളീയൻ Ans: ഡോ.ആർ.വി.അശോകൻ
യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്‍റ് പ്രോഗ്രാം (UNDP) ന്‍റെ ഗുഡ്വിൽ അംബാസഡറായി നിയമിതയായ ഇന്തോ – അമേരിക്കൻ വനിത Ans: പദ്മ ലക്ഷ്മി

ഫോട്ടോ : Pixabay
 • ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായ ആദ്യ കേരളീയൻ Ans: ഡോ.ആർ.വി.അശോകൻ
 • യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്‍റ് പ്രോഗ്രാം (UNDP) ന്‍റെ ഗുഡ്വിൽ അംബാസഡറായി നിയമിതയായ ഇന്തോ – അമേരിക്കൻ വനിത Ans: പദ്മ ലക്ഷ്മി
 • വിവരസാങ്കേതിക വിദ്യ മികച്ച രീതിയിൽ ഉപയോഗിക്കുന്ന അധ്യാപകർക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ അധ്യാപക പുരസ്കാരം 2018 ൽ ലഭിച്ച മലയാളി Ans: എസ്.എൽ.ഫൈസൽ
 • യുനസ്കോ സംഘടനയിൽ നിന്ന് 2018 ഓടുകൂടി പിൻവാങ്ങിയ രാജ്യങ്ങൾ Ans: യു എസ് എ, ഇസ്രായേൽ
 • അടുത്തിടെ ഉദ്ഘാടനം നടന്ന ലിറ്റിൽ ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നതെവിടെ Ans: ഇന്തോനേഷ്യ
 • 2019 ൽ 75-ാം വാർഷികമാചരിക്കുന്നത് ഏത് യുദ്ധമാണ് Ans: കൊഹിമ യുദ്ധം
 • മതഗ്രന്ഥങ്ങൾ അശുദ്ധമാക്കുന്ന കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ ഏർപ്പെടുത്തുന്ന നിയമഭേദഗതി വരുത്തിയ സംസ്ഥാനം Ans: പഞ്ചാബ്
 • കേരള സ്പോർട്സ് കൗൺസിലിന്‍റെ പ്രസിഡന്‍റായി നിയമിതയാകുന്നത് Ans: മേഴ്സിക്കുട്ടി
 • ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് കസ്ഥമാക്കിയത് Ans: പ്രയാസ് ബർമൻ
 • 2018 ലെ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത് Ans: മുഹമ്മദ് സല
 • ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഗോൾ നേടിയ താരം Ans: ഷെയ്ൻ ലോങ്
 • ഇന്ത്യയുടെ അമേരിക്കയും തമ്മിൽ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം Ans: വജ്രകായ -2018
 • തൃശൂർ ആസ്ഥാനമായുള്ള ഏത് ബാങ്കിനാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഷെഡ്യൂൾഡ് ബാങ്ക് എന്ന പദവി നൽകിയത് Ans: ഇസാഫ് ബാങ്ക്
 • അടുത്തിടെ ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് പദവി നേടിയ രാജ്യം Ans: പപ്പുവ ന്യൂഗിനിയ
 • വെസ്റ്റ് നൈൽ പനി പരത്തുന്ന രോഗാണുവാഹകരായ കൊതുക് Ans: ക്യൂലക്സ്
 • പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ജനുവരി 27 ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത ഐ.ആർ.ഇ.പി യുടെ മുഴുവൻ പേരെന്ത് Ans: ഇന്‍റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ പ്രോജക്ട്
 • മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ മത്സരിച്ച ആദ്യ ട്രാൻസ് വുമൺ മത്സരാർത്ഥി Ans: അൻജല പോൺസ്
 • കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പുതിയ പ്രസിഡന്‍റ് Ans: വിക്രം കിർലോസ്കർ
 • സെനഗലിന്‍റെ പുതിയ പ്രസിഡന്‍റായി നിയമിതനായത് Ans: Macky Sall
 • 2022 ലെ ജി-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം Ans: ഇന്ത്യ
 • ഐ.സി.സി.ക്രിക്കറ്റ് കമ്മറ്റി ചെയർമാനായി വീണ്ടും നിയമിതനായത് Ans: അനിൽ കുംബ്ല
 • ലോക ഓട്ടിസം ബോധവത്കരണ ദിനം Ans: ഏപ്രിൽ 2
 • ഐ-ലീഗ് ഫുട്ബോൾ ടൂർണമെന്‍റിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം Ans: Rohit Danu
 • നേതാജി സുഭാഷ് ചന്ദ്ര ബോസിനോടുള്ള സ്മരണാർത്ഥം കാന്ത മന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത് Ans: ന്യൂഡൽഹി
 • കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 11-ാമത് രാജ്യാന്തര നാടകോത്സവത്തിന് 2019 ൽ വേദിയാകുന്നത് Ans: തൃശൂർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!