Current Affairs

കറന്റ്‌ അഫയേഴ്സ് – 13

2019 ലെ ലോക ക്ഷയരോഗ നിവാരണ ദിനത്തിന്‍റെ പ്രമേയം Ans: It’s Time
സ്ഥാനാർത്ഥിയിൽ നിന്ന് അനധികൃത പണം പിടികൂടിയതിന്‍റെ പേരിൽ ഇത്തവണ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ലോകസഭാ മണ്ഡലമേത് Ans: വെല്ലൂർ

ഫോട്ടോ : Pixabay
 • 2019 ലെ ലോക ക്ഷയരോഗ നിവാരണ ദിനത്തിന്‍റെ പ്രമേയം Ans: It’s Time
 • സ്ഥാനാർത്ഥിയിൽ നിന്ന് അനധികൃത പണം പിടികൂടിയതിന്‍റെ പേരിൽ ഇത്തവണ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ലോകസഭാ മണ്ഡലമേത് Ans: വെല്ലൂർ
 • ലോകത്ത് ആദ്യമായി തമോഗർത്തത്തിന്‍റെ ചിത്രം ശാസ്ത്രജ്ഞർ പകർത്തിയപ്പോൾ അതിൽ പങ്കാളിയായ മലയാളി വനിത Ans: ധന്യ.ജി.നായർ
 • ഫോബ്സ് മാസിക പുറത്തിറക്കിയ 2019 ലെ ഇന്ത്യയിലെ മികച്ച ബാങ്കുകളുടെ പട്ടികയയിൽ ഒന്നാമതെത്തിയ ബാങ്ക് Ans: HDFC
 • ഇന്ത്യൻ ആർമി അടുത്തിടെ നിർമ്മിച്ച മൈത്രി പാലം ഏത് നദിയ്ക്ക് കുറുകെയാണ് Ans: സിന്ധു നദി
 • 2018 ൽ ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം വിരൽത്തുമ്പിൽ എത്തിക്കാനായി കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷൻ പുറത്തിറക്കിയ മൊബൈൽ ആപ് Ans: കൈറ്റ് പുമരം
 • 2021 ലെ Special Olympies Games നടക്കുന്നതെവിടെ Ans: സ്വീഡൻ
 • ആയുഷ്മാൻ ഭാരത് ദിവസ് 2019 ൽ ആഘോഷിച്ചത് Ans: ഏപ്രിൽ 30
 • കോടതി ഭാഷകളിൽ അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളെ കുടാതെ ഹിന്ദി ഭാഷയെ കുടി ഔദ്യോഗിക ഭാഷയാക്കിയ രാജ്യം Ans: യു.എ.ഇ
 • ഭീകരാക്രമണത്തെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽരാജ്യം Ans: ശ്രീലങ്ക
 • മുൻ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ പേരിൽ പുനർനാമകരണം ചെയ്യുന്ന എയർപോർട്ട് Ans: ജോളിഗ്രാന്‍റ് എയർപോർട്ട് (ഉത്തരാഖണ്ഡ്)
 • കേന്ദ്രസർക്കാർ വൺ നാഷൻ വൺ കാർഡ് എന്ന മുദ്രാ വാക്യവുമായി പുറത്തിറക്കിയ NCMC കാർഡിന്‍റെ പൂർണരൂപം Ans: National Common Mobility Card
 • ലാ – ലിഗ ടൂർണമെന്‍റിൽ 400 ഗോൾ നേടിയ ആദ്യ താരം Ans: ലയണൽ മെസി
 • 2019 ലെ ഐ പി എൽ ഉദ്ഘാടന മത്സരം നടക്കുന്ന വേദി Ans: എം എ ചിദംബരം സ്റ്റേഡിയം, തമിഴ്നാട്
 • പി.എസ്.എൽ.വി.സി. 45 വിക്ഷേപണ ദൗത്യത്തിൽ ഇന്ത്യയുടെ കൂടാതെ എതൊക്കെ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐ.എസ്.ആർ.ഒ.വിക്ഷേപിച്ചത് Ans: ലിത്വാനിയ, സ്പെയിൻ, സ്വിറ്റ്സർലാന്‍റ്, യു.എസ്.എ
 • 2018 ലെ Hindi Word of the year ആയി ഓക്സ്ഫോർഡ് ഡിക്ഷണറി തെരഞ്ഞെടുത്തത് Ans: Nari Shakti
 • അടുത്തിടെ പി.എ.സാങ്മയുടെ പേര് നൽകിയ ദിക്കിബന്ദി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് Ans: മേഘാലയ
 • ആസ്ത്രേലിയയിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ Ans: ഋഷഭ് പന്ത്
 • പുരുഷ ഏകദിന ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിത അമ്പയർ Ans: പ്ലെയർ പൊളോസാക്
 • കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറായി നിയമിതനായത് Ans: പ്രാഫ.പി.സനൽ മോഹൻ
 • വിലാപ്പുറങ്ങൾ എന്ന നോവലിന്‍റെ രചയിതാവ് Ans: ലിസി
 • സി.ബി.ഐ. ഡയറക്ടറായി നിയമിതനായത് Ans: എം.നാഗേശ്വർ റാവു
 • അന്താരാഷ്ട്ര നാണ്യനിധിയുടെ ആദ്യ വനിത ഇക്കണോമിസ്റ്റ് Ans: ഗീത ഗോപിനാഥ്
 • ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ എത്രാമത് പതിപ്പാണ് 2019 ൽ നടക്കുന്നത് Ans: 12
 • മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ജാപ്പനീസ് – മലയാളം നിഘണ്ടു തയ്യാറാക്കിയത് Ans: കെ.പി.പി.നമ്പ്യാർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!