- ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് അടുത്തിടെ 4 വർഷം വിലക്ക് ലഭിച്ച ഷോട്ട് പുട്ട് താരം Ans: മൻപ്രീത് കൗർ
- യുണൈറ്റഡ് നേഷൻസ് ഡവലപ്പ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവുമധികം ദരിദ്രരുള്ള രാജ്യം Ans: ഇന്ത്യ
- 2019 ലെ Templeton പുരസ്കാര ജേതാവ് Ans: Marcelo Gleiser
- അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ നൽകുന്ന പദ്ധതി Ans: പ്രധാൻമന്ത്രി ശ്രമയോഗി മൻധൻ പദ്ധതി
- ഗ്രാന്റ് മാസ്റ്റർ പദവിയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരം Ans: D Gukesh
- Rafale – The Scam that shook the nation nom ambos – ത്തിന്റെ രചയിതാവ് Ans: എസ്.വിജയൻ
- 2018-19 ൽ നടന്ന പ്രൊ കബഡി ലീഗ് ആറാം സീസണിലെ വിജയികൾ Ans: ബെംഗളൂരു ബുൾസ്
- അന്താരാഷ്ട്ര പോലീസ് ഏജൻസിയായ ഇന്റർപോൾ തലവനായി നിയമിതനായത് Ans: കിം ജോങ് യാങ്
- ഇൻഡോനേഷ്യയിലെ ഏത് അഗ്നിപർവ്വതത്തിലെ സ്ഫോടനത്തെത്തുടർന്നാണ് 2018 ഡിസംബറിൽ സുനാമിയുണ്ടായത് Ans: അനക് ക്രകതോവ
- ബ്രസീലിന്റെ പ്രസിഡന്റായി 2019 ജനുവരി 1 ന് നിയമിതനായത് Ans: Jair Bolsonaro
- എത്ര രൂപയുടെ നാണയത്തിലാണ് മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ചിത്രം ആലേഖനം ചെയ്ത് ആർ.ബി.ഐ പുറത്തിറക്കിയത് Ans: 100
- ഫ്രാൻസിലെ പാരീസിലുള്ള എട്ടരനൂറ്റാണ്ടു പഴക്കമുള്ള ഏത് കത്തീഡലാണ് അടുത്തിടെ അഗ്നിക്കിരയായത് Ans: നോത്രദാം കത്തീഡൽ
- ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തതിന്റെ റെക്കോഡ് (43 റൺസ്) സ്വന്തമാക്കിയ താരങ്ങൾ Ans: ജോ കാർട്ടർ, ബറ്റ് ഹാംപ്ടൺ
- മെക്സിക്കോയുടെ പ്രസിഡന്റായി നിയമിതനായത് Ans: Andres Manuel Lopez obrador
- തൃശൂർ പൂരം വെടിക്കെട്ടിന് ഏത് രാസവസ്തു ഉപയോഗിച്ചുള്ള പടക്കങ്ങളാണ് സുപ്രീംകോടതി നിരോധിച്ചത് Ans: ബേരിയം നൈട്രേറ്റ്
- ബ്ലാക്ക് പാന്തർ എന്ന നക്സൽ വിരുദ്ധ സേനാ വിഭാഗത്തിന് രൂപം നൽകിയ സംസ്ഥാനം Ans: ഛത്തീസ്ഗഢ്
- Asian Snooker Tour Title 2019 ന്റെ വിജയി Ans: പങ്കജ് അദ്വാനി
- 2018 ലെ സംസ്ഥാനങ്ങളുടെ സ്റ്റാർട്ട്അപ്പ് റാങ്കിംങിൽ ഒന്നാമതെത്തിയ സംസ്ഥാനം Ans: ഗുജറാത്ത്
- ഒന്നാം ലോകമഹായുദ്ധാവസാനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചത് Ans: 2018 നവംബർ 11
- 2019 ലെ ദേശീയ വോട്ടേഴ്സ് ദിനത്തിന്റെ (ജനുവരി 25) പ്രമേയം Ans: No Voter to be left behind
- കേരള വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ തലവൻ Ans: അനിൽ കാന്ത്
- ആഗോള പ്രത സ്വാതന്ത്ര്യ സൂചിക 2019 ൽ ഇന്ത്യയുടെ സ്ഥാനം Ans: 140
- സംസ്ഥാനത്തെ ആദ്യ ബാഗ് ഫ്രീ സ്കൂളായി മാറിയത് Ans: തരിയോട് എസ്.എ.എൽ.പി.സ്കൂൾ
- ബാസ്കറ്റ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി നിയമിതനായത് Ans: കെ.ഗോവിന്ദരാജ്
- സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽവന്നത് Ans: കായംകുളം

