Current Affairs

കറന്റ്‌ അഫയേഴ്സ് – 11

1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇ.എം.എസി നോട് മത്സരിച്ച, അടുത്തിടെ അന്തരിച്ച കോൺഗ്രസ് നേതാവ് Ans: ടി.വി.കോരൻ
ദേശീയ കാർഡിയോളജി കോൺഫറൻസിന് 2019 ൽ വേദി യായത് Ans: ലഖ്നൗ

ഫോട്ടോ : Pixabay
 • 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇ.എം.എസി നോട് മത്സരിച്ച, അടുത്തിടെ അന്തരിച്ച കോൺഗ്രസ് നേതാവ് Ans: ടി.വി.കോരൻ
 • ദേശീയ കാർഡിയോളജി കോൺഫറൻസിന് 2019 ൽ വേദി യായത് Ans: ലഖ്നൗ
 • ലോക പൈതൃക ദിനം Ans: ഏപ്രിൽ 18
 • ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റെക്കോഡ് അടുത്തിടെ നേടിയത് Ans: Kane Tanaka
 • ജോർജിയയുടെ പ്രഥമ വനിതാ പ്രസിഡന്‍റായി നിയമിതയായത് Ans: Salome Zurabishvilli
 • അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ സി.ഇ.ഒ ആയി നിയമിതനായത് Ans: Manu Sawhney
 • ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ എന്ന കൃതിയുടെ രചയിതാവ് Ans: സുനിൽ.പി.ഇളയിടം
 • 2018 ലെ നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്കാരത്തിന് അർഹത നേടിയ പഞ്ചായത്ത് Ans: പോരൂർ (മലപ്പുറം)
 • 15-ാ മത് പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് രാഷ്ട്രപതി നൽകിയ പുരസ്കാരം ലഭ്യമായ മലയാളികൾ Ans: ഗീത ഗോപിനാഥ്, വി.ടി.വിനോദൻ
 • അടുത്തിടെ ഭൗമസൂചിക പദവി നേടിയ തമിഴ്നാട്ടിൽ നിന്നുള്ള വിഭവം Ans: ഈറോഡ് മഞ്ഞൾ
 • 12-ാം ഐ.പി.എൽ.സീസണിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം Ans: ശ്രേയസ് ഗോപാൽ
 • ഇന്ത്യയിലെ പ്രഥമ മൂങ്ങ ഫെസ്റ്റ് (Indian Owl Festival) നടന്ന നഗരം Ans: പുനെ
 • വേൾഡ് വൈഡ് വെബ്ബിന്‍റെ എത്രാമത് വാർഷികമാണ് 2019 ൽ നടക്കുന്നത് Ans: 30
 • ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജിയായി നിയമിതയായത് Ans: ജോയിതാ മൊണ്ടാൽ
 • ജപ്പാനിൽ പുതുതായി ചുമതലയേൽക്കുന്ന സാമ്രാജ്യത്തിന്‍റെ പേര് Ans: റേയ്വ
 • അടുത്തിടെ അന്തരിച്ച രമാ സെൻ ഗുപ്ത പോൾ ഏത് മേഖലയിൽ പ്രശസ്തയായിരുന്നു Ans: പർവ്വതാരോഹണം
 • ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവിയായി നിയമിതനാകുന്നത് – Ans: കരംബീർ സിങ്
 • ആദായനികുതി വരുമാനം കണക്കെടുപ്പ് 2018 ൽ ഒന്നാമതെത്തിയ സംസ്ഥാനം Ans: മഹാരാഷ്ട്ര
 • ദേശീയ ബൗദ്ധിക സ്വത്തവകാശ പുരസ്കാരത്തിന് അടുത്തിടെ അർഹരായ കേരളത്തിലെ ശാസ്ത്ര സ്ഥാപനം Ans: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്നോളജി
 • നബാർഡ് ചെയർമാനായി വീണ്ടും നിയമിതനായത് Ans: ഹർഷ് കുമാർ ബൻവാല
 • ആൻഡമാൻ-നിക്കോബാറിലെ നോർത്ത് സെന്‍റിനൽ ദ്വീപിൽ സംരക്ഷണ ഗോത്രവർഗക്കാരുടെ അമ്പേറ്റു മരിച്ച് അമേരിക്കക്കാരൻ Ans: ജോൺ അലൈൻ ചൗ
 • ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2019 ന്‍റെ വേദി Ans: ദോഹ
 • കേരളത്തിൽ സർക്കാർ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ ടെന്നീസ് അക്കാദമി സ്ഥാപിച്ചത് Ans: തിരുവനന്തപുരം
 • 2019 ലെ വീണപൂവ് പുരസ്കാരത്തിന് അർഹനായത് Ans: ഡോ.വെള്ളായണി അർജ്ജുനൻ
 • പാകിസ്ഥാന് നൽകിയിരുന്ന MFN പദവി പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ പിൻവലിച്ചിരുന്നു. എന്താണ് MFN എന്നതിന്‍റെ പൂർണ്ണരൂപം Ans: Most Favoured Nation
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!