Current Affairs

കറന്റ്‌ അഫയേഴ്സ് – 10

സംസ്ഥാന സർക്കാരിന്‍റെ ധനുസ്സ് പദ്ധതിയ്ക്ക് തുടക്കമിട്ടതെവിടെ Ans: പേരാമ്പ്ര
റഷ്യ വിജയകരമായി പരീക്ഷിച്ച ഹൈപ്പർ സോണിക് മിസൈൽ Ans: അവൻഗാർഡ്

ഫോട്ടോ : Pixabay
 • സംസ്ഥാന സർക്കാരിന്‍റെ ധനുസ്സ് പദ്ധതിയ്ക്ക് തുടക്കമിട്ടതെവിടെ Ans: പേരാമ്പ്ര
 • റഷ്യ വിജയകരമായി പരീക്ഷിച്ച ഹൈപ്പർ സോണിക് മിസൈൽ Ans: അവൻഗാർഡ്
 • സി.വി.കുഞ്ഞുരാമൻ സാഹിത്യ പുരസ്കാരം 2019 നേടിയത് Ans: സുഗതകുമാരി
 • ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെന്‍റർ ബ്യൂട്ടി അക്കാദമി എവിടെയാണ് സ്ഥാപിച്ചത് Ans: കൊച്ചി
 • ഇന്ത്യയുടെ ആദ്യ അതിവേഗതീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പരമാവധി വേഗത Ans: 180 കി.മീ/മണിക്കൂർ
 • സൗരയൂഥത്തിന് സമീപത്തെ നക്ഷത്ര സമൂഹത്തിൽ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തിയ സൂപ്പർ എർത്ത് എന്ന വിശേഷണമുള്ള ഗ്രഹത്തിന് നൽകിയ പേര് Ans: ബർണാഡ്സ് സ്റ്റാർ
 • ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം Ans: ഗോമതി മാരിമുത്തു
 • ക്ഷേത്ര കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ക്ഷേത്ര കലാശ്രീ അവാർഡിന് 2019 ൽ അർഹനായത് Ans: കലാമണ്ഡലം ഗോപി
 • നാറ്റോ സംഘടനയിൽ അംഗമായ 30-ാമത് രാജ്യം Ans: മാസിഡോണിയ
 • ചിത്രശില്പ കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്‍റെ രാജാരവിവർമ പുരസ്കാരം 2018-19 ൽ നേടിയത് Ans: പി.ഗോപിനാഥ്
 • മിത ശക്തി എന്ന സംയുക്ത സൈനികാഭ്യാസം ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് Ans: ശ്രീലങ്ക
 • കേന്ദ്ര സർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത് Ans: കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ
 • 2019 ലെ പ്രവാസി ഭാരതീയ ദിവസിന്‍റെ പ്രമേയം Ans: Role of Indian Diaspora in Building New India
 • ലെറ്റ് മി ഫിനിഷ് എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: ക്രിസ് ക്രിസ്റ്റി
 • Saffron Swords : Centuries of India Resistance to invaders എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: Manoshi Sinha Rawal
 • കേരള വൊളന്‍ററി യൂത്ത് ആക്ഷൻ ഫോഴ്സ് എന്ന സന്നദ്ധ സേന രൂപവത്കരിച്ചത് Ans: യുവജനക്ഷേമ ബോർഡ്
 • പലസ്തീന്‍റെ പ്രധാനമന്ത്രിയായി നിയമിതനായത് Ans: Mohammad Shtayyeh
 • 2019 ലെ ഹരിവരാസനം പുരസ്കാര ജേതാവ് Ans: പി സുശീല
 • എന്‍റെ പെൺനോട്ടങ്ങൾ എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: മധുപാൽ
 • ഗോവയുടെ പുതിയ മുഖ്യമന്ത്രി Ans: പ്രമോദ് സാവന്ത്
 • 10 വർഷത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ത്രേലിയ യിൽ നേടിയ ജയത്തിന് വേദിയായത് Ans: അഡ്ലെയ്ഡ്
 • എ.ബി.വാജ്പേയിയുടെ ഓർമ്മയ്ക്കായി സദൈവ് അടൽ എന്ന മെമ്മോറിയൽ സ്ഥാപിതമായത് എവിടെ Ans: ന്യൂഡൽഹി
 • 2019 ലെ ലോകകപ്പ് ക്രിക്കറ്റിൽ ഐ.സി.സി യുടെ ഓഫീഷ്യൽ പാർട്ണർ Ans: GoDaddy
 • മാലദ്വീപ് പ്രസിഡന്‍റായി നിയമിതനായ ഇബ്രാഹിം മുഹമ്മദ് സാലിഹിന്‍റെ രാഷ്ട്രീയ പാർട്ടി Ans: മാൽഡീവിയൻ ഡെമോക്രാറ്റിക് പാർട്ടി
 • 2018 നവംബർ 27 ന് അന്തരിച്ച പ്രമുഖ ഇറ്റാലിയൻ സംവിധായകനും ഓസ്കാർ ജേതാവുമായ വ്യക്തി Ans: ബെർണാഡോ ബെർട്ടൊലുച്ചി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!