Current Affairs

കറന്റ്‌ അഫയേഴ്സ് – 1

ട്വന്‍റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരം Ans: മിതാലി രാജ്
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുഴുവൻ സമയ തലവനായി നിയമിതനായത് Ans: സഞ്ജയ് മിശ്ര
പി.ഭാസ്കരൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അടുത്തിടെ അർഹയായത് Ans: ഷീല

ഫോട്ടോ : Pixabay
 • ട്വന്‍റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരം Ans: മിതാലി രാജ്
 • എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുഴുവൻ സമയ തലവനായി നിയമിതനായത് Ans: സഞ്ജയ് മിശ്ര
 • പി.ഭാസ്കരൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അടുത്തിടെ അർഹയായത് Ans: ഷീല
 • അംഗപരിമിത വിഭാഗങ്ങൾക്കായി കേരള സാമൂഹ്യ നീതി വകുപ്പിന്‍റെ ഇലക്ട്രോണിക് വീൽചെയർ വിതരണ പദ്ധതി Ans: ശുഭയാത
 • കുടിയേറ്റ കർഷക സ്മാരകം കേരളത്തിൽ നിർമ്മിക്കുന്നത് എവിടെ Ans: ഇടുക്കി
 • ബ്രസീലിലെ ഏത് അണക്കെട്ട് തകർന്നാണ് അടുത്തിടെ ദുരന്തമുണ്ടായത് Ans: ബുമാഡിനോ
 • കിലോഗ്രാമിന്‍റെ അടിസ്ഥാന മാതൃകയായി കണക്കാക്കിയിരുന്ന പ്ലാറ്റിനം ഇറിഡിയം ദണ്ഡിന്‍റെ തൂക്കത്തിന് പകരമുള്ള പുതിയ നിർവചനം Ans: കിബിൾ ബാലൻസ് (വാട്ട് ബാലൻസ്)
 • ഔദ്യോഗിക പേജിന് ഏറ്റവുമധികം ഫേസ്ബുക്ക് ലൈക്ക് നേടിയ പോലീസ് സേന Ans: കേരള പോലീസ്
 • ഗൊലാൻ കുന്നുകൾ ഏത് രാജ്യത്തിന്‍റെ പ്രവിശ്യയായാണ് അമേരിക്ക ഈ അടുത്ത് അംഗീകരിച്ചത് Ans: ഇസ്രായേൽ
 • പ്രളയാനന്തരമുള്ള കാർഷിക മേഖലയുടെ പുനരുജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി Ans: പുനർജനി
 • 2019 ലെ ലോക വന്യജീവി ദിനത്തിന്‍റെ പ്രമേയം Ans: Life Below water : for people and the planet
 • We are displaced എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: മലാല യൂസഫ്സായ്
 • ആനകൾക്കായി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച പ്രത്യേക ആശുപത്രി Ans: മധുര (ഉത്തർപ്രദേശ്)
 • ഗ്രീൻപീസ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും മലിനീകരണപ്പെട്ട നഗരം Ans: ഗുരുഗ്രാം
 • നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ Ans: പി.വി.രമേശ്
 • 2019 ലെ കേരള ബജറ്റിൽ കേരളത്തിന്‍റെ സ്വന്തം സൈന്യം എന്ന് വിശേഷിപ്പിച്ചത് Ans: മത്സ്യത്തൊഴിലാളികൾ
 • സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ഏത് ക്ഷേത്രത്തിൽ പൂർത്തികരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് 2019 ജനുവരി 15 ന് നടത്തിയത് Ans: ശ്രീ പത്മനാഭ സ്വാമിക്ഷേതം
 • 110 മില്ലൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ദിനോസറുകളുടെ അസ്ഥികൾ അടുത്തിടെ കണ്ടെത്തിയതെവിടെ Ans: അർജന്‍റീന
 • 2019 നെ Year of Tolerance ആയി ആചരിക്കാൻ തീരുമാനിച്ച രാജ്യം Ans: യു.എ.ഇ
 • ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IWAI) പുതിയ ചെയർമാൻ Ans: ജലജ് ശ്രീവാസ്തവ
 • എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി നിയമിത്തായത് Ans: ഡോ.രാജശ്രീ
 • International Year of Periodic Table of Chemical Elements ഏത് വർഷമാണ് Ans: 2019
 • ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന മമ്മൂട്ടി നായകനാകുന്ന ചലച്ചിത്രം Ans: യാത്ര
 • ഇന്ത്യ റഷ്യയിൽനിന്നും പാട്ടത്തിനെടുക്കാൻ കരാറിൽ ഏർപ്പെട്ട ആണവ അന്തർവാഹിനി Ans: ചക്ര III
 • പുനരുപയോഗ ഊർജ്ജ മേഖലയിൽ രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി സ്റ്റഡീസ് സ്ഥാപിക്കുന്നതെവിടെ Ans: കേരളം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!