Regional Language

കഥാപാത്രങ്ങളും കൃതികളും

പീറ്റർ ജീവാനന്ദ – സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
അൽഫോൺസച്ചൻ – ദൈവത്തിന്‍റെ വികൃതികൾ

Photo: PIXABAY.COM
  • ക്ലാസിപ്പേർ – കയർ
  • ഓമഞ്ചി – ഒരു തെരുവിന്‍റെ കഥ
  • മജീദ്, സുഹറ – ബാല്യകാലസഖി
  • വിമല – മഞ്ഞ്
  • സർദാർജി – മഞ്ഞ് (എം.ടി.)
  • ശിവൻ – ഉഷ്ണമേഖല
  • ചേതന ഗൃധാ മല്ലിക്- ആരാച്ചാർ
  • മായൻ – ഉമ്മാച്ചു
  • വിശ്വം – സുന്ദരികളും സുന്ദരൻമാരും
  • പാത്തുമ്മ, അബ്ദുൾ ഖാദർ – പാത്തുമ്മയുടെ ആട്
  • ഭീമൻ – രണ്ടാമൂഴം
  • വൈത്തിപ്പട്ടർ – ശാരദ
  • ഒറ്റക്കണ്ണൻ പോക്കർ – മുച്ചീട്ടുകളിക്കാരന്‍റെ മകൻ
  • ദേവി – പാണ്ഡവപുരം
  • ഗോവിന്ദൻകുട്ടി – അസുരവിത്ത്
  • കേശവൻ നായർ – പമലേഖനം
  • ദേവകി മാനമ്പിള്ളി – അഗ്നിസാക്ഷി
  • ബീരാൻ, മായൻ – ഉമ്മാച്ചു
  • അമർസിങ് – മഞ്ഞ്
  • അപ്പുണ്ണി – നാലുകെട്ട്
  • രാമർ- തക്ഷൻകുന്ന് സ്വരൂപം
  • പങ്കജം – ബലാബലം
  • പീറ്റർ ജീവാനന്ദ – സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
  • അൽഫോൺസച്ചൻ – ദൈവത്തിന്‍റെ വികൃതികൾ
  • സൂരി നമ്പൂതിരിപ്പാട്, മാധവൻ – ഇന്ദുലേഖ
  • ജരൽക്കാരു – ധർമ്മപുരാണം
  • ഇരുമ്പൻ ഗോവിന്ദൻ നായർ – സുന്ദരികളും സുന്ദ രൻമാരും
  • ചെമ്പൻകുഞ്ഞ്, കറുത്തമ്മ, പളനി – ചെമ്മീൻ
  • ആന മക്കാർ – ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു
  • കുന്ദൻ – മരുഭൂമികൾ ഉണ്ടാകുന്നത്
  • ചുടലമുത്തു – തോട്ടിയുടെ മകൻ
  • വെള്ളായിയപ്പൻ – കടൽത്തീരത്ത്
  • രവി, മൈമുന – ഖസാക്കിന്‍റെ ഇതിഹാസം
  • പപ്പു, ലക്ഷ്മി – ഓടയിൽ നിന്ന്
  • സുമിത്ര – കാലം
  • പൂയില്യൻ – പരിണാമം
  • അപ്പുക്കിളി, രവി – ഖസാക്കിന്‍റെ ഇതിഹാസം
  • പഞ്ചുമേനോൻ – ഇന്ദുലേഖ
  • അള്ളാപ്പിച്ച മൊല്ലാക്ക – ഖസാക്കിന്‍റെ ഇതിഹാസം
  • ശ്രീധരൻ – ഒരു ദേശത്തിന്‍റെ കഥ
  • കുഞ്ഞനാച്ചൻ – അരനാഴികനേരം
  • സേതു – കാലം
  • നജീബ് – ആടുജീവിതം
  • അമ്മുലു – വേരുകൾ
  • ചിരുത, ചാത്തൻ, കോരൻ – രണ്ടിടങ്ങഴി
  • നങ്ങേലി – പൂതപ്പാട്ട്
  • കോക്കാഞ്ചിറ മറിയം – ആലാഹയുടെ പെൺമക്കൾ
  • ചന്തക്കാരൻ – ധർമ്മരാജ
  • പൈലി – ഇതാ ഇവിടെ വരെ
  • പങ്കി പണിക്കർ – പമാമൃതം
  • Vorkady App
    Click to comment

    Leave a Reply

    Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!