- ലോക്സഭ, രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്? Ans: രാഷ്ട്രപതി
- പാർലമെൻറിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ടവകാശമുള്ളത് ആരുടെ തിരഞ്ഞെടുപ്പിലാണ്? Ans: ഉപരാഷ്ട്രപതിയുടെ
- ഏത് ലോക്സഭാ മണ്ഡലത്തിൽനിന്നുമാണ് ഓം ബിർല തിരഞ്ഞെടുക്കപ്പെട്ടത്? Ans: രാജസ്ഥാനിലെ കോട്ട-ബുണ്ടി
- രാജ്യസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ച ആദ്യത്ത വനിതയാര്? Ans: വയലറ്റ് ആൽവ
- ഒന്നാമത്തെ ലോകസഭാ തിരഞെഞ്ഞെടുപ്പിൽ എത്ര സീറ്റുകളിലാണ് കോൺഗ്രസ് പാർട്ടി വിജ യിച്ചത്? Ans: 364
- ഇന്ത്യയിലെ പാർലമെൻററി സംവിധാനം ഏതു രാജ്യത്തെ മാതൃകയിലുള്ളതാണ്? Ans: ബ്രിട്ടീഷ് മാതൃക
- പാർലമെന്റിലെ സ്ഥിരം സഭ എന്നറിയപ്പെടുന്നതേത്? Ans: രാജ്യസഭ
- ലോക്സഭാ സ്പീക്കർ സ്ഥാനം വഹിച്ചശേഷം ഇന്ത്യൻ രാഷ്ട്രപതിയായത് ആരാണ്? Ans: നീലം സഞ്ജീവറെഡ്ഡി
- ലോക്സഭയുടെ പ്രോട്ടെം സ്പീക്കറെ നിയമിക്കുന്നത് ആര്? Ans: രാഷ്ട്രപതി
- നിലവിൽ രാജ്യസഭയിലെ ഉപാധ്യക്ഷൻ ആര് (ഡെപ്യൂട്ടി ചെയർ മാൻ)? Ans: ഹരിവംശ് നാരായൺ സിങ്
- 17-ാം ലോക്സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയേത്? Ans: ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ. – 23 സീറ്റുകൾ)
- ഇപ്പോൾ നിലവിലുള്ളത് എത്രാമത്തെ ലോക്സഭയാണ്? Ans: 17-ാം ലോകസഭ
- രാജ്യസഭയുടെ ചെയർമാൻ ആരാണ്? Ans: ഉപരാഷ്ട്രപതി
- രാജ്യസഭയുടെ ഉപാധ്യക്ഷ പദവി ഏറ്റവും കൂടുതൽ കാലം വഹിച്ചത് ഒരു വനിതയാണ്. ആരാണിത്? Ans: നജ്മ ഹെപ്ത്തുള്ള
- രാജ്യസഭയുടെ ആദ്യത്ത ഉപാധ്യക്ഷൻ ആരായിരുന്നു? Ans: എസ്.വി. കൃഷ്ണമൂർത്തി റാവു
- രാജ്യസഭ നിലവിൽ വന്നത് ഏതു വർഷമാണ്? Ans: 1952 ഏപ്രിൽ 3
- ലോക്സഭയിൽ മുഖ്യ പ്രതിപക്ഷ പാർട്ടി ആയിരുന്നിട്ടുള്ള ഏക സംസ്ഥാന പാർട്ടി ഏതാണ്? Ans: തെലുങ്കുദേശം പാർട്ടി (ടി.ഡി.പി.)
- പാർലമെൻറിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിന്റെ അധ്യക്ഷൻ ആരാണ്? Ans: ലോക്സഭാ സ്പീക്കർ
- രാജ്യസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്? Ans: 30 വയസ്സ്
- കേരളത്തിൽനിന്നുള്ള ലോകസഭാംഗങ്ങളുടെ എണ്ണമെത്ര? Ans: 20
- 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചതാര്? Ans: ബി.പി. സരോജ് (ഉത്തർപ്രദേശിലെ മച്ചിഷഹർ മണ്ഡലം)
- പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആദ്യമായി വിളിച്ചുചേർത്തത് ഏതു വർഷമാണ്? Ans: 1961
- ലോക്സഭയുടെ രണ്ടാമത്തെ വനിതാ സ്പീക്കർ ആരായിരുന്നു? Ans: സുമിത്രാ മഹാജൻ
- ആംഗ്ലോ ഇന്ത്യൻ സമുദായത്തിലെ എത്ര അംഗങ്ങളെയാണ് രാഷ്ട്രപതി ലോക്സഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്? Ans: 2
- ആദ്യത്തെ ലോക്സഭാ സ്പീക്കർ ആരായിരുന്നു? Ans: ജി.വി. മാവങ്കാർ

