General Knowledge

ഇന്ത്യയിൽ ആദ്യം – ഭാഗം 2

മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത Ans: നിക്കോൾ ഫാരി

Photo: Pixabay
  • ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത Ans: ദുർഗാഭായി ദേശ്മുഖ്
  • ആദ്യ വനിതാ ചീഫ് എഞ്ചിനീയർ Ans: പി.കെ ത്രേസ്യ
  • ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത Ans: സുൽത്താന റസിയ
  • ഓസ്കാർ ലഭിച്ച ആദ്യ വനിത Ans: ഭാനു അത്തയ്യ
  • സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത Ans: ആനി ബസെന്റ്
  • ബുക്കർ സമ്മാനം നേടിയ ആദ്യ വനിത Ans: അരുന്ധതി റോയ്
  • ഉർവശി അവാർഡ് നേടിയ ആദ്യ വനിത Ans: നർഗ്ഗീസ് ദത്ത്
  • സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത Ans: അമൃതപ്രീതം
  • ജ്ഞാനപീഠം നേടിയ ആദ്യ വനിത Ans: ആശാ പൂർണാദേവി
  • പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത Ans: ജുംബാ ലാഹിരി
  • ഭാരത രത്ന നേടിയ ആദ്യ വനിത Ans: ഇന്ദിരാ ഗാന്ധി
  • ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത Ans: ഹരിത കൗർ ഡിയോൾ
  • ആദ്യ വനിത പൈലറ്റ് Ans: പ്രേം മാത്തൂർ
  • ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് Ans: മാസ്റ്റർ വിജയലക്ഷ്മി
  • ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത Ans: റിങ്കു സിൻഹ റോയ്
  • ആദ്യ വനിത ലെഫറ്റ്നന്റ് Ans: പുനിത അറോറ
  • ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത Ans: മിതാലി രാജ്
  • എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത Ans: (കുഷിന പാട്ടിൽ
  • ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത Ans: ലീലാ സേഥ്
  • ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത Ans: കമൽജിത്ത് സന്ധു
  • ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത Ans: കർണ്ണം മല്ലേശ്വരി
  • ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത Ans: ആരതി സാഹ
  • ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത Ans: ആരതി പ്രധാൻ
  • എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത Ans: ബചേന്ദ്രിപാൽ
  • ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ Ans: അന്നാ മൽഹോത്ര
  • ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത Ans: റീത്ത ഫാരിയ
  • ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ Ans: കിരൺ ബേദി
  • വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത Ans: സുസ്മിത സെൻ
  • ആദ്യ വനിതാ ഡി.ജി.പി Ans: കാഞ്ചൻ ഭട്ടചാര്യ
  • മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത Ans: നിക്കോൾ ഫാരി
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!