General Knowledge

ഇന്ത്യയിൽ ആദ്യം – ഭാഗം 1

W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത Ans: രാജ്കുമാരി അമൃത്കൗർ

Photo: Pixabay
  • ആദ്യ വനിതാ പ്രസിഡന്‍റ് Ans: പ്രതിഭാ പാട്ടീൽ
  • ആദ്യ വനിതാ പ്രധാനമന്ത്രി Ans: ഇന്ദിരാഗാന്ധി
  • ആദ്യ വനിതാ ഗവർണർ Ans: സരോജിനി നായിഡു
  • INC യുടെ പ്രസിഡൻറായ ആദ്യ വനിത Ans: ആനി ബസന്റ്
  • INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത Ans: സരോജിനി നായിഡു
  • ആദ്യ വനിത മജിസ്ട്രേറ്റ് Ans: ഓമന കുഞ്ഞമ്മ
  • ആദ്യ വനിത മുഖ്യമന്ത്രി Ans: സുചേത കൃപലാനി
  • ആദ്യ വനിത അംബാസിഡർ Ans: വിജയലക്ഷ്മി പണ്ഡിറ്റ്
  • ആദ്യ വനിതാ മന്ത്രി Ans: വിജയലക്ഷ്മി പണ്ഡിറ്റ്
  • ആദ്യ വനിതാ അഡ്വക്കേറ്റ് Ans: കോർണേലിയ സൊറാബ്ജി
  • ആദ്യ വനിതാ ലോകസഭാ സ്പീക്കർ Ans: മീരാ കുമാർ
  • UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത Ans: വിജയലക്ഷ്മി പണ്ഡിറ്റ്
  • UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത Ans: മാതാ അമൃതാനന്ദമയി
  • രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത Ans: വയലറ്റ് ആൽവ
  • ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത Ans: V. S രമാദേവി
  • സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി Ans: ഫാത്തിമാ ബീവി
  • ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത Ans: അന്നാ ചാണ്ടി
  • ആദ്യ വനിതാ ലജിസ്ലേറ്റർ Ans: മുത്തു ലക്ഷ്മി റെഡി
  • ആദ്യ വനിതാ മേയർ Ans: താരാ ചെറിയാൻ
  • ആദ്യ വനിത നിയമസഭാ സ്പീക്കർ Ans: ഷാനോ ദേവി
  • ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ Ans: സുശീല നെയ്യാർ
  • ആദ്യ വനിത വിദേശകാര്യ സെക്രട്ടറി Ans: ചൊക്കില അയ്യർ
  • ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി Ans: രാജ്കുമാരി അമൃത്കൗർ
  • W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത Ans: രാജ്കുമാരി അമൃത്കൗർ
  • ചൈനീസ് അംബാസിഡറായ ആദ്യ വനിത Ans: നിരൂപമ റാവു
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!