General Knowledge

അന്തരാഷ്ട്ര സംഘടനകൾ – ഭാഗം 1

ഐക്യരാഷ്ട്രസഭയുടെ 192-ാം അംഗരാജ്യം ഏതായിരുന്നു? Ans: മോണ്ടിനെഗോ (2006 ജൂൺ)

Photo: Pixabay
  • യു.എന്നിന്‍റെ ഭരണനിർവഹണ കാര്യാലയമേത്? Ans: സെക്രട്ടേറിയേറ്റ്
  • ഐ.യു.സി.എന്നിന്‍റെ ആസ്ഥാനം എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: ഗ്ലാൻഡ്
  • യു.എന്നിൽ വീറ്റോ അധികാരമുള്ള അംഗങ്ങളാര്? Ans: രക്ഷാസമിതി സ്ഥിരാംഗങ്ങൾ
  • സർവരാജ്യസഖ്യത്തിന്‍റെ പ്രഥമ സമ്മേളനത്തിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു? Ans: 42
  • യു.എന്നിന്‍റെ മുൻഗാമിയായി അറിയപ്പെടുന്ന സംഘടന ഏത്? Ans: സർവരാജ്യസഖ്യം
  • യു.എൻ. രക്ഷാസമിതിയിൽ ആകെ എത്ര അംഗങ്ങളാണുള്ളത്? Ans: പതിനഞ്ച്
  • 1913-ൽ നിലവിൽ വന്ന ഇന്‍റര്‍നാഷണൽ ടെന്നിസ് ഫെഡറേഷന്‍റെ ആസ്ഥാനമെവിടെ? Ans: ലണ്ടൻ
  • നാറ്റോയിലെ അംഗസംഖ്യ എത്ര? Ans: 28 തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ നിലവിൽ വന്നതെന്ന്?
  • യു.എന്നിന്‍റെ ആദ്യ സെകട്ടറി ജനറൽ ആരായിരുന്നു? Ans: ട്രിഗ്വ് ലീ (നോർവേ)
  • 1961-ൽ ചേരിചേരാ പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടത് എവിടെയാണ്? Ans: ബെൽഗ്രേഡ്
  • എൻ.എസ്.എസ്. സ്ഥാപിതമായ വർഷം ഏതാണ്? Ans: 1969
  • ബ്രിട്ടീഷ് ഭരണകാലത്ത് ധീരതയ്ക്ക് നൽകിയിരുന്ന ബഹുമതിയായ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ ഇപ്പോൾ ഏത് കായിക സംഘടനയുടെ മുദ്രയാണ്? Ans: ബി.സി.സി.ഐ
  • വിമാനാപകടത്തിൽ കൊല്ലപ്പെട്ട യു.എൻ. സെക്രട്ടറി ജനറൽ ആരാണ്? Ans: ഡാഗ് ഹാമ്മർകോൾഡ്
  • ഐക്യരാഷ്ട്രസംഘടനയ്ക്ക് എത്ര ഔദ്യോഗിക ഭാഷകളാണുള്ളത്? Ans: ആറ്
  • ബിക്സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾ ഏതെല്ലാം ? Ans: ബസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക
  • ഫുട്ബോൾ കളിയെ നിയന്ത്രിക്കുന്ന അന്തർദേശീയ സംഘടനയായ ഫിഫ നിലവിൽ വന്ന വർഷമേത്? Ans: 1904
  • ഐക്യരാഷ്ട്രസഭയിൽ സ്ഥിരാംഗ ത്വത്തിനുവേണ്ടി ശ്രമിക്കുന്ന ജി-4 കൂട്ടായ്മയിലെ രാജ്യങ്ങളേവ? Ans: ഇന്ത്യ, ബസീൽ, ജർമനി, ജപ്പാൻ
  • 1920-ൽ ആദ്യത്തെ ലോക സ്കൗട്ട് കോൺഫറൻസ് നടന്നതെവിടെ? Ans: ലണ്ടൻ
  • സ്വിറ്റ്സർലൻഡ് 2002-ൽ യു.എനിന്‍റെ എത്രാമത്തെ അംഗരാജ്യ മായാണ് മാറിയത്? Ans: 190
  • സർവരാജ്യസഖ്യം നിലവിൽ വന്ന വർഷമേത്? Ans: 1920 ജനുവരി 10
  • കൽക്കട്ട ക്രിക്കറ്റ് ക്ലബ്ബിന്‍റെ പിൻഗാമിയായി ബി.സി.സി.ഐ. സ്ഥാപിതമായ വർഷമേത്? Ans: 1928
  • അന്താരാഷ്ട്ര തലത്തിൽ പൊതുജനാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനയേത് ? Ans: ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ.)
  • ലോകബാങ്കിൽനിന്നും ആദ്യമായി വായ്പ അനുവദിച്ചത് ഏതു രാജ്യത്തിനാണ് ? Ans: ഫ്രാൻസ്
  • ഇന്ത്യയിൽ എൻ.സി.സി. നിലവിൽ വന്ന വർഷമേത്? Ans: 1948
  • ഐക്യരാഷ്ട്രസഭയുടെ 192-ാം അംഗരാജ്യം ഏതായിരുന്നു? Ans: മോണ്ടിനെഗോ (2006 ജൂൺ)
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!