General Knowledge

അന്തരാഷ്ട്ര സംഘടനകൾ – ഭാഗം 8

1969-ൽ യു.എൻ.സർവകലാശാല സ്ഥാപിതമായത് എവിടെയാണ് ? Ans: ജപ്പാനിലെ ടോക്യോ

Photo: Pixabay
 • ഹം സബ് ഭാരതീയ ഹൈ എന്നു തുടങ്ങുന്ന ഔദ്യോഗികഗാനം ഏത് സംഘടനയുടെതാണ്? Ans: എൻ.സി.സി.
 • ഏത് വിദ്യാർഥിപ്രസ്ഥാനത്തിന്‍റെ ആപ്തവാക്യമാണ് “തയ്യാറായിരിക്കുക” (ബി പ്രിപ്പയേഡ്)? Ans: സ്കൗട്ട് പ്രസ്ഥാനം
 • യു.എന്നിന് ഏറ്റവുമധികം സാമ്പത്തികസഹായം നൽകുന്നത് ഏതു രാജ്യമാണ്? Ans: അമേരിക്ക
 • ഐ.സി.സി.യുടെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച ആദ്യത്തെ ഇന്ത്യക്കാരനാര്? Ans: ജഗ്മോഹൻ ഡാൽമിയ
 • ഏത് യുവജന പ്രസ്ഥാനത്തിന്‍റെ ആപ്തവാക്യമാണ് “ഐക്യവും അച്ചടക്കവും” ? Ans: എൻ.സി.സി.
 • യു.എന്നിന്‍റെ എത്രാമത്തെ സെക്രട്ടറി ജനറലാണ് അന്റോണിയോ ഗുട്ടെറസ്? Ans: ഒൻപതാമത്ത
 • ലോക സ്കൗട്ട് പ്രസ്ഥാനം സ്ഥാപിതമായ വർഷമേത്? Ans: 1922
 • ഏതു യുദ്ധത്തിന്‍റെ ഫലമായാണ് ഐക്യരാഷ്ട്രസഭ രൂപംകൊണ്ടത്? Ans: രണ്ടാം ലോകമഹായുദ്ധം
 • 1961-ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ ആംനെസ്റ്റി ഇന്‍റ്ർനാഷണൽ സ്ഥാപിച്ചതാര്? Ans: പീറ്റർ ബെനൻസൺ
 • യു.എന്നിന്‍റെ ആപ്തവാക്യം എന്ത്? Ans: ഇതു നിങ്ങളുടെ ലോകമാണ്
 • ബ്രെട്ടൺവുഡ്സ് സമ്മേളനത്തിൽ ബ്രിട്ടനെ പ്രതിനിധാനം ചെയ്ത വിഖ്യാത ധനതത്ത്വശാസ്ത്രജ്ഞനാര്? Ans: ജോൺ കെയിൻസ്
 • അന്തർദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണ മെത്ര? Ans: 15
 • യൂറോപ്യൻ യൂണിയന്‍റെ ആസ്ഥാനം എവിടെ? Ans: ബ്രസൽസ്
 • ജി-4 നെ എതിർക്കുന്ന കൂട്ടായ്മ ഏത്? Ans: യുണൈറ്റിങ് ഫോർ കൺസെൻസസ് (കോഫി ക്ലബ്ബ്)
 • ഐക്യരാഷ്ട്രസംഘടന നിലവിൽ വന്നത് എന്ന്? Ans: 1945 ഒക്ടോബർ 24
 • അന്തർദേശീയതലത്തിൽ വ്യാപാരം മെച്ചപ്പെടുത്താനുള്ള സംഘടനയേത് ? Ans: ലോകവ്യാപാര സംഘടന (ഡബ്ല്യൂ.ടി.ഒ.)
 • 1980-ൽ സ്ഥാപിതമായ യു.എൻ. സമാധാന സർവകലാശാല എവിടെയാണ് ? Ans: കോസ്റ്ററീക്ക
 • യു.എന്നിന്‍റെ രണ്ടാമത്തെ സെകട്ടറി ജനറൽ ആരായിരുന്നു? Ans: ഡാഗ് ഹാമ്മർകോൾഡ് (സ്വീഡൻ)
 • കുട്ടികൾക്കുവേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയേത് ? Ans: ഐക്യരാഷ്ടസഭാ ശിശുക്ഷേമ സമിതി (യുണിസെഫ്)
 • ലോകത്തിലെ ഏറ്റവും വലിയ സ്വത്രന്ത പരിസ്ഥിതി സംരക്ഷണ സംഘടനയായി അറിയപ്പെടുന്നതേത്? Ans: ഡബ്ല്യു.ഡബ്ലൂ.എഫ് (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വർ)
 • 1912-ൽ നിലവിൽവന്ന അന്തർദേശീയ അത്ലെറ്റിക്സ് ഫെഡറേഷന്‍റെ (ഐ.എ.എ.എഫ്.) ആസ്ഥാനം എവിടെയാണ്? Ans: മൊണാക്കോ
 • യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ഏതൊക്കെ? Ans: അമേരിക്ക, ബിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന
 • യു.എൻ. സെക്രട്ടറി ജനറൽ സ്ഥാനം രാജിവെച്ച ആദ്യ വ്യക്തിയാര്? Ans: ടിഗ്വ് ലീ
 • ആഫ്രിക്കൻ യൂണിയൻ രൂപംകൊണ്ട വർഷമേത്? Ans: 2001 മെയ്
 • യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ എത്രയാണ്? Ans: അഞ്ച്
  • യു.എന്നിന്‍റെ ഏതു ഘടകത്തിന്‍റെ ഉന്നതതലയോഗമാണ് “ദി ഹോഴ്സ് ഷൂ” എന്ന പേരിൽ പ്രശസ്തം ? Ans: രക്ഷാസമിതി
  • ചിപ്കോ പ്രസ്ഥാനത്തിന് 1970കളിൽ തുടക്കംകുറിച്ച് ഹിമാലയത്തിലെ ഗഢ്വാൾ പ്രദേശം ഇപ്പോൾ ഏത് സംസ്ഥാനത്താണ്? Ans: ഉത്തരാഖണ്ഡ്
  • ലോകബാങ്ക് സ്ഥാപിതമായതെന്ന്? Ans: 1945 ഡിസംബർ 27
  • ലോകത്തിലെ വികസ്വര രാജ്യങ്ങൾ ചേർന്നു രൂപം നൽകിയിട്ടുള്ള ഏറ്റവും പ്രധാന സംഘടനയേത് ? Ans: ചേരിചേരാ പ്രസ്ഥാനം
  • ഒപെക്കിൽ അംഗമായ തെക്കേ അമേരിക്കൻ രാജ്യമേത്? Ans: വെനസ്വല
  • യു.എൻ. ആസ്ഥാനമന്ദിരം ന്യൂയോർക്കിൽ നിർമിക്കാൻ ഭൂമി നൽകിയ കോടീശ്വരനാര്? Ans: റോക്ക് ഫെല്ലർ
  • ആണവോർജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നിലകൊള്ളുന്ന സംഘടനയേത് ? Ans: അന്താരാഷ്ട്ര അണുശക്തി സംഘടന
  • 1909-ൽ രൂപംകൊണ്ട ഐ.സി.സി യുടെ തുടക്കത്തിലെ പേരെന്തായിരുന്നു? Ans: ഇംപീരിയൽ ക്രിക്കറ്റ് കോൺഫറൻസ്
  • 1969-ൽ യു.എൻ.സർവകലാശാല സ്ഥാപിതമായത് എവിടെയാണ് ? Ans: ജപ്പാനിലെ ടോക്യോ
  Vorkady App
  Click to comment

  Leave a Reply

  Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!