General Knowledge

അന്തരാഷ്ട്ര സംഘടനകൾ – ഭാഗം 4

ഐക്യരാഷ്ട്രസഭയുടെ 1944 ജൂലായ് 1 മുതൽ 22 വരെ നടന്ന മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ കോൺഫറൻസ് പൊതുവേ അറിയപ്പെടുന്നതെങ്ങനെ ? Ans: ബ്രെട്ടൺവുഡ്സ് കോൺഫറൻസ്

Photo: Pixabay
  • ലോകബാങ്കിന്‍റെ ആപ്തവാക്യം എന്താണ് ? Ans: ദാരിദ്യമില്ലാത്ത ലോകത്തിനായി
  • 1934-ൽ സ്ഥാപിതമായ ബാഡ് മിന്‍റൺ വേൾഡ് ഫെഡറേഷന്‍റെ ആസ്ഥാനം എവിടെയാണ്? Ans: കോലാലംപുർ
  • ഗാന്ധിയൻ ആദർശങ്ങളായ സത്യാഗ്രഹം, അഹിംസ എന്നിവയിലൂന്നിയ സമരമാർഗങ്ങളിലൂടെ പരിസ്ഥിതിസംരക്ഷണ പ്രവർത്തിനങ്ങൾ സംഘടിപ്പിച്ച ആദ്യത്തെ പ്രസ്ഥാനമേത്? Ans: ചിപ്കോ പ്രസ്ഥാനം
  • ഐക്യരാഷ്ട്രസംഘടനയുടെ ആദ്യസമ്മേളനം 1946 ജനുവരിയിൽ നടന്നതെവിടെ? Ans: ലണ്ടൻ
  • ലോകമാസകലം, മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുന്ന പ്രമുഖ ഗവൺമെന്‍റിതര അന്താരാഷ്ട സംഘടനയേത്? Ans: ആംനെസ്റ്റി ഇന്‍റ്ർനാഷണൽ
  • ലോകബാങ്കിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് ആരായിരുന്നു ? Ans: യൂജിൻ മെയർ
  • പാശ്ചാത്യ രാജ്യങ്ങളുടെ സൈനികസഖ്യമായ നാറ്റോ രൂപംകൊണ്ട വർഷമേത്? Ans: 1949 ഏപ്രിൽ 4
  • ചേരിചേരാ പ്രസ്ഥാനത്തിന്‍റെ കോ-ഓർഡിനേറ്റിങ് ബ്യൂറോ എവിടെയാണ് പ്രവർത്തിക്കുന്നത് ? Ans: ന്യൂയോർക്ക്
  • മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠന, ഗവേഷണങ്ങൾ നടത്തുന്ന ഹ്യൂമൺ റൈറ്റ്സ് വാച്ചിന്‍റെ ആസ്ഥാനമെവിടെ ? Ans: ന്യൂയോർക്ക്
  • ലോകത്തിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കായി നിലകൊള്ളുന്ന സംഘടനയേത് ? Ans: ലോകഭക്ഷ്യ കാർഷിക സംഘടന
  • ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്? Ans: സുന്ദർലാൽ ബഹുഗുണ
  • ഐക്യരാഷ്ട്രസഭയുടെ പരിരക്ഷണപ്രദേശമായിരുന്ന ഏക രാജ്യമേത്? Ans: പലാവു
  • ലോകരാജ്യങ്ങൾക്ക് കാലാവസ്ഥാ വിവരങ്ങൾ കൈമാറുന്ന സംഘടനയേത് ? Ans: ലോക അന്തരീക്ഷ പഠന സംഘടന
  • പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള “റെയിൻബോ വാരിയർ” എന്ന കപ്പൽ ഏത് സംഘടനയുടെതാണ്? Ans: ഗ്രീൻപീസ്
  • ജീവനുള്ള ഗ്രഹത്തിനായി എന്നത് ഏത് പരിസ്ഥിതിസംഘടനയുടെ ആപ്തവാക്യമാണ്? Ans: ഡബ്ലൂ.ഡബ്ലൂ.എഫ്
  • ജി-20 എന്ന രാജ്യാന്തര കൂട്ടായ്മ നിലവിൽ വന്ന വർഷമേത് ? Ans: 1999
  • സർവരാജ്യസഖ്യത്തിന്‍റെ മൂന്നാമത്തെയും ഒടുവിലത്തെയും സെക്രട്ടറി ജനറൽ ആരായിരുന്നു? Ans: സീൻ ലെസ്റ്റർ
  • 1959-ലെ 17-ാം ലോക സ്കൗട്ട് കോൺഫറൻസിനു വേദിയായി ഇന്ത്യൻ നഗരമേത്? Ans: ന്യൂഡെൽഹി
  • യു.എൻ. സെക്രട്ടറി ജനറൽ ആയ ശേഷം ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആയതാര്? Ans: ജാവിയർ പെരസ് ഡീ ക്വയർ (പെറു)
  • അന്തർദേശീയ തലത്തിൽ തൊഴിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനയേത് ? Ans: അന്താരാഷ്ട്ര തൊഴിൽ സംഘടന (ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷൻ)
  • നിലവിൽ യു.എന്നിലെ അംഗസംഖ്യ എത്രയാണ്? Ans: 193
  • സർവരാജ്യസഖ്യത്തിന്‍റെ നിർവഹണ കൗൺസിലിലെ സ്ഥിരാംഗങ്ങൾ ഏതെല്ലാം രാജ്യങ്ങളായിരുന്നു? Ans: ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ
  • ഫിഫയുടെ ആസ്ഥാനം എവിടെ യാണ്? Ans: സൂറിച്ച്
  • ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഉന്നത കായികസംഘടനയായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ (ബി.സി.സി.ഐ.) ആസ്ഥാനമെവിടെ? Ans: മുംബൈ
  • ഐക്യരാഷ്ട്രസഭയുടെ 1944 ജൂലായ് 1 മുതൽ 22 വരെ നടന്ന മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ കോൺഫറൻസ് പൊതുവേ അറിയപ്പെടുന്നതെങ്ങനെ ? Ans: ബ്രെട്ടൺവുഡ്സ് കോൺഫറൻസ്
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!