General Knowledge

അന്തരാഷ്ട്ര സംഘടനകൾ – ഭാഗം 2

1945 മുതൽ 1946 വരെ യു.എന്നിന്‍റെ ആക്ടിങ് സെക്രട്ടറി ജനറൽ ആയിരുന്ന ബ്രിട്ടീഷുകാരനാര്? Ans: ഗ്ലാഡ്വിൻ ജെബ്ബ്

Photo: Pixabay
 • ഐക്യരാഷ്ട്രസഭയിൽ നിന്നും അംഗത്വം പിൻവലിക്കുന്നതായി 1965-ൽ പ്രഖ്യാപിച്ച രാജ്യമേത്? Ans: ഇൻഡൊനീഷ്യ
 • യു.എൻ.ചാർട്ടറിന്‍റെ ആമുഖത്തിന്‍റെ ശിൽപ്പി ആരായിരുന്നു ? Ans: ഫീൽഡ് മാർഷൽ സ്മട്ട്സ്
 • ഏത് വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ആപ്തവാക്യമാണ് “നോട്ട് മി, ബട്ട് യൂ” Ans: എൻ.എസ്.എസ്
 • 1931-ൽ നിലവിൽ വന്ന കോമൺവെൽത്തിന്‍റെ ആസ്ഥാനം എവിടെയാണ് ? Ans: ലണ്ടൻ
 • നാറ്റോയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ? Ans: ബ്രസൽസ്
 • ഏത് അന്താരാഷ്ട്ര സംഘടനയുടെ മുൻഗാമിയായിരുന്നു ഗാട്ട് ? Ans: ലോകവ്യാപാര സംഘടന
 • ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ മുദ്രാവാക്യമെന്ത് ? Ans: ഭക്ഷണമുണ്ടാവട്ടെ
 • ഏത് അന്തർദേശീയ കായിക സംഘടനയുടെ ആപ്തവാക്യമാണ് “ഫോർ ദി ഗെയിം, ഫോർ ദി വേൾഡ്” ? Ans: ഫിഫ
 • യു.എന്നിന്‍റെ ഔദ്യോഗിക ഭാഷകൾ ഏതെല്ലാം? Ans: ഫ്രഞ്ച്, റഷ്യൻ, ഇംഗ്ലീഷ്, സ്പാനീഷ്, ചൈനീസ്, അറബിക്
 • യു.എന്നിന്‍റെ ദൈവദൂതകരം എന്നറിയപ്പെടുന്ന സംഘടന ഏതാണ് ? Ans: യുണിസെഫ്
 • ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്ക് എന്നതിന്‍റെ മുഴുവൻ രൂപമെന്ത് ? Ans: സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോർപ്പറേഷൻ
 • ഐക്യരാഷ്ട്രസംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു? Ans: യു.എൻ. ചാർട്ടർ
 • സ്കൗട്ടിങ് രംഗത്തെ മികവുറ്റ സംഭാവനകൾക്കായി സ്കൗട്ട് പ്രസ്ഥാനം ഏർപ്പെടുത്തിയിട്ടുള്ള ഏക ബഹുമതിയേത്? Ans: ബാൺസ് വൂൾഫ്
 • യു.എന്നിലെ നിരീക്ഷകരാഷ്ട പദവിയുള്ളത് ഏതെല്ലാം? Ans: വത്തിക്കാൻ സിറ്റി, പലസ്തീൻ
 • 1961 ഏപ്രിലിൽ നിലവിൽവന്ന ഡബ്ലൂ.ഡബ്ലൂ.എഫിന്‍റെ സ്ഥാപകരായി അറിയപ്പെടുന്നത് ആരെല്ലാം ? Ans: ബൺഹാഡ് രാജകുമാരൻ, ജൂലിയാൻ ഹക്സി, ഗോഡ് ഫീ റോക്ഫെല്ലർ, മാക്സ് നിക്കോൾസൺ
 • 1924-ൽ സ്ഥാപിതമായ ഏത് അന്തർദേശീയ കായികസംഘടനയുടെ ആപ്തവാക്യമാണ് “ഫെയർ പ്ലേ, ഫ്രൻഡ്ഷിപ്പ് ഫോർ എവർ”? Ans: ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷൻ
 • സർവരാജ്യസഖ്യത്തിന്‍റെ ആദ്യ സമ്മേളനം നടന്നതെവിടെ? Ans: ലണ്ടൻ (1920)
 • സർവരാജ്യസഖ്യത്തിന്‍റെ ഔദ്യോഗിക ഭാഷകൾ ഏതെല്ലാം ആയിരുന്നു? Ans: ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്
 • സുരക്ഷിതമായ സമുദ്രയാത്രയ്ക്കായി നിലകൊള്ളുന്ന അന്തർ ദ്ദേശീയ സംഘടനയേത് ? Ans: അന്താരാഷ്ട്ര മാരിടൈം സംഘടന
 • സർവരാജ്യസഖ്യത്തിന്‍റെ ആസ്ഥാനം എവിടെയായിരുന്നു? Ans: സ്വിറ്റ്സർലൻഡിലെ ജനീവ
 • എല്ലാവർഷവും യു.എൻ. പൊതുസഭയുടെ സമ്മേളനം ആരംഭിക്കുന്നത് ഏതു ദിവസമാണ്? Ans: സെപ്റ്റംബറിലെ മൂന്നാമത്ത ചൊവ്വാഴ്ച
 • 1945 ജൂൺ 26-ന് യു.എൻ.ചാർട്ടറിൽ ഒപ്പുവെച്ചതെവിടെ ? Ans: സാൻഫ്രാൻസിക്കോ
 • ഏറ്റവും കൂടുതൽ കാലം ഫിഫയുടെ പ്രസിഡന്‍റ് പദവി വഹിച്ചിട്ടുള്ളതാര്? Ans: യൂൾസ് റിമെ
 • 1945 മുതൽ 1946 വരെ യു.എന്നിന്‍റെ ആക്ടിങ് സെക്രട്ടറി ജനറൽ ആയിരുന്ന ബ്രിട്ടീഷുകാരനാര്? Ans: ഗ്ലാഡ്വിൻ ജെബ്ബ്
 • ഐക്യരാഷ്ട്രസഭയുടെ ലൈബ്രറി സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: ന്യൂയോർക്ക്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!